AJ MEDIA

AJ MEDIA Eyes like a "SHUTTER",
Mind like a"LENS"
~AJPHOTOGRAPHY Broadcasting & Media Production Company

09/02/2025

"പരിശുദ്ധനായ ഏലിയാ ദീർഘദർശിയുടെ ഓർമ്മ പെരുന്നാൾ 2025

മാർ ഏലിയാ ഓർത്തഡോക്സ്‌ സുറിയാനി പള്ളി ,കൊടുവിള…

2025 ഫെബ്രുവരി 8 ശനി വൈകിട്ട് 5 ന്

സന്ധ്യ നമസ്‌കാരം
ഭക്തി നിർഭരമായ പ്രദക്ഷിണം
ആകാശദീപക്കാഴ്ച്ച
കൊടിയിറക്ക്‌

Live On JAIZ MEDIA
For Enquiry 9995050757

09/02/2025

മാർ ഏലിയാ ഓർത്തഡോക്സ്‌ സുറിയാനി പള്ളി ,കൊടുവിള…
2025 ഫെബ്രുവരി 9 ഞായർ രാവിലെ 7.30 ന്
പ്രഭാതനമസ്കാരം
വി :മൂന്നിന്മേൽ കുർബ്ബാന
അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലിത്തായുടെ
(ചെങ്ങന്നൂർ ഭദ്രാസനാധിപൻ)
മുഖ്യ കാർമ്മികത്വത്തിലും
റവ ഫാ മാത്യൂസ് തട്ടാരുത്തുണ്ടിൽ ,റവ ഫാ വർഗീസ്‌ ഇടവന എന്നിവരുടെ സഹ കാർമ്മികത്വത്തിലും
ശ്ലൈഹിക വാഴ് വ്
സാധുജന സഹായ വിതരണം
സ്നേഹ വിരുന്ന്

Live On JAIZ MEDIA
For Enquiry 9995050757

08/02/2025

മാർ ഏലിയാ ഓർത്തഡോക്സ്‌ സുറിയാനി പള്ളി ,കൊടുവിള…
2025 ഫെബ്രുവരി 8 ശനി രാവിലെ 7 ന്
പ്രഭാതനമസ്കാരം
വി :കുർബ്ബാന
വെരി റവ ഗീവർഗ്ഗീസ് കെ കെ റമ്പാൻ
( സ്നേഹസന്ദേശം ഡയറക്ടർ )

Live On JAIZ MEDIA
For Enquiry 9995050757

02/02/2025

സെൻറ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ്‌ വലിയപള്ളി
നല്ലില , കൊല്ലം മെത്രാസനം
കലാസന്ധ്യ
ആദ്ധ്യാത്മിക സംഘടനകളുടെ കലാപരിപാടികൾ
ഫീൽ ഗുഡ് കോമഡി ഷോ
ഗാനമേള

Jaizmedia
For Live Enquiry 9995050757

02/02/2025

സെൻറ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ്‌ വലിയപള്ളി
നല്ലില , കൊല്ലം മെത്രാസനം
വി.കുർബ്ബാന

പൊതുസമ്മേളനം

കുടുംബ സംഗമം

Jaizmedia
For Live Enquiry 9995050757

#

27/01/2025

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 19-ാമത് ഓർമ്മപ്പെരുന്നാൾ
ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലിൽ

2025 ജനുവരി 27 തിങ്കൾ രാവിലെ 7 ന്
പ്രഭാതനമസ്കാരം
വി .മൂന്നിൻമേൽ കുർബാന
പരിശുദ്ധ മോറാൻ മാർ ബസ്സേലിയോസ്‌ മാർത്തോമ്മ മാത്യൂസ് തൃതീയൻ
കാതോലിക്ക ബാവായുടെയും
അഭി: പിതാക്കന്മാരുടെയും
പ്രധാന കാർമ്മികത്വത്തിൽ
െെശ്ലഹീക വാഴ്വ്

Jaizmedia
For Live Enquiry 9995050757

#

26/01/2025

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 19-ാമത് ഓർമ്മപ്പെരുന്നാൾ
ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലിൽ
2025 ജനുവരി 26 ഞായർ വൈകിട്ട് 6 ന്
സന്ധ്യനമസ്‌കാരം
അനുസ്‌മരണ സന്ദേശം
റവ .ഫാ.ഡോ തോമസ് വർഗ്ഗീസ് അമയിൽ
വൈദീക ട്രസ്റ്റി
പ്രദക്ഷിണം
െെശ്ലഹീക വാഴ്വ്

Jaizmedia
For Live Enquiry 9995050757

#

26/01/2025

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 19-ാമത് ഓർമ്മപ്പെരുന്നാൾ
ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലിൽ

2025 ജനുവരി 26 ഞായർ രാവിലെ 7 ന്
പ്രഭാതനമസ്കാരം
വി . കുർബാന
അഭിവന്ദ്യ .അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ
മുഖ്യ കാർമ്മികത്വത്തിൽ

Jaizmedia
For Live Enquiry 9995050757

#

25/01/2025

മലങ്കരയുടെ സൂര്യതേജസ്സ് .....
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 19-ാമത് ഓർമ്മപ്പെരുന്നാൾ
ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലിൽ

2025 ജനുവരി 25 ശനി രാവിലെ 6:30 ന്
പ്രഭാതനമസ്കാരം
വി . കുർബാന
അഭിവന്ദ്യ .ഡോ.സഖറിയാ മാർ അപ്രേം തിരുമേനിയുടെ
മുഖ്യ കാർമ്മികത്വത്തിൽ
ക്രിസ്‌തീയ സംഗീതാർച്ചന
അനിൽ മത്തായി & ടീം ,തഴവ
അനുസ്‌മരണ സമ്മേളനം
ഉദ്ഘാടനം : ശ്രീ കെ എൻ ബാലഗോപാൽ
ബഹു കേരള സംസ്ഥാന ധനകാര്യ വകുപ്പ്

ബഹു കേരള സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി

Jaizmedia
For Live Enquiry 9995050757

20/01/2025

പെരുമ്പുഴ പള്ളി പെരുന്നാൾ 2025
സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ്‌ ചർച്ച് ,പെരുമ്പുഴ
കൊല്ലം മെത്രാസനം

2025 ജനുവരി 20 തിങ്കൾ
പ്രഭാതനമസ്കാരം
വി .മൂന്നിൻമേൽ കുർബാന
അഭിവന്ദ്യ .ഡോ.സഖറിയാ മാർ അപ്രേം തിരുമേനിയുടെ
മുഖ്യ കാർമ്മികത്വത്തിൽ
പ്രദക്ഷിണം
ആശീർവാദം
ജീവകാരുണ്യ ധനസഹായ വിതരണം
അവാർഡ് വിതരണം

Jaizmedia
For Live Enquiry 9995050757

19/01/2025

പെരുമ്പുഴ പള്ളി പെരുന്നാൾ
സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ്‌ ചർച്ച് ,പെരുമ്പുഴ
കൊല്ലം മെത്രാസനം
പരി യോഹന്നാൻ മാംദാനയുടെ ഓർമ്മപ്പെരുന്നാൾ

2025 ജനുവരി 19 ഞായർ
സന്ധ്യ നമസ്‌കാരം
ഭക്തിനിർഭരമായ റാസ
െെശ്ലഹീക വാഴ്വ്
വാദ്യമേളങ്ങളുടെ ഡിസ്പ്ലേ
ആകാശ ദീപകാഴ്ച്ച

Jaizmedia
For Live Enquiry 9995050757

05/01/2025

സെൻറ് ജോർജ്ജ് ഓർത്തോഡോക്‌സ് ചർച്ച് , കാരിക്കൽ പുത്തൂർ
കൊല്ലം മെത്രാസനം

05/01/2025

സെൻറ് ജോർജ്ജ് ഓർത്തോഡോക്‌സ് ചർച്ച് , കാരിക്കൽ പുത്തൂർ
കൊല്ലം മെത്രാസനം

ശതോത്തര രജത ജൂബിലി ഉദ്‌ഘാടനവും പൊതുസമ്മേളനവും

ജനുവരി 5 ഞായർ
വി കുർബ്ബാന
അഭിവന്ദ്യ .ഡോ.ജോസഫ് മാർ ദിവന്നാസ്യോസ് തിരുമേനിയുടെ
മുഖ്യ കാർമ്മികത്വത്തിൽ

Jaizmedia
For Live Enquiry 9995050757

31/12/2024

Rev. Fr. Y.John (73) - Funeral Service || Maroor Meenathathil, Sooranad South | Day 2 -Live

31/12/2024
7am: പ്രഭാത നമസ്കാരം
വിശുദ്ധ കുർബ്ബാന
9am : ആറാം ശുശ്രൂഷ
11am : ഏഴാം ശുശ്രൂഷ
12. 30pm: എട്ടാം ശുശ്രൂഷ
2.30 pm: സമാപന ശുശ്രൂഷ

Watch Live On
Jaizmedia
For Live Enquiry 9995050757

30/12/2024

30/12/2024
3pm: വിലാപയാത്ര
( ശാസ്താംകോട്ട താലൂക്ക് ആശുപത്രി മുതൽ അച്ചന്റെ ഭവനം വരെ)
4. 30pm: ഭവനത്തിൽ രണ്ടാം ശുശ്രൂഷ
6pm: സന്ധ്യാനമസ്കാരം
മൂന്നാം ശുശ്രൂഷ
തുടർന്ന് ഭൗതിക ശരീരം
മാതൃഇടവകയായ ശൂരനാട് സെൻ്റ് തോമസ് ഓർത്തഡോക്സ് സിറിയൻ ചർച്ച്, ശൂരനാട്
ദേവാലയത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുന്നു.
9pm: ദേവാലയത്തിൽ വച്ച് നാലാം ശുശ്രൂഷ
10pm: അഞ്ചാം ശുശ്രൂഷ

Watch Live On
Jaizmedia
For Live Enquiry 9995050757

22/12/2024

സെൻറ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ്‌ വലിയപള്ളി
യുവജനപ്രസ്ഥാനം ,നല്ലില
ഡിസംബർ 22 ന് വൈകിട്ടു 4.30 ന്

Watch Live On
Jaizmedia
For Live Enquiry 9995050757

20/12/2024

St. Ignatius Orthodox Church, Kottappuram

Address

Kottarakara
691531

Alerts

Be the first to know and let us send you an email when AJ MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AJ MEDIA:

Share