Klari's News

Klari's News Po KLARI
Ottuparappuram
676501
nomber +919847612380

♻️♻️♻️♻️♻️♻️♻️♻️♻️♻️♻️ *തിരൂരിലെ പ്രശസ്ത  ENT  സർജൻ Dr മുഹമ്മദ് ജാസിം* *വ്യാഴം  30/10/2025  രാവിലെ 11.00 മുതൽ ഉച്ചക്ക് 1...
29/10/2025

♻️♻️♻️♻️♻️♻️♻️♻️♻️♻️♻️

*തിരൂരിലെ പ്രശസ്ത ENT സർജൻ Dr മുഹമ്മദ് ജാസിം*
*വ്യാഴം 30/10/2025 രാവിലെ 11.00 മുതൽ ഉച്ചക്ക് 1.30 വരെ പയ്യനങ്ങാടി യിൽ.*

_♦️തൈറോയിഡ് സംബന്ധമായ അസുഖങ്ങൾ,
♦️ കഴുത്തിൽ കയല വീക്കം ,മൈഗ്രൈൻ, തലകറക്കം, വിട്ട് മാറാത്ത മൂക്കൊലിപ്പ്,
♦️മൂക്കിലെ വളവ്, മണമില്ലായ്മ, മൂക്കിൽ ദശ, ചെന്നിക്കുത്ത്, നീരിറക്കം മൂലമുണ്ടാകുന്ന വിവിധ അസുഖങ്ങൾ,
♦️ചെവിയൊലിപ്പ്, കേൾവിക്കുറവ്, ചെവിവേദന, ചെവിയിൽ ചെപ്പി അയൽ, സൈനസൈറ്റിസ്, തൊണ്ടയിലുണ്ടാകുന്ന ചൊറിച്ചിൽ,
♦️ ഒച്ചയടപ്പ്, മറ്റ് ശബ്ദവൈകല്യങ്ങൾ, തൊണ്ടവേദന, ഇടക്കിടെ ഉണ്ടാകുന്ന തൊണ്ടവേദന തുടങ്ങിയ ചെവി, തൊണ്ട, മൂക്ക് സംബന്ധമായി വരുന്ന എല്ലാ അസുഖങ്ങൾക്കും വിദഗ്ധ ചികിൽസ നൽകുന്നു._

*വ്യാഴാഴ്ചയിലെ മറ്റു വിദഗ്ധ ഡോക്ട്ടേഴ്‌സ്*

♦️_.*തിരൂരിൽ വർഷങ്ങളുടെ സേവനപാരമ്പര്യവുമായി ഇപ്പോൾ അൽമാസ് ഹോസ്പിറ്റലിലും,ശിഹാബ് തങ്ങൾ ഹോസ്പിറ്റലിലും സേവനമനുഷ്ഠിക്കുന്ന*ഡോ. യുസുഫ് നാസർ.* വൈകീട്ട് 5.00 മുതൽ 7 വരേ

♦️_*തിരൂരിൽ വർഷങ്ങളുടെ സേവനപാരമ്പര്യവുമായി ഇപ്പോൾ ശിഹാബ് തങ്ങൾ ഹോസ്പിറ്റലിൽ* സേവനമനുഷ്ഠിക്കുന്ന
പ്രശസ്ത സീനിയർ ഗൈനക്കോളജിസ്റ്റ്
*ഡോ :ശ്രുതി സുഭാഷ്* 4.30pm To 6.00 pm

*സഹായ പോളി ക്ലിനിക് പയ്യനങ്ങാടി* , തിരൂർ

*കൂടുതൽ വിവരങ്ങൾക്ക്*

*8811 102 101*
*0494 3595655*

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

*⭕അയ്‌മർ കെയർ മൾട്ടി സ്പെഷ്യലിറ്റി ക്ലിനിക് മീനടത്തൂർ, താനാളൂർ.*🏥Locationhttps://maps.app.goo.gl/eQscCLf1kcEKNcdC8🔹കൂടുത...
29/10/2025

