Nava Vision

Nava Vision It is a City Channel from Kottakkal...

Follow on Telegram - t.me/navavisionnews City Channel From Ayurveda City ; Kottakkal
(1)

08/07/2025

നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ വീണ്ടെടുത്ത് ഉടമസ്ഥര്‍ക്ക് നല്‍കി കുറ്റിപ്പുറം പോലീസ്

08/07/2025

ആട്ടിരി AMUP സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നടന്നു

07/07/2025

രാജാസിൽ ഹോക്കി സ്റ്റിക്ക് വിതരണവും കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനവും നടന്നു

07/07/2025

തലപ്പാറയിൽ വാഹനാപകടത്തിൽ തോട്ടിലേക്ക് തെറിച്ച് വീണ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു

07/07/2025

കോട്ടയ്ക്കൽ ഖുർബാനി വാർഡിൽ വികസന പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് കൗൺസിലർ

07/07/2025

ആരോഗ്യ മന്ത്രി വീണ ജോർജ്ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ആട്ടീരിയിൽ മുസ്ലിം ലീഗ് പ്രതിഷേധം

06/07/2025

കാളികാവിലെ നരഭോജി കടുവ വനം വകുപ്പിന്റെ കൂട്ടിലായി

05/07/2025

ഓപ്പറേഷൻ ലാസ്റ്റ് ബെൽ ; കോട്ടയ്ക്കൽ പരിധിയിൽ നിന്ന് 15 വാഹനങ്ങൾ പിടികൂടി

05/07/2025

മണ്ണാര്‍മലയില്‍ വീണ്ടും പുലിഭീതി ; മൃഗത്തെ കടിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു

05/07/2025

പി.വി അൻവറിൻ്റെ മുന്നണി പ്രവേശനം ; UDF ചർച്ച ചെയ്യണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ

05/07/2025

പൂഴിത്തറ വളവ് നിവർത്താൻ സ്ഥലം വിട്ടു നൽകിയ അൻസാരിയെ ആദരിച്ച് DYFI

05/07/2025

കോട്ടയ്ക്കൽ പൂഴിത്തറ വളവിലെ ഊരാക്കുടുക്ക് അഴിഞ്ഞു ; വളവിലെ മതിൽ പൊളിച്ചു നീക്കി

Address

Nava Vision
Kottakkal
676503

Alerts

Be the first to know and let us send you an email when Nava Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nava Vision:

Share

Category