21/07/2025
കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തോഡോക്സ് ചർച്ച്
ഏലിയാ ദീർഘദർശ്ശിയുടെ ഓർമ്മ പെരുന്നാളും കൺവൻഷനും
2025 ജൂലൈ 21 തിങ്കൾ രാവിലെ 7 മണിക്ക്
*പ്രഭാതനമസ്കാരം
*വി.മൂന്നിന്മേൽ കുർബ്ബാന
*ആചാര്യന്മാരുടെ കബറിൽ ധൂപപ്രാർത്ഥന, സെമിത്തേരിയിൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹീക വാഴ്‌വ്, കൊടിയിറക്ക്
അഭി. ഡോ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ
Elayne Entertainments
9567761188