*⭕അയ്‌മർ കെയർ മൾട്ടി സ്പെഷ്യലിറ്റി ക്ലിനിക് മീനടത്തൂർ, താനാളൂർ.*

🏥Location
https://maps.app.goo.gl/eQscCLf1kcEKNcdC8

🔹കൂടുതൽ വിവരങ്ങൾ അറിയാൻ WhatsApp ഗ്രൂപ്പിൽ അംഗമാകു

https://chat.whatsapp.com/KPGhfoJb8HgDUCqoTkvMAX?mode=ems_copy_c


വെല്ലൂർ CMC
ഹോസ്പിറ്റലിൽ
സേവനമനുഷ്ഠിച്ച
പ്രശസ്ത എല്ലുരോഗ
വിദഗ്ധൻ

🩺𝗗𝗿. 𝗠𝗔𝗧𝗛𝗪𝗘 𝗚𝗘𝗢𝗥𝗚𝗘
𝗠𝗕𝗕𝗦, 𝗗-𝗢𝗿𝘁𝗵𝗼
𝗗𝗡𝗕(𝗢𝗿𝘁𝗵𝗼)

തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാത്രി 7 മണി മുതൽ

♦️അസ്ഥി - സന്ധി -
വാത രോഗങ്ങൾ

♦️നടു വേദന

♦️കാൽ മുട്ട് വേദന

♦️ കൈ മുട്ട് വേദന

♦️ കഴുത്ത് വേദന

♦️ തോൾ വേദന

♦️ഉപ്പൂറ്റി വേദന

♦️കൈ - കാൽ തരിപ്പ്,
കടച്ചിൽ

♦️എല്ലു തേയ്മാനം

♦️ ഡിസ്ക് പ്രശ്നങ്ങൾ

തുടങ്ങിയവക്ക്
ഡോക്ടറുടെ സേവനം
ലഭ്യമാണ്.


♦️കൂടുതൽ
വിവരങ്ങൾക്കും
ബുക്കിങ്ങിനായുo

📞 7034710555

📞 7593010555

♦️♦️♦️♦️♦️♦️♦️♦️

*_വൈലത്തൂരിന്റെ ചരിത്രത്തിലാദ്യമായി_* 🩺 *സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം ഡോക്ട്ടേഴ്സിന്റെയും* 🩺 *സ്‌പെഷ്യാലിറ്റി വിഭാഗം ഡോക...
28/10/2025

*_വൈലത്തൂരിന്റെ ചരിത്രത്തിലാദ്യമായി_*

🩺 *സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം ഡോക്ട്ടേഴ്സിന്റെയും*

🩺 *സ്‌പെഷ്യാലിറ്റി വിഭാഗം ഡോക്ട്ടേഴ്സിന്റെയും*

🩺 *ജനറൽ വിഭാഗം*
*ഡോക്ട്ടേഴ്സിന്റെയും*

*സേവനം വൈലത്തൂർ ഷിഫാ മെഡിക്കൽ സെന്ററിൽ*

*_മിംസ് ഹോസ്പിറ്റലിലെ_* *_എന്റോ_* *_ക്രൈനോളജി_*

*_( ഹോർമോൺ_ , _തൈറോയ്ഡ്_* & *_പ്രമേഹരോഗ_ _വിഭാഗം_ ) _മേധാവിയുടെ_ _സേവനം ഇനി വൈലത്തൂർ ഷിഫാ മെഡിക്കൽ സെൻറ്ററിലും_*

🩺 *തുടക്കത്തിലുള്ള പ്രമേഹം, അമിതമായ പ്രമേഹം ചികിത്സിക്കാനുള്ള വൈദ്യഗ്ദ്ധ്യം*

🩺 *തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ*

🩺 *ഹോർമോൺ സംബന്ധമായ അസുഖങ്ങൾ*

🩺 *PCOD സംബന്ധമായ അസുഖങ്ങൾ*

🩺 *കുട്ടികളിലെ പ്രായമനുസരിച്ചുള്ള വളർച്ചക്കുറവ്* , *ഉയരക്കുറവ്*

🩺 *സ്ത്രീ പരുഷന്മാരിൽ* *കാണുന്ന ഹോർമോൺ കാരണങ്ങളാലുള്ള വന്ധ്യത*

🩺 *ലൈംഗിക അവയവങ്ങളുടെ അമിതവളർച്ച/വളർച്ചക്കുറവ്, ഹോർമോൺ* *കുറവ്മൂലമുള്ള ലൈംഗിക* *ശേഷിക്കുറവ്*

