KCV Channel

KCV Channel Kothamangalam Cable Vision (KCV), is a Local Channel Based On Kothamangalam,Muvattupuzha & Thodupuzh

10/02/2022

പല്ലാരിമംഗലം ഗവണ്‍മെന്‍റ് വി.എച്ച്.എസ്.സി.ക്കും പുതിയ മന്ദിരമായി.ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

10/02/2022
10/02/2022

ബി.ജെ.പി. ധര്‍ണ്ണയും ഒപ്പുശേഖരണവും നടത്തി.

10/02/2022

കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളിയില്‍ പെരുന്നാള്‍ ആഘോഷം സമാപിച്ചു.

09/02/2022

കീരമ്പാറ പഞ്ചായത്തില്‍ എസ്.സി.വിഭാഗത്തിലെ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.

09/02/2022

കോതമംഗലം താലൂക്കില്‍ വ്യാഴാഴ്ച 189 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മുനിസിപ്പാലിറ്റിയിലും കുട്ടമ്പുഴയിലും കൂടുതല്‍ പേര്‍ പോസിറ്റീവായത്.

09/02/2022

പല്ലാരിമംഗലം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ ലൈറ്റുകളുടെ ബാറ്ററികള്‍ മോഷ്ടിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യം.മോഷണംമൂലം ലൈറ്റുകള്‍ തെളിയുന്നില്ലെന്ന് മാത്രമല്ല ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

09/02/2022

സംസ്ഥാന കായകല്‍പ്പ് അവാര്‍ഡില്‍ കോതമംഗലം താലൂക്ക് ആശുപത്രിക്ക് സബ് ജില്ലാതലത്തിലുള്ള അവാര്‍ഡ് ലഭിച്ചു.

Address

K. K Arcade
Kothamangalam
686691

Alerts

Be the first to know and let us send you an email when KCV Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KCV Channel:

Share