Pookiparambu News Live

Pookiparambu News Live Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pookiparambu News Live, Media/News Company, Pookiparambu, valakkulam p. o , malappuram, Kottakkal.

15/06/2025
06/06/2025

നിങ്ങൾ നേരിടുന്ന മാനസിക വെല്ലുവിളികൾക്കും സംശയങ്ങൾക്കും ഉള്ള ഉത്തരം മികച്ച സൈക്കോളജിസ്റ്റുകളുടെയൊപ്പം ചർച്ച ചെയ്ത് പരിഹരിക്കാം.

നിങ്ങളുടെ സംശയങ്ങൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൾ ചെയ്തോ WhatsApp മെസ്സേജ് ചെയ്തോ ചോദിക്കാം. അല്ലെങ്കിൽ താഴെ കാണുന്ന അനോണിമസ് ലിങ്കിലൂടെ മെസ്സേജ് ചെയ്തോ ചോദിക്കാം.

Call/WhatsApp: +91 9746 59 80 80

Anonymous Link: https://ngl.link/absolutemindproblemsolve

ലൈവിൽ കയറി നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും രേഖപ്പെടുത്തുക.

30/05/2025

14/05/2025

പാലച്ചിറമാട് അപകടം തുടർക്കഥയാകുന്നു അതിൻ്റെ കാരണങ്ങൾ പലരും പല രീതിയിൽ വ്യാഖ്യാനിക്കുന്നു ,ഇറക്കം കൂടിയ സർവീസ് റോഡും എൽ ഷേപ്പിലുള്ള വളവും കാരണം ഡ്രൈവർമാരുടെ കൺട്രോൾ നഷ്ടപ്പെടുന്നു , അമിത സ്പീഡ് ആണ് മറ്റരു കാരണം ,ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതാണ് , അങ്ങനെ പലർക്കും പല അഭിപ്രായങ്ങൾ

എന്നാൽ ഈ സ്ഥലം അത്ര വലിയ അപകട മേഖലയാണ് എന്ന് തോന്നുന്നില്ല സർവീസ് റോഡിലൂടെ പോകുന്ന വേഗത 30 കിലോമീറ്റർ ആണ്, ആ നിയമം കൃത്യമായി പാലിച്ചാൽ അപകടം ഒരിക്കലും സംഭവിക്കില്ല ,

ഇറക്കവും വളവും കൂടിയ സ്ഥലങ്ങളിൽ അപായ സിഗ്നലുകൾ എത്രയും പെട്ടെന്ന് സ്ഥാപിക്കുക ഹൈവേയുടെ പണിപൂർത്തിയായിട്ട് ചെയ്യാം എന്ന് കരുതിയാൽ അതുവരെ അപകടം തുടരും

മുമ്പിൽ വാഹനങ്ങൾ ഇല്ല എന്നതിനർത്ഥം ആക്സിലേറ്റർ ചവിട്ടി വിടാം എന്നല്ല !

09/05/2025

നിങ്ങൾ നേരിടുന്ന മാനസിക വെല്ലുവിളികൾക്കും സംശയങ്ങൾക്കും ഉള്ള ഉത്തരം മികച്ച സൈക്കോളജിസ്റ്റുകളുടെയൊപ്പം ചർച്ച ചെയ്ത് പരിഹരിക്കാം.

നിങ്ങളുടെ സംശയങ്ങൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൾ ചെയ്തോ WhatsApp മെസ്സേജ് ചെയ്തോ ചോദിക്കാം. അല്ലെങ്കിൽ താഴെ കാണുന്ന അനോണിമസ് ലിങ്കിലൂടെ മെസ്സേജ് ചെയ്തോ ചോദിക്കാം.

Call/WhatsApp: +91 9746 59 80 80

Anonymous Link: https://ngl.link/absolutemindproblemsolve

ലൈവിൽ കയറി നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും രേഖപ്പെടുത്തുക.

*🔰 തൊഴിൽ അവസരം*Urgent Hiring *Wanted Teachers(Female)*PPTTC /MTTC പഠിച്ച ടീച്ചിങ് ക്വാളിറ്റിയുള്ള  അധ്യാപികമാരെ ആവിശ്യമു...
03/05/2025

*🔰 തൊഴിൽ അവസരം*

Urgent Hiring

*Wanted Teachers(Female)*

PPTTC /MTTC പഠിച്ച ടീച്ചിങ് ക്വാളിറ്റിയുള്ള അധ്യാപികമാരെ ആവിശ്യമുണ്ട്..
Learners College And Teacher Training Centre
Kottakkal, Pookkipparamb

Good Communication skill
positive personality
problem solving
Responsible person
age - 18 - 28

Contact now
wa.me/919207656216.
CALL:7907656216

ജോലി അന്യോഷിക്കുന്ന നിങ്ങളുടെ
കൂട്ടുകാർക്ക് വേഗം ഷെയർ ചെയ്യുക.

പാലച്ചിറമാട് വളവ് ഇനി ഓർമ്മ*********************** ഈ വളവ് എന്നും വാർത്തകളിൽ ഇടംപിടിക്കുന്ന ഒരിടമായിരുന്നു ഇടയ്ക്കിടെ ഉണ്...
05/04/2025

പാലച്ചിറമാട് വളവ് ഇനി ഓർമ്മ
***********************
ഈ വളവ് എന്നും വാർത്തകളിൽ ഇടംപിടിക്കുന്ന ഒരിടമായിരുന്നു ഇടയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങൾ തന്നെയായിരുന്നു അതിന് കാരണം

ആളുകൾക്കുണ്ടാകുന്ന പരിക്കുകൾക്കും ജീവാപായങ്ങൾക്കും പുറമെ പലപ്പോഴും പ്രദേശവാസികളെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയസംഭവങ്ങളും ഉണ്ടായിട്ടുണ്ട്

പാചകവാതകവും മറ്റുമായി കൊച്ചിയിലേക്ക് പോകുന്ന ടാങ്കർ ലോറികളാണ് ഇവിടെ സ്ഥിരമായി ബ്രേക്ക് ഡൗൺ ആവുന്നതും അപകടത്തിൽ പെടുന്നതും ഇങ്ങനെയുണ്ടാകുന്ന അപകടങ്ങളുടെ വാതക ചോർച്ചയുടെയും പേരിൽ അർദ്ധരാത്രിയിൽ പലവട്ടം പ്രദേശവാസികൾ ഭയത്തോടെ കഴിഞ്ഞ ചരിത്രവും ഉണ്ട്

നമ്മുടെയൊക്കെ ഓർമ്മകളിൽ പാലച്ചിറമാട് വളവിൽ ദിവസം ഒരു ചെറിയ അപകടമോ ഭാരം കയറ്റി പോകുന്ന ലോറികളുടെ ബ്രേക്ക് ഡൗണോ നടക്കാത്ത ഒരു ദിവസം പോലും ഉണ്ടാവാറില്ല

എന്തായാലും അതിനെല്ലാം ഒരു അവസാനം വന്നിരിക്കുകയാണ്
ദേശീയപാത 66 ലെ സർവീസ് റോഡ് തുറന്നതോടുകൂടി

പാലച്ചിറമാട് വളവ് ഇനി ഒരു ഓർമ്മ മാത്രം ........

Address

Pookiparambu, Valakkulam P. O , Malappuram
Kottakkal
676508

Telephone

+918606202359

Website

Alerts

Be the first to know and let us send you an email when Pookiparambu News Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share