🩺 *ആർത്തവ സംബന്ധമായ അസുഖങ്ങൾ* , *സ്ത്രീകളിലെ അമിത രോമവളർച്ച*

🩺 *സ്ത്രീകളിൽ ആർത്തവം നിലച്ചാലുണ്ടാകുന്ന ഹോർമോൺ* *സംബന്ധമായ അസുഖങ്ങൾ*

🩺 *അമിത വണ്ണം, പ്രായമാനുസരിച്ചുള്ള ശരീര ഭാരമില്ലായ്മ, കുട്ടികളിലെ അമിത വണ്ണം*

🩺 *വിറ്റാമിൻ D യുടെ കുറവ് മൂലമുള്ള അസുഖങ്ങൾ*

🩺 ( *BP)അമിത* *രക്തസമ്മർദ്ദം*
*കൊളസ്‌ട്രോൾ* , *ഫാറ്റി ലിവർ സംബന്ധമായ അസുഖങ്ങൾ*

ഡോക്ടറുടെ സേവനം ബുധൻ വൈകു 4.30 മുതൽ 6. 30 വരെ ലഭ്യമാണ്

*For booking*

*0494 2 58 58 58*
*0494 2 58 58 59*
*8086 58 58 59*

*♨️ഉത്സവഛായയിൽ തിരൂരങ്ങാടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ്  നാടിന് സമര്‍പ്പിച്ചു.*    *ക്ലാരീസ് ന്യൂസ്‌*     28-10-2025    *മ...
28/10/2025

*♨️ഉത്സവഛായയിൽ തിരൂരങ്ങാടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് നാടിന് സമര്‍പ്പിച്ചു.*

*ക്ലാരീസ് ന്യൂസ്‌*
28-10-2025
*മലപ്പുറം*

*തിരൂരങ്ങാടി:*
ഉത്സവഛായയിൽ നടന്ന വർണാഭമായ ചടങ്ങിൽ തിരൂരങ്ങാടി നഗരസഭ നിർമ്മിച്ച സ്വരാജ്
ഷോപ്പിംഗ് കോംപ്ലക്സ് നാടിന് സമര്‍പ്പിച്ചു.
ചെമ്മാട് ടൗണില്‍ തിരൂരങ്ങാടി നഗരസഭ അത്യാധുനിക രീതിയില്‍ നിര്‍മിച്ച ഷോപ്പിംഗ് കോംപ്ലക്സാണ് ഉദ്ഘാടനം ചെയ്തത്.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
അഡ്വ :പിഎം .എ . സലാം എക്‌സ് എം.എല്‍.എ,
സുലൈഖ കാലടി , ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, ഇ.പി ബാവ.സോന രതീഷ്,സി.പി സുഹ്റാബി, കക്കടവത്ത് അഹമ്മദ് കുട്ടി,സെക്രട്ടറി എം.വി റംസി ഇസ്മായില്‍ സി.എച്ച് മഹ്മൂദ് ഹാജി, മോഹനൻ വെന്നിയൂർ, എം, അബ്ദുറഹിമാൻ കുട്ടി, യു.കെ .മു സ്ഥഫമാസ്റ്റർ,പാറക്കൽ റഫീഖ്, വി.വി അബു വാസുകാരയിൽ, സുരേന്ദ്രൻ പട്ടാളത്തിൽ, എം, എൻ ഹുസൈൻ,സിറ്റി പാർക്ക് നൗഷാദ് ,രാധാകൃഷ്ണൻ,എ.ഇ .ഇന്‍ ചാര്‍ജ് വി. കൃഷ്ണന്‍കുട്ടി. സംസാരിച്ചു.
വർണാഭമായസാംസ്‌കാരിക ഘോഷയാത്രയും തനിമ സാംസ്കാരിക വേദിയുടെ സംഗീത വിരുന്നും നടന്നു
ഷോപ്പിംഗ് കോംപ്ലക്സ് നഗരസഭയുടെ പ്രധാന വരുമാന സ്രോതസ്സായി മാറും. ഓരോ നിലയിലും അയ്യായിരത്തിലേറെ ചതുരശ്രഅടി വിസ്തീര്‍ണമുണ്ട്.
"നിങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നത് ക്ലാരിസ് ന്യൂസ്".
ആകെ 24790 ചതുരശ്ര അടി വ്സ്തീര്‍ണമാണ്. ബെയ്സ്മെന്റ് ഉള്‍പ്പെടെ എല്ലാ നിലകളിലും ടോയ്ലെറ്റ് സൗകര്യമുണ്ട്. ഷോപ്പിംഗ് കോംപ്ലക്സിന്റെ റൂമുകളുടെ പരസ്യ ലേലം നവ: 5 ന് കോംപ്ലക്സിൽ വെച്ച് നടക്കും.

