Focus Media Online

Focus Media Online Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Focus Media Online, Media/News Company, Kottarakara.

05/01/2026

പ്രതിയെക്കുറിച്ച് പോലീസ് പറയുന്നത് കേട്ടോ

04/01/2026

അറിയാം ആചാരലംഘനങ്ങൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ മംഗല്യ രാജശേഖരനെ

02/01/2026
02/01/2026

സർപ്പക്കാവിൽ അതിക്രമം; ക്ഷേത്ര സ്വത്ത് നശിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ...

02/01/2026

വാർഷിക പൊതുയോഗവും
കുടുംബ സംഗമവും

01/01/2026

വിഷ്ണുവിനും പറയാനുണ്ട് കാര്യങ്ങൾ ...കേട്ടുനോക്ക്

കൊട്ടാരക്കരയ്ക്ക് പുതുവത്സര സമ്മാനം; മീൻപിടിപ്പാറ ടൂറിസം മേഖലയായി ഔദ്യോഗിക പ്രഖ്യാപനം നടത്തി ഗവർണർ. പ്രദേശത്തെ ബാറുകൾ ഇന...
01/01/2026

കൊട്ടാരക്കരയ്ക്ക് പുതുവത്സര സമ്മാനം; മീൻപിടിപ്പാറ ടൂറിസം മേഖലയായി ഔദ്യോഗിക പ്രഖ്യാപനം നടത്തി ഗവർണർ. പ്രദേശത്തെ ബാറുകൾ ഇനി രാവിലെ 10 മണിമുതൽ രാത്രി 12 വരെ പ്രവർത്തിക്കും.

കൊട്ടാരക്കരയിലെ മീൻപിടിപ്പാറ ടൂറിസം മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ചത് ഈ പുതുവത്സരത്തിലാണ്. ടൂറിസം മേഖലയായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ മീൻപിടിപ്പാറ സ്ഥിതിചെയ്യുന്ന പ്രദേശമായ ഏഴു എട്ടു വാർഡുകളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഗവർണർ ഉത്തരവിറക്കിയിരിക്കുന്നത്. ഇനിമുതൽ കൊട്ടാരക്കര പുലമൺ ഭാഗത്തെ ഈ വാർഡുകളിൽ ഉള്ള ബാറുകൾ, ബിയർ & വൈൻ ഹോട്ടലുകൾ എന്നീ സ്ഥാപനങ്ങൾക്ക് രാവിലെ 10 മണിമുതൽ രാത്രി 12 മണിവരെ പ്രവർത്തിക്കാവുന്നതാണ്.

ഇത് കൊട്ടാരക്കരയിലെ ടൂറിസം വികസനത്തിന് വലിയൊരു മാറ്റം ഉണ്ടാകുമെന്നും കൂടുതൽ വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളെ കൊട്ടാരക്കരയിലേക്ക് എത്തിക്കാൻ കഴിയുമെന്നും പ്രതീഷിക്കുന്നു. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിന്റെ കൊട്ടാരക്കരയിലെ വികസന സാഷാത്ക്കാരത്തിന്റെ ഒരു ഭാഗമായിട്ടാണ് മീൻപിടിപ്പാറ ടൂറിസം മേഖലയായി പ്രഖ്യാപിച്ചതും.

31/12/2025

കൃഷിയെ ജീവനു തുല്യം സ്നേഹിക്കുന്ന ദമ്പതികളെ കണ്ടുനോക്കു

31/12/2025

കൊട്ടാരക്കര ഇഞ്ചക്കാട്ട്
കാർ നിയന്ത്രണം വിട്ട് റോഡിന്റെ വശത്തെ ഇലക്ട്രിക് പോസ്റ്റ്‌ ഇടിച്ചു തകർത്തു.

സ്വർണക്കൊള്ള കടകം‌പള്ളികുടുങ്ങുമോ ?
30/12/2025

സ്വർണക്കൊള്ള കടകം‌പള്ളികുടുങ്ങുമോ ?

Address

Kottarakara

Telephone

+919744107921

Website

Alerts

Be the first to know and let us send you an email when Focus Media Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Focus Media Online:

Share