Sparsham Media

Sparsham Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sparsham Media, Media/News Company, Kottarakara.

എല്ലാവരും ഒന്ന് ഷെയർ ചെയ്തു ഈ ആളിനെ കണ്ടെത്തുവാൻ സഹായിക്കുക
27/02/2024

എല്ലാവരും ഒന്ന് ഷെയർ ചെയ്തു ഈ ആളിനെ കണ്ടെത്തുവാൻ സഹായിക്കുക

06/02/2024

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച വിവാഹ ചടങ്ങിന് ഞാനും സാക്ഷ്യം വഹിച്ചു. 22 വർഷങ്ങൾക്ക് മുമ്പ് മലയാള മനോരമ പ്രസിദ്ധീകരിച്ച ന്യൂസ് സരസുവിന്റെ ജീവിതം ആകെ മാറ്റിമറിച്ചു. സരസുവും നിതീഷും വിവാഹ രജിസ്റ്റർ ഒപ്പുവെക്കുന്നു. ഇവർക്ക് സ്പർശം മീഡിയയുടെ വിവാഹ മംഗള ആശംസകൾ നേരുന്നു.

അപർണ്ണക്കും. അനുപിനും സ്പർശം മീഡിയയുടെ വിവാഹ മംഗളാശംസകൾ
26/01/2024

അപർണ്ണക്കും. അനുപിനും സ്പർശം മീഡിയയുടെ വിവാഹ മംഗളാശംസകൾ

09/12/2023

സഖാവ് കാനം രാജേന്ദ്രന്റെ മൃതശരീരവുമായി വിലാപയാത്ര കൊട്ടാരക്കരയിൽ എത്തിയപ്പോൾ

ദുഃഖത്തിലും. സന്തോഷത്തിലും. തോളോട് തോൾ ചേർന്ന് നിൽക്കുന്ന കലയപുരം മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ...
29/08/2023

ദുഃഖത്തിലും. സന്തോഷത്തിലും. തോളോട് തോൾ ചേർന്ന് നിൽക്കുന്ന കലയപുരം മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ യുവജനപ്രസ്ഥാനം കലയപുരം ആശ്രയ സങ്കേതം സ്ഥാപനത്തിൻറെ സഹോദര സ്ഥാപനമായ അടൂർ ആശ്രയ ശിശു ഭവനിൽ വച്ച് ഓണസദ്യയും കലാപരിപാടികളും നടത്തപ്പെട്ടു. ഈ കാരുണ്യ പ്രവർത്തനത്തിന് വരും തലമുറയ്ക്ക് പ്രചോദനമാകാൻ ഈ പോസ്റ്റ് ഷെയർ ചെയ്യുക.

19/07/2023

ഉമ്മൻചാണ്ടി സാറിൻറെ മൃതശരീരവുമായി വിലാപയാത്ര കലയപുരത്ത് എത്തിയപ്പോൾ

19/07/2023

ഉമ്മൻചാണ്ടി സാറിൻറെ മൃതശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്നും പുതുപ്പള്ളിയിലേക്കുള്ള യാത്രയിൽ ഒരു നോക്ക് കാണുവാൻ അന്ത്യ ചുംബനം നൽകുവാൻ ആയിരക്കണക്കിന് ജനങ്ങളാണ് കലയപുരം ജംഗ്ഷനിൽ കൂടിയിരിക്കുന്നത്

19/07/2023
ഉമ്മൻ ചാണ്ടി സാറിന് സ്പർശം മീഡിയയുടെ പ്രണാമം
18/07/2023

ഉമ്മൻ ചാണ്ടി സാറിന് സ്പർശം മീഡിയയുടെ പ്രണാമം

Address

Kottarakara

Website

Alerts

Be the first to know and let us send you an email when Sparsham Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share