*റിപ്പോർട്ട്:*
അഷ്റഫ് കളത്തിങ്ങൽ പാറ.

*🛑contact for advertisment👇*
📱wa.me/919847612380

❤️❤️❤️❤️❤️❤️
*ക്ലാരീസ് ന്യൂസ്‌*
💚💚💚💚💚💚

*പ്രാദേശിക വാർത്തകൾ വേഗത്തിലറിയാൻ*
*KLARI'S NEWS*
*കേരളത്തിൽ ഉടനീളം വായനക്കാരുള്ള*
*"ക്ലാരീസ് ന്യൂസ്"*
*വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ +919847612380 എന്ന നമ്പറിൽ ഒരു hai അയക്കുക*

✒️ *ക്ലാരീസ് ന്യൂസ്‌*

*ക്ലാരീസ് ന്യൂസിൽ മരണ വാർത്തകൾ, മറ്റു വാർത്തകൾ നൽകാനും പരസ്യം നൽകാനും ബന്ധപ്പെടുക* +919847612380

https://chat.whatsapp.com/CexjviXz9fi1dOIChn7ZY6?mode=ems_copy_c

*⚫ഫിറോസിന്റെ മയ്യിത്ത് പൊതു ദർശനം നൂറാനിയ്യ മദ്രസ്സയിൽ നടക്കും.*   *ക്ലാരീസ് ന്യൂസ്‌*     28-10-2025    *മലപ്പുറം**മൂന്ന...
28/10/2025

*⚫ഫിറോസിന്റെ മയ്യിത്ത് പൊതു ദർശനം നൂറാനിയ്യ മദ്രസ്സയിൽ നടക്കും.*

*ക്ലാരീസ് ന്യൂസ്‌*
28-10-2025
*മലപ്പുറം*

*മൂന്നിയൂർ:*
കഴിഞ്ഞ ദിവസം ആലിൻചുവട് വാഹന അപകടത്തിൽ മരണപ്പെട്ട മൂന്നിയൂർ കുന്നത്ത് പറമ്പ് ബീരാൻ പടി സ്വദേശി പേച്ചേരി ഫിറോസിന്റെ മയ്യിത്ത് പൊതു ദർശനം ഇന്ന് 11 മണി മുതൽ 11.45 വരെ കുന്നത്ത് പറമ്പ് നൂറാനിയ്യ മദ്രസ്സയിൽ വെച്ച് നടക്കുന്നതാണ്.
"നിങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നത് ക്ലാരിസ് ന്യൂസ്".
പൊതു ജനങ്ങൾ ഫിറോസിന്റെ വീട്ടിലേക്ക് പോവേണ്ടതില്ല 12 മണിക്ക് മയ്യിത്ത് നമസ്കാരം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും.

*റിപ്പോർട്ട്:*
അഷ്റഫ് കളത്തിങ്ങൽ പാറ

*🛑contact for advertisment👇*
📱wa.me/919847612380

❤️❤️❤️❤️❤️❤️
*ക്ലാരീസ് ന്യൂസ്‌*
💚💚💚💚💚💚

*പ്രാദേശിക വാർത്തകൾ വേഗത്തിലറിയാൻ*
*KLARI'S NEWS*
*കേരളത്തിൽ ഉടനീളം വായനക്കാരുള്ള*
*"ക്ലാരീസ് ന്യൂസ്"*
*വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ +919847612380 എന്ന നമ്പറിൽ ഒരു hai അയക്കുക*

