Societyspotlight

Societyspotlight നല്ല വിശേഷം അറിയാൻ വേണ്ടിയാ

10/02/2025

രാവിലെ വർക്കിന് എത്തി ഇനി തുടങ്ങുകയാണ്.. സുനിൽ വെട്ടിക്കവല & ഞാൻ 😂 വിഷ്ണു വാളകം..

10/02/2025

അസൗകര്യങ്ങളുടെ പ്രവർത്തിച്ച വാളകം കെഎസ്ഇബി സെക്ഷൻ മാറ്റി സ്ഥാപിച്ച നെക്കുറിച്ച്. കെഎസ്ഇബി അധികൃതർ പറയുന്നത്

കനാലിൽ വീണ് മരണപ്പെട്ടു.കൊട്ടാരക്കര സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് 8 മരണപ്പെട്ടത്.ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സം...
09/02/2025

കനാലിൽ വീണ് മരണപ്പെട്ടു.
കൊട്ടാരക്കര സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് 8 മരണപ്പെട്ടത്.
ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. മുത്തശ്ശിയോടൊപ്പം കനാലിന്റെ അരികിലൂടെ നടന്ന് വരികയായിരുന്നു യാദവ്. തെരുവ് നായയെ കണ്ട് പേടിച്ച് പിന്നോട്ട്. മാറി കാൽവഴുതി കനാലിൽ വീഴുകയായിരുന്നു
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തിയതിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കനാലിൽ കൂടുതൽ വെള്ളം തുറന്നുവിട്ടത് കാരണം അപകടങ്ങളും നിത്യസംഭവമാണ്..
ന്യൂസ് ഡെസ്ക് ട്വൻറി വിഷ്ൻ ന്യൂസ്

ആറ്റിങ്ങൽ പൂവൻപാറ വാമനപുരം നദിയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടറായ അ...
09/02/2025

ആറ്റിങ്ങൽ പൂവൻപാറ വാമനപുരം നദിയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടറായ അരുണ്‍ (41) ആണ് മരിച്ചത്. അരുണിനെ കാണാനില്ലെന്ന് ചൂണ്ടികാട്ടി ഭാര്യ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി പരാതി നൽകിയിരുന്നു. തുടര്‍ന്ന് ആറ്റിങ്ങൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂവൻപാറ വാമനപുരം നദിയുടെ ഭാഗത്ത് ഇയാളുടെ സ്കൂട്ടര്‍ കണ്ടെത്തിയിരുന്നു ഇന്ന് രാവിലെ ആറ്റിങ്ങൽ ഫയര്‍ഫോഴ്സ് സ്കൂബാ സംഘം പുഴയിൽ തെരച്ചിൽ നടത്തുകയായിുരന്നു. തുടര്ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കിളിമാനൂർ സ്വദേശിയായ ഇയാൾ ആറ്റിങ്ങലിലാണ് ഇപ്പോൾ താമസിക്കുന്നത്. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു

01/02/2025

കൊല്ലം ഇടനാട് ഫോക്ക് മീഡിയ അവതരിപ്പിക്കുന്ന ചെമ്പട്ട് നാടൻപാട്ടും ദൃശ്യ ആവിഷ്കാരം വരും.

എല്ലാ പ്രേക്ഷകർക്കും...
26/01/2025

എല്ലാ പ്രേക്ഷകർക്കും...

17/01/2025

സായിഗ്രാമത്തിലെ ശ്രീബുദ്ധ ക്ഷേത്രത്തിൻ്റെ പ്രതിഷഠാ വാർഷികവും ബുദ്ധമതസമ്മേളനവും നടത്തി

കലാമണ്ഡലത്തില്‍ ആദ്യ നൃത്ത അധ്യാപകന്‍ ........ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആര്‍ എല്‍ വി രാമകൃഷ്ണനെ നിയമിച്ചു
17/01/2025

കലാമണ്ഡലത്തില്‍ ആദ്യ നൃത്ത അധ്യാപകന്‍ ........
ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആര്‍ എല്‍ വി രാമകൃഷ്ണനെ നിയമിച്ചു

Address

Kottarakara

Alerts

Be the first to know and let us send you an email when Societyspotlight posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Societyspotlight:

Share