Kottarakkara varthakal

Kottarakkara varthakal നേരിന്റെ വഴിയിൽ നിർഭയത്തോടെ കൊട്ടാരക്കര വാർത്തകൾ ജനങ്ങളോടൊപ്പം
(8)

ഇന്നത്തെ സ്വർണ്ണ വില 👇
08/05/2025

ഇന്നത്തെ സ്വർണ്ണ വില 👇

08/05/2025

എം സി റോഡിൽ ഫ്ലാറ്റുകളും കടമുറികളും വാടകയ്ക്ക്

07/05/2025

എനിക്കെതിരെ ചിലർ വ്യാജ പരാതി നൽകി. ജനം എന്റെ കൂടെ നിന്നു. കൊട്ടാരക്കരയിൽ വന്ന നടൻ നിവിൻ പോളി പറഞ്ഞത് കേട്ടോ.

07/05/2025

കൊട്ടാരക്കര താലൂക്ക് അങ്കണത്തിൽ സംഭവിച്ചത്..... ഈ വീഡിയോ കണ്ട് ആരും പരിഭ്രാന്തരാകരുത്.... ഇതൊരു ബോധവൽക്കരണ വീഡിയോ ആണ്. വീഡിയോ പൂർണ്ണമായും കാണുക

ജയ് ഹിന്ദ് ❤️❤️
07/05/2025

ജയ് ഹിന്ദ് ❤️❤️

07/05/2025

തേക്കിന്റെ ചാരു കസേര, ദിവാൻകോട്ട് സൗജന്യമായി സ്വന്തമാക്കാൻ അവസരം.

ഫർണ്ണീച്ചറുകൾ വമ്പിച്ച വില കുറവിൽ

ഇപ്പോൾ തന്നെ ഷെയർ ചെയ്ത് തുടങ്ങിക്കൊള്ളൂ

06/05/2025

ലേഡീസ് സൂപ്പർ സ്റ്റാർ മഞ്ജു ചേച്ചി കൊട്ടാരക്കരയിൽ വന്നപ്പോൾ.. മഞ്ജു ചേച്ചി എന്നൊരു വിളി... പിന്നീട് സംഭവിച്ചത്

06/05/2025

ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ കൊട്ടാരക്കരയിൽ വന്നപ്പോൾ സംഭവിച്ചത്

മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം!മാധ്യമപ്രവർത്തകനായ ശ്രീ. ഷാജൻ സ്കറിയയെ പോലീസ് അറസ്റ്റ് ചെയ്ത രീതിയിൽ ജേർ...
06/05/2025

മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം!

മാധ്യമപ്രവർത്തകനായ ശ്രീ. ഷാജൻ സ്കറിയയെ പോലീസ് അറസ്റ്റ് ചെയ്ത രീതിയിൽ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ശക്തമായി പ്രതിഷേധിക്കുകയും അപലപിക്കുകയും ചെയ്യുന്നു.

ഒരു വാർത്ത സംപ്രേഷണം ചെയ്തതിൻ്റെ പേരിൽ, ഒരു കൊടും കുറ്റവാളിയെ കൈകാര്യം ചെയ്യുന്നതിന് സമാനമായാണ് അദ്ദേഹത്തെ പോലീസ് നേരിട്ടത്. രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി, ഷർട്ട് ധരിക്കാൻ പോലും സമയം അനുവദിക്കാതെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും പ്രാകൃതവുമാണ്.

ഇത്തരം സംഭവങ്ങൾ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള നഗ്നമായ വെല്ലുവിളിയാണ്. നിർഭയമായി വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമപ്രവർത്തകരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.

മാധ്യമപ്രവർത്തകർക്കെതിരെ പോലീസ് നടത്തുന്ന ഇത്തരം നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടികൾ ഒരു ജനാധിപത്യ സമൂഹത്തിൽ ഒട്ടും സ്വീകാര്യമല്ല. ഇതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനും, മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാനും JMA പ്രതിജ്ഞാബദ്ധമാണ്.

ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA).

06/05/2025

എന്റെ കുഞ്ഞു പോയി നഷ്ടം എനിക്ക് മാത്രം... നിയമങ്ങൾ പട്ടികൾക്കുള്ളത്.. മനുഷ്യ കുഞ്ഞുങ്ങൾക്ക് യാതൊരു വിലയുമില്ല

Address

Kottarakkara
Kottarakara
691506

Alerts

Be the first to know and let us send you an email when Kottarakkara varthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kottarakkara varthakal:

Share