✒️ *ക്ലാരീസ് ന്യൂസ്‌*

*ക്ലാരീസ് ന്യൂസിൽ മരണ വാർത്തകൾ, മറ്റു വാർത്തകൾ നൽകാനും പരസ്യം നൽകാനും ബന്ധപ്പെടുക* +919847612380

https://chat.whatsapp.com/CexjviXz9fi1dOIChn7ZY6?mode=ems_copy_c

*സഹായ ഡിസ്‌കൗണ്ട് ലാബ്&ക്ലിനിക്ക് പയ്യനങ്ങാടി* *അക്ഷയ സെന്ററിന് സമീപ്പം തീരൂർ* നിങ്ങളുടെ  ആരോഗ്യം അപകടത്തിലാണോ.....എന്ന്...
27/10/2025

*സഹായ ഡിസ്‌കൗണ്ട് ലാബ്&ക്ലിനിക്ക് പയ്യനങ്ങാടി*

*അക്ഷയ സെന്ററിന് സമീപ്പം തീരൂർ*

നിങ്ങളുടെ ആരോഗ്യം അപകടത്തിലാണോ.....
എന്ന് തിരിച്ചറിയൂ.....
*LIPID PROFILE , SGOT , SGPT , FBS , PPBS , RBS*
എന്നീ ടെസ്റ്റുകളിലൂടെ

⭕ *ഞായർ രാവിലെ 7.00 മുതൽ ഉച്ചക്ക് 1 മണി വരെ ലാബ് തുറന്ന് പ്രവർത്തിക്കുന്നു*

⭕ *ശനി,ഞായർ ദിവസങ്ങളിൽ എല്ലാ ലാബ് ടെസ്റ്റുകൾക്കും പ്രത്യേക ഡിസ്‌കൗണ്ട്,*

⭕ *മറ്റുദിവസങ്ങളിൽ രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെ തുറന്ന് പ്രവർത്തിക്കുന്നു*

⭕ *എല്ലാ ഹോർമോൺ ടെസ്റ്റുകളും ലഭ്യമാണ്*

⭕ *മറ്റു ലാബുകളെ അപേക്ഷിച്ച് മിതമായ നിരക്കിൽ എല്ലാ ലാബ് ടെസ്റ്റുകളും ചെയ്തു കൊടുക്കുന്നു*

⭕ *499/- രൂപയുടെ ഹെൽത്ത്‌ പാക്കേജ് ഉണ്ടായിരിക്കുന്നതാണ്*

⭕ *100 രൂപക്ക് മുകളിൽ ഉള്ള എല്ലാ ബ്ലഡ് ടെസ്റ്റുകളും സൗജന്യമായി വീട്ടിൽ വന്ന് സാമ്പിൾ എടുക്കുന്നതാണ്*

⭕ *1000 രൂപ വില വരുന്ന VITAMIN D ടെസ്റ്റ് ഇപ്പോൾ 650 രൂപക്ക് ചെയ്തു കൊടുക്കുന്നു*

⭕ *കൂടുതൽ വിവരങ്ങൾക്ക് 8891 102 101 , 0494 3595 655*

*♨️അറിഞ്ഞോ  ഫില്ലി ഹട്ടിൽ ഓഫർ തുടരുന്നു.♨️**♨️Filly**Hut**BROAST*Kozhichena Road KUTTIPAPPALA*💦 ചൂടുള്ളത് കഴിക്കാൻ ആഗ്രഹ...
27/10/2025

*♨️അറിഞ്ഞോ ഫില്ലി ഹട്ടിൽ ഓഫർ തുടരുന്നു.♨️*

*♨️Filly*
*Hut*
*BROAST*

Kozhichena Road KUTTIPAPPALA

*💦 ചൂടുള്ളത് കഴിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾക്കുവേണ്ടി സ്പെഷ്യൽ ഓഫറുകളാണ് ഞങ്ങൾ ഒരുക്കിയിട്ടുള്ളത്.*

*♨️Filly hut*
*BROAST*

7593 80 25 24
9446 76 80 91

*Free Home Delivery*

Kozhichena Road, KUTTIPPALA 676 501

മെഹന്തി ആർട്ടിസ്റ്റ് എന്നത് നിങ്ങളുടെ സ്വപ്നം ആണോ?എങ്കിൽ Aira യിലൂടെ നിങ്ങൾക്ക് അത് നേടിയെടുക്കാം🛑ഞങ്ങളുടെ പ്രത്യേകതകൾ  ...
27/10/2025

മെഹന്തി ആർട്ടിസ്റ്റ് എന്നത് നിങ്ങളുടെ സ്വപ്നം ആണോ?എങ്കിൽ Aira യിലൂടെ നിങ്ങൾക്ക് അത് നേടിയെടുക്കാം

🛑ഞങ്ങളുടെ പ്രത്യേകതകൾ
📌Free study material
📌certificate included
📌professional faculties
📌sunday batch available
📌Offline & online class

AIRA ACADEMY യിൽ ജോയിൻ ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക

💥contact us: 70 12 09 86 85
💥whatsaap: 91 888 66 921

AIRA ACADEMY
PANTHAKKAN TOWER
ABOVE MUGAL RESTAURANT
EDARIKKODE, KOTTAKKAL

*♨️പണ്ഡിത സ്രേഷ്ടന് കർമ നാടിൻ്റെ ആദരം;**മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാരെ ആദരിച്ചു.*   *ക്ലാരീസ് ന്യൂസ്‌*     27-10-2025    *മല...
27/10/2025

*♨️പണ്ഡിത സ്രേഷ്ടന് കർമ നാടിൻ്റെ ആദരം;*
*മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാരെ ആദരിച്ചു.*

*ക്ലാരീസ് ന്യൂസ്‌*
27-10-2025
*മലപ്പുറം*

*മൂന്നിയൂർ:*
പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ താജു ശ്ശരീഅ: മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർക്ക് കർമ മണ്ണിൻ്റെ ആദരം.മൂന്ന് പതിറ്റാണ്ടിലേറയായി മൂന്നിയൂർ പ്രദേശത്ത് ആത്മീയ വെെജ്ഞാനിക മേഖലയിൽ നേതൃത്വം നൽകി വരുന്ന ഹംസ മുസ് ലിയാർക്ക് നൽകിയ ആദരവ് ഒരു ദേശത്തിൻ്റെ ആദരവായി . മൂന്നിയൂർ നിബ്രാസ് ക്യാമ്പസിൽ നടന്ന പരിപാടി ഒരു ദേശത്തിൻ്റെ സ്നേഹാദരവായി .
പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുുദ്ദീൻ ജമലുല്ലെെലി പ്രാർഥന നടത്തി. പി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ആദരവ് സമർപിച്ചു.
"നിങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നത് ക്ലാരിസ് ന്യൂസ്".
അബ്ദുർറസാഖ് അഹ്സനി ആട്ടീരി ആമുഖ പ്രഭാഷണം നടത്തി.
ഡോ: ദേവർശോല അബ്ദുസലാം മുസ് ലിയാർ, എം എൻ കുഞ്ഞിമുഹമ്മദ് ഹാജി, ഊരകം അബ്ദുർറഹ്മാൻ സഖാഫി, , ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര , സയ്യിദ് ഹബീബ് തുറാബ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്,
സയ്യിദ് ഇസ്ഹാഖ് ബുഖാരി, പഞ്ചായത്ത് അംഗം കല്ലൻ അഹമ്മദ് ഹുസെെൻ,പെരുവള്ളൂർ അബ്ദുല്ല ഫെെസി, ബശീർ ഹാജി പടിക്കൽ,കെ ടി ബശീർ അഹ്സനി, ഇ മുഹമ്മദ് അലി സഖാഫി,
ഇൽയാസ് സഖാഫി കൂമണ്ണ, ഡോ: മുഹമ്മദ് ഫെെള് വെളിമുക്ക്, മുഹമ്മദ് ബാഖവി ചേലേമ്പ്ര തുടങ്ങിയവർ സംബന്ധിച്ചു. പി മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും ടി വി സെെഫുദ്ദീൻ നന്ദിയും പറഞ്ഞു.സമാപന പ്രാർഥനക്ക് സയ്യിദ് എളങ്കൂർ മുത്തു കോയ തങ്ങൾ നേതൃത്വം നൽകി.

*റിപ്പോർട്ട്:*
അഷ്റഫ് കളത്തിങ്ങൽ പാറ.

*🛑contact for advertisment👇*
📱wa.me/919847612380

❤️❤️❤️❤️❤️❤️
*ക്ലാരീസ് ന്യൂസ്‌*
💚💚💚💚💚💚

*പ്രാദേശിക വാർത്തകൾ വേഗത്തിലറിയാൻ*
*KLARI'S NEWS*
*കേരളത്തിൽ ഉടനീളം വായനക്കാരുള്ള*
*"ക്ലാരീസ് ന്യൂസ്"*
*വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ +919847612380 എന്ന നമ്പറിൽ ഒരു hai അയക്കുക*

✒️ *ക്ലാരീസ് ന്യൂസ്‌*

*ക്ലാരീസ് ന്യൂസിൽ മരണ വാർത്തകൾ, മറ്റു വാർത്തകൾ നൽകാനും പരസ്യം നൽകാനും ബന്ധപ്പെടുക* +919847612380

https://chat.whatsapp.com/CexjviXz9fi1dOIChn7ZY6?mode=ems_copy_c

*🟢ലിബാസ് മൊയ്തീന് സംസ്ഥാന തലത്തിൽ 3-ാം റാങ്ക്.*   *ക്ലാരീസ് ന്യൂസ്‌*     26-10-2025    *മലപ്പുറം**ക്ലാരി:*ശ്രീനാരായണഗുരു...
26/10/2025

*🟢ലിബാസ് മൊയ്തീന് സംസ്ഥാന തലത്തിൽ 3-ാം റാങ്ക്.*

*ക്ലാരീസ് ന്യൂസ്‌*
26-10-2025
*മലപ്പുറം*

*ക്ലാരി:*
ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും (കില) സംയുക്തമായി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായി നടത്തിയ "അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിര്‍വ്വഹണവും"
എന്ന 6 മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ പരീക്ഷാ ഫലം 25-10-2025 നു പ്രസിദ്ധീകരിച്ചു.
"നിങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നത് ക്ലാരിസ് ന്യൂസ്".
പരീക്ഷ എഴുതിയവരിൽ 70% പേർ വിജയികളായി. പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലിബാസ് മൊയ്തീൻ സംസ്ഥാന തലത്തിൽ 3-ാം റാങ്ക് നേടി.

*🛑contact for advertisment👇*
📱wa.me/919847612380

❤️❤️❤️❤️❤️❤️
*ക്ലാരീസ് ന്യൂസ്‌*
💚💚💚💚💚💚

*പ്രാദേശിക വാർത്തകൾ വേഗത്തിലറിയാൻ*
*KLARI'S NEWS*
*കേരളത്തിൽ ഉടനീളം വായനക്കാരുള്ള*
*"ക്ലാരീസ് ന്യൂസ്"*
*വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ +919847612380 എന്ന നമ്പറിൽ ഒരു hai അയക്കുക*

✒️ *ക്ലാരീസ് ന്യൂസ്‌*

*ക്ലാരീസ് ന്യൂസിൽ മരണ വാർത്തകൾ, മറ്റു വാർത്തകൾ നൽകാനും പരസ്യം നൽകാനും ബന്ധപ്പെടുക* +919847612380

https://chat.whatsapp.com/CexjviXz9fi1dOIChn7ZY6?mode=ems_copy_c

വിരുന്നുകാരെ പോലെ മനോഹരമായി അണിഞൊരുങ്ങി ടെൻഷനില്ലാതെ വിരുന്നൊരുക്കാൻ വേഗം വിളിച്ചോളൂhttps://Wa.me/918089169100പണ്ടാരിസിൽ...
26/10/2025

വിരുന്നുകാരെ പോലെ മനോഹരമായി അണിഞൊരുങ്ങി ടെൻഷനില്ലാതെ വിരുന്നൊരുക്കാൻ വേഗം വിളിച്ചോളൂ
https://Wa.me/918089169100

പണ്ടാരിസിൽ Fast Delivery വേഗമാവട്ടെ
ചിക്കൻകൊണ്ടാട്ടം
ബട്ടർചിക്കൻ
പൊറാട്ട
ചപ്പാത്തി
ചില്ലി ചിക്കൻ ഗ്രേവി
അൽഫാംമന്തി
ഫ്രൈഡ് റൈസ്
ബീഫ്ചില്ലി
ബീഫ്കൊണ്ടാട്ടം
കാടFry
കാടപൊള്ളിച്ചത്
ഫിഷ്പൊള്ളിച്ചത്
🔅Peri Peri Alfaham
🔅Red Chilly Alfaham
🔅Green Chilly Alfaham
🔅Shezwan Alfaham
🔅Alfaham Pollichath
🔅Royal Spicy Alfaham
🔅Mint Alfaham
🔅Honey Alfaham
🔅Pepper Alfaham
🔅Ginger Alfaham

കൂടാതെ ബ്രോസ്റ്റ് Combo's

4 pcs Combo
8 pcs combo
12 pcs Combo
16 pc Combo

Home Delivery സൗകര്യം ലഭ്യമാണ് .... 🛵🛵

https://Wa.me/918089169100

8089169100,8089179100

*⭕സംസ്ഥാന മാസ്റ്റേഴ്സ് മീറ്റ് : മെഡൽ തിളക്കത്തിൽ  പരപ്പനാട് വാക്കേഴ്സ് താരങ്ങൾ.*     *ക്ലാരീസ് ന്യൂസ്‌*     25-10-2025  ...
25/10/2025

*⭕സംസ്ഥാന മാസ്റ്റേഴ്സ് മീറ്റ് : മെഡൽ തിളക്കത്തിൽ പരപ്പനാട് വാക്കേഴ്സ് താരങ്ങൾ.*

*ക്ലാരീസ് ന്യൂസ്‌*
25-10-2025
*മലപ്പുറം*

*പരപ്പനങ്ങാടി:*
വയനാട് വെച്ച് കേരള അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച മൂന്നാമത് സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് മെമ്പർമാരായ കെ. ടി വിനോദിനും ഹർഷിദ് സി പിക്കും ഗോൾഡ് മെഡൽ ലഭിച്ചു. പുരുഷന്മാരുടെ 35 + കാറ്റഗറിയിൽ 1500 മീറ്റർ , 4x400 മീറ്റർ റിലേ എന്നിവയിൽ ഗോൾഡ് മെഡലും 800 മീറ്ററിൽ സിൽവർ മെഡലുമാണ് വിനോദിൻ്റെ നേട്ടം. പരപ്പനങ്ങാടി പാലത്തിങ്ങൽ കുളത്തിൻ തറമ്മൽ വേലായുധൻ്റെയും ലക്ഷ്മിയുടെയും മകനാണ് വിനോദ്. അടുത്ത മാസം ചെന്നൈയിൽ വെച്ച് നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലുമാണ്."നിങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നത് ക്ലാരിസ് ന്യൂസ്".
പുരുഷൻമാരുടെ 30+ കാറ്റഗറിയിൽ 800 മീറ്ററിൽ ഗോൾഡ് മെഡലും 1500 മീറ്ററിൽ സിൽവർ മെഡൽ നേടിയാണ് ഹർഷിദ് താരമായത്. പരപ്പനങ്ങാടി ആവിയിൽ ബീച്ചിൽ ചാലിയൻ്റെ പുരക്കൽ സിദ്ധീഖിൻ്റെയും ജമീലയുടെയും മകനാണ് ഹർഷിദ്. ഇരുവരും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിലാണ് പരിശീലനം നടത്തുന്നത്.

*റിപ്പോർട്ട്:*
അഷ്റഫ് കളത്തിങ്ങൽ പാറ.

*🛑contact for advertisment👇*
📱wa.me/919847612380

❤️❤️❤️❤️❤️❤️
*ക്ലാരീസ് ന്യൂസ്‌*
💚💚💚💚💚💚

*പ്രാദേശിക വാർത്തകൾ വേഗത്തിലറിയാൻ*
*KLARI'S NEWS*
*കേരളത്തിൽ ഉടനീളം വായനക്കാരുള്ള*
*"ക്ലാരീസ് ന്യൂസ്"*
*വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ +919847612380 എന്ന നമ്പറിൽ ഒരു hai അയക്കുക*

✒️ *ക്ലാരീസ് ന്യൂസ്‌*

*ക്ലാരീസ് ന്യൂസിൽ മരണ വാർത്തകൾ, മറ്റു വാർത്തകൾ നൽകാനും പരസ്യം നൽകാനും ബന്ധപ്പെടുക* +919847612380

https://chat.whatsapp.com/CexjviXz9fi1dOIChn7ZY6?mode=ems_copy_c

Address

Panginikkadan House
Kottakkal
KERALA

Alerts

Be the first to know and let us send you an email when Klari's News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Klari's News:

Share