Puthoor LIVE

Puthoor LIVE THIS IS A NEWS CHANNEL

പുത്തൂർ ടൗണിൽ മണ്ഡപം ജംഗ്ഷനിൽ റോഡിന് സമീപം ശുദ്ധമായ ജലമുള്ള പുരാതനമായ കിണർ കണ്ടെത്തി. നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ തെക...
28/05/2022

പുത്തൂർ ടൗണിൽ മണ്ഡപം ജംഗ്ഷനിൽ റോഡിന് സമീപം ശുദ്ധമായ ജലമുള്ള പുരാതനമായ കിണർ കണ്ടെത്തി. നെടുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ തെക്കുംപുറം വാർഡിനോട് ചേർന്നുള്ള പുത്തൂർ ശാസ്താംകോട്ട ബസ് സ്റ്റോപ്പിന് സമീപം ആണ് കിണർ കണ്ടെത്തിയത്. നരിക്കല്ലുകൾ അടുക്കിയ കിണർ സ്ലാബ് കൊണ്ട് മുകൾ ഭാഗം മറച്ച നിലയിൽ ആണ് കണ്ടെത്തിയത്. റോഡ് വികസനത്തിന്റെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്ന പണികൾ പുരോഗമിക്കവേയാണ് ഇത്തരം ഒരു കിണർ കിണർ കണ്ടെത്തിയത്...

21/05/2022

DYFI നേതാവും മൈലം ഗ്രാമപഞ്ചായത്തിലെ താത്കാലിക ഡ്രൈവറും ആയ സന്ദീപ് മദ്യപിച്ചു പഞ്ചായത്ത്‌ വാഹനം അപകടകരമായ ഓടിച്ചതിന്റെ ഭാഗമായി കുന്നിക്കോട് പോലീസ് പട്ടാഴിയിൽ വച്ച് പിടിക്കുകയും കേസെടുക്കുകയും ചെയ്തിട്ടും പഞ്ചായത്ത്‌ അധികൃതർ തുടർ നടപടി കൈകൊള്ളാത്തതിൽ പ്രതിക്ഷേധിച്ചു ബിജെപി നടത്തിയ പഞ്ചായത്ത്‌ ഉപരോധം

18/05/2022

പുത്തൂർ ആലയ്ക്കൽ മുക്കിലെ ഓടകൾ നിർജീവം.. മഴ പെയ്താൽ നീന്തി കടക്കേണ്ട അവസ്ഥ... കാണേണ്ടവർ ഇതൊന്നും കാണുന്നില്ല..

13/05/2022

പുത്തൂരിൽ ഇപ്പോൾ ഉണ്ടായ അപകടം.. യുവാവ് മരണപെട്ടു. പുത്തൂർ ആറ്റുവാശ്ശേരി സ്വദേശി ബിനു (25)ആണ് മരണപെട്ടത്...

02/05/2022

ആനകൊട്ടൂരിൽ ഭൂ മാഫിയയുടെ കയ്യേറ്റവും.. ഗുണ്ടായിസവും...

Address

Kottarakara
691507

Telephone

+918089598806

Website

Alerts

Be the first to know and let us send you an email when Puthoor LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share