Filmy Mojito

Filmy Mojito Welcome to the official page of Filmy Mojito

എസ്തർ ❤️🍃✨
20/08/2026

എസ്തർ ❤️🍃✨

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായിക.ശോഭന ❤️
18/08/2026

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായിക.
ശോഭന ❤️

മലയാളികളുടെ പ്രിയ താരം മീന സാഗർ ❤️