Kaavimukk Kulakkada കാവിമുക്ക് കുളക്കട

Kaavimukk Kulakkada കാവിമുക്ക് കുളക്കട Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kaavimukk Kulakkada കാവിമുക്ക് കുളക്കട, Digital creator, Kulakkada East, Kottarakara.

ബഹുമാന്യരെ ഇന്ന് വിഷു ദിനത്തിൽ വൈകിട്ട് 5 മണിക്ക് സ്വ.ഹരികുമാർ സ്മാരക സാംസ്കാരിക കേന്ദ്രം & റീഡിംഗ് റൂമും കാവിമുക്ക് ബ്ര...
14/04/2025

ബഹുമാന്യരെ ഇന്ന് വിഷു ദിനത്തിൽ വൈകിട്ട് 5 മണിക്ക് സ്വ.ഹരികുമാർ സ്മാരക സാംസ്കാരിക കേന്ദ്രം & റീഡിംഗ് റൂമും കാവിമുക്ക് ബ്രദേഴ്സ് സ്പോർട്സ് ക്ലബ്ബും നാടിന് സമർപ്പിക്കുന്നു ഈ ചടങ്ങിലേക്ക് എല്ലാവരെയും സകുടുംബം ക്ഷണിക്കുന്നു 🙏

കൂട്ടരേ സഹകരണങ്ങൾ ഉണ്ടാകണം ,🙏
11/04/2025

കൂട്ടരേ
സഹകരണങ്ങൾ ഉണ്ടാകണം ,🙏

വായിക്കാതെ പോകരുതേ'കാവിമുക്ക് ബ്രദേഴ്സ്'നാടറിഞ്ഞ നാടിനെ അറിഞ്ഞ ഒരുപറ്റം യുവാക്കാളുടെ കൂട്ടായ്മ . ചുരുങ്ങിയകാലംകൊണ്ട് സമീ...
09/04/2025

വായിക്കാതെ പോകരുതേ

'കാവിമുക്ക് ബ്രദേഴ്സ്'
നാടറിഞ്ഞ നാടിനെ അറിഞ്ഞ ഒരുപറ്റം യുവാക്കാളുടെ കൂട്ടായ്മ . ചുരുങ്ങിയകാലംകൊണ്ട് സമീപ ദേശങ്ങളിലെല്ലാം കേട്ട് പതിഞ്ഞ പേര് .ഉത്സവം ,ഓണം ,വിഷു, റാസ , എല്ലാ ആഘോഷങ്ങളിലും കൊറോണ പ്രളയം ,മഴക്കെടുതി എന്നീ ഘട്ടങ്ങളിൽ സേവന പ്രവർത്തനങ്ങളുമായി മുൻപന്തിയിലുണ്ട് കാവിമുക്കും കാവിമുക്കിലെപിള്ളാരും , ഇതൊന്നും ഈ നാട്ടാർക്ക് പരിചയമുള്ളകാര്യങ്ങളാണ്. ഇനി പുതിയൊരുകാര്യംകൂടെ ഞങ്ങളെ സ്നേഹിക്കുന്ന , അംഗീകരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട നാട്ടുകാരോടും അഭ്യുദയകാംക്ഷികളോടും കൂടായി പങ്കുവയ്ക്കട്ടെ .
കാവിമുക്കിൻ്റെ നെടുംതൂണായ ഞങ്ങളുടെ ഗുരുസ്ഥാനീയനായ ഞങ്ങളിലൊരാളായ ഹരി ചേട്ടൻ ഞങ്ങളെ വിട്ടുപോയകാര്യം എല്ലാവർക്കും അറിവുള്ളതാണല്ലോ.
നന്മകളാൽ സമ്പന്നമായ ജീവിതകാലഘട്ടത്തെ നാടിന് നൽകിയിട്ടാണ് അദ്ദേഹം പോയത്. വരും തലമുറകൾ നന്മയുടെ വിളനിലമാകണമെന്ന് അദ്ദേഹം ലക്ഷ്യം കണ്ടത് . ആ ലക്ഷ്യത്തിന് ജീവൻ നൽകുകയാണ് പിൻമുറക്കാരായ ഞങ്ങളുടെ കടമ .ലഹരി വിമുക്തമായഒരു തലമുറ ഈ നാടിന് വേണം അതിനായി ബൗദ്ധിക തലം മെച്ചപ്പെടാൻ വായിക്കാനും PSC പഠിക്കാനും അക്ഷരം പഠിക്കാനും ഒരു വായനാ കേന്ദ്രവും കളിയിടങ്ങൾ ലഹരി കേന്ദ്രങ്ങളാകുമ്പോൾ ഓൺലൈൻ കളികൾ ബാല്യം കവരുമ്പോൾ വോളിബോളും ഫുഡ് ബോളും ഷട്ടിലും ക്രിക്കറ്റും ഒപ്പം ചെസ്സും ലൂഡോ യും ക്യാരമ്സുകളിയും ഒക്കെ ആയി ഒരു ക്ലബ്ബും അതിനായി കെട്ടിടവും ഒക്കെ ആയി കാവിമുക്ക് ബ്രദേഴ്സ് വരുന്നു.
സ്വ . ഹരികുമാർ സ്മാരക സാംസ്കാരിക കേന്ദ്രവും & റീഡിംഗ് റൂമും , കാവി മുക്ക് ബ്രദേഴ്സ് ക്ലബ്ബും .
ഇതിനെല്ലാം സമ്പത്ത് ഒരു ഘടകമാണ്.
എന്തിനും ഏതിനും ഗ്രൂപ്പിലെ ഒരു മെസ്സേജിനു മറുപടിയായി സമ്പത്ത് എത്തിക്കുന്ന മുതിർന്ന തലതൊട്ടപ്പൻ ടീംസ് . എന്നാൽ ഇത്തവണ അവരെ ശല്യം ചെയ്യാതെ പണം കണ്ടെത്തണം .അറിയാവുന്ന പണി വെടിപ്പായി ചെയ്യുകയാണല്ലോ അതിന് ഉത്തമം . കണിയാപൊയ്ക ഉത്സവത്തിന് രണ്ട് കരയുടെ എടുപ്പ് കുതിരയെ ചെളി കണ്ടത്തിലൂടെ മുകളിൽ എത്തിച്ചും
തൃക്കടവൂരപ്പൻ്റെ ഉത്സവത്തിന് 12 മണിക്കൂർ നീണ്ടുനിന്ന എടുപ്പ് ഉത്സവത്തിൽ എതിരേറ്റ് കുതിരയെ NH ൽ എടുത്തും സമ്പാദിച്ചത് 60000 രൂപയോളം ഈ തുകയിൽ ഭക്ഷണത്തിനായി തുച്ഛമായ തുക മാറ്റി ബാക്കി പണം ലക്ഷ്യ പൂർത്തീകരണത്തിന് . അതെ രണ്ട് മുറി കെട്ടിടം വാടകയ്ക്ക് എടുത്ത് ഒന്ന് വായനശാലയും അലമാര നിറയെ പുസ്തകങ്ങളും വാങ്ങി നിറച്ചും
ക്ലബ്ബിലേക്ക് ആവശ്യമായ Sports ഐറ്റംസും. ഏതാനം ദിവസങ്ങൾക്കകം ഞങ്ങൾ വരുന്നു കാത്തിരിപ്പിൽ നിരാശ നൽകാതെ ഒട്ടെറെ പുതുമകളുമായി പുതിയ ദൗത്യവുമായി

തുടർ അറിയിപ്പുകൾ വരും ദിനങ്ങളിൽ
സ്നേഹപൂർവം
കാവിമുക്ക് ബ്രദേഴ്സ്.🧡

24/08/2024

ശ്രീകൃഷ്ണ ജയന്തി
ശോഭായാത്ര
ആഗസ്റ്റ് 26 തിങ്കൾ
വൈകിട്ട് 4 മണി മുതൽ🧡

വിവേകാനന്ദ ബാലഗോകുലം കുളക്കട കിഴക്ക് 🕉️ശ്രീകൃഷ്ണ ജയന്തി🧡ആഗസ്റ്റ് 26 തിങ്കൾ വൈകിട്ട് 4 ന് മഹാ ശോഭായാത്ര😍
14/08/2024

വിവേകാനന്ദ ബാലഗോകുലം
കുളക്കട കിഴക്ക് 🕉️
ശ്രീകൃഷ്ണ ജയന്തി🧡
ആഗസ്റ്റ് 26 തിങ്കൾ
വൈകിട്ട് 4 ന്
മഹാ ശോഭായാത്ര😍

കുളക്കട കിഴക്ക് വിവേകാനന്ദ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ആത്മീയപഠനക്ലാസ്.🟠വ്യക്തിത്വ വികസനം🟠ഗീതാപഠനം🟠സർഗ്ഗ...
13/08/2024

കുളക്കട കിഴക്ക് വിവേകാനന്ദ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ആത്മീയപഠനക്ലാസ്.
🟠വ്യക്തിത്വ വികസനം
🟠ഗീതാപഠനം
🟠സർഗ്ഗവാസന വികാസം
🟠കായിക വിനോദങ്ങൾ
എന്നിവയിലൂന്നി നടക്കുന്ന പഠനം

സേവാഭാരതി കുളക്കsയുടെ പത്മം 2024 പ്രതിഭാപുരസ്ക്കാരവും , പഠനോപകരണ വിതരണവും ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി മലയാളം ഡോക്ടറേറ്റ്...
13/08/2024

സേവാഭാരതി കുളക്കsയുടെ പത്മം 2024 പ്രതിഭാപുരസ്ക്കാരവും , പഠനോപകരണ വിതരണവും ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി മലയാളം ഡോക്ടറേറ്റ് നേടിയ ദിവ്യ , കേരളാ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ലിറ്ററേച്ചർ ഒന്നാം റാങ്ക് നേടിയ ഡെബി മറിയംജോൺ , കേരള യൂണിവേഴ്സിറ്റി BA മലയാളം 2-റാങ്ക് നേടിയ ആര്യ k അനിൽ , ഇന്തോ-നേപ്പാൾ ഫുട്ബോൾ മത്സരത്തിലെ വിജയ ടീമംഗം ദേവാ എസ് എന്നിവരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി അനുമോദിക്കുന്നു.തുടർന്ന് സർക്കാർ സെർവിസിൽ പ്രവേശിച്ചവരെയും
10 , പ്ലസ്‌ടു പരീക്ഷയിൽ വിജയിച്ച എല്ലാ കുട്ടികളെയും അനുമോദിക്കുകയും , കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു

13/08/2024
കുളക്കട സേവാഭാരതിയ്ക്ക് വേണ്ടി വീൽചെയറും, വാട്ടർബെഡും നൽകി കുളക്കട കിഴക്ക് വിനായകത്തിൽ വിമൽദേവും കുടുംബവും 🧡
13/08/2024

കുളക്കട സേവാഭാരതിയ്ക്ക് വേണ്ടി വീൽചെയറും, വാട്ടർബെഡും നൽകി കുളക്കട കിഴക്ക് വിനായകത്തിൽ വിമൽദേവും കുടുംബവും 🧡

Address

Kulakkada East
Kottarakara
691521

Telephone

+919526290577

Website

Alerts

Be the first to know and let us send you an email when Kaavimukk Kulakkada കാവിമുക്ക് കുളക്കട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share