K Tech Home Solutions

K Tech Home Solutions CCTV Security SystemINSTALLATION & SALES ,Automation, Gate Motorisation, Jindal MLC GAS PIPLINE THOROUG CYLINDER INSTALLATION, GAS SECURITY SYSTEMS.

17/05/2025
25/04/2025
20/02/2025
20/02/2025

Hikvision India Turbo HD: 3 Supplemental Lighting Modes for Smarter Surveillance!

Adapt to any scenario with IR Mode for low-light clarity, White Light Mode for full-color deterrence, and Smart Mode that activates white light only when humans or vehicles are detected. Get 24/7 vibrant color details with energy-efficient, intelligent surveillance!

08/02/2025

കേരള പോലീസിന്‍റെ ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 568 കുട്ടികള്‍
കേരള പോലീസിന്‍റെ സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ 2023 ജനുവരിയില്‍ കുട്ടികളിലെ മൊബൈല്‍, ഇന്‍റര്‍നെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഡിഡാഡ്(ഡിജിറ്റല്‍ ഡിഅഡിക്ഷന്‍). സംസ്ഥാനത്താകെ ഈ പദ്ധതിയിലൂടെ 568 കുട്ടികള്‍ക്ക് കൗണ്‍സലിങ്ങ് നല്‍കി ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നല്‍കി.

ദേശീയ തലത്തില്‍തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്. നാളിതുവരെ 1537 കുട്ടികള്‍ ഈ പദ്ധതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ആറുജില്ലകളിലാണ് ഡിഡാഡിന്‍റെ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത്. കൊല്ലം ജില്ലയിലാണ് ഡിജിറ്റല്‍ അടിമത്തത്തിലായ ഏറ്റവും അധികം കുട്ടികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റിപോര്‍ട്ടായ 314 കുട്ടികളില്‍ 93പേര്‍ മോചിതരായി. തിരുവനന്തപുരം ജില്ലയില്‍ 253 കുട്ടികളില്‍ 112 പേരും, തൃശ്ശൂര്‍ ജില്ലയില്‍ 256 കുട്ടികളില്‍ 72 പേരും, കോഴിക്കോട് ജില്ലയില്‍ 263 കുട്ടികളില്‍ 110പേരും കണ്ണൂര്‍ ജില്ലയില്‍ 252 കുട്ടികളില്‍ 105 പേരും കൊച്ചിയില്‍ 199 കുട്ടികളില്‍ 76 പേരുമാണ് കൗണ്‍സലിങ്ങിലൂടെ ഡിജിറ്റല്‍ അഡിക്ഷനില്‍ നിന്ന് മോചിതരായത്. നിലവില്‍ 761 കുട്ടികള്‍ ഈ പദ്ധതിയിലൂടെ മോചനത്തിന്‍റെ പാതയിലാണ്. കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കുന്നുണ്ട്.
കുട്ടികളുടെ സ്വാഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് ഡിജിറ്റല്‍ അടിമത്തം കണ്ടെത്താം. അമിത ദേഷ്യം, അക്രമാസക്തരാകല്‍, ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുന്നത്. 14 മുതല്‍ 17 വരെ പ്രായക്കാരാണ് ഇതില്‍ അകപ്പെടുന്നതില്‍ കൂടുതല്‍ പേരും. ആണ്‍കുട്ടികളാണ് കൂടുതല്‍. ആണ്‍കുട്ടികള്‍ വിനാശകരമായ ഗെയിമുകള്‍ക്കാണ് അടിമപ്പെടുന്നത്. അക്രമാസക്തരായി മാതാപിതാക്കളെയും സുഹൃത്തുക്കളെയും ഉപദ്രവിക്കുന്ന ഘട്ടങ്ങളിലേക്കുവരെ കുട്ടികള്‍ എത്തുന്നു. പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയിലാണ് അടിമപ്പെടുന്നത്.
മനശാസ്ത്ര വിദഗ്ധര്‍ തയ്യാറാക്കിയ ഇന്‍റര്‍നെറ്റ് അഡിക്ഷന്‍ ടെസ്റ്റ് വഴിയാണ് ഡിജിറ്റല്‍ അടിമത്തത്തിന്‍റെ തോത് കണ്ടെത്തുക. തുടര്‍ന്ന് കുട്ടികളെ ഇതില്‍നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിങ്, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കും. ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതിയില്‍ രക്ഷിതാക്കള്‍, അധ്യാപകര്‍, ഈ മേഖലയിലെ വിവിധ സംഘടനകള്‍, ഏജന്‍സികള്‍ എന്നിവര്‍ക്ക് 'ഡിഡാഡ്' അവബോധവും നല്‍കുന്നുണ്ട്. 9497900200 എന്ന നമ്പറിലൂടെ ഡിഡാഡില്‍ ബന്ധപ്പെടാവുന്നതാണ്. കുട്ടികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും

Ip camera
07/02/2025

Ip camera

Address

Mylom
Kottarakara
691560

Telephone

+919544439894

Website

https://vcardbee.com/k-tech-home-solutions

Alerts

Be the first to know and let us send you an email when K Tech Home Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to K Tech Home Solutions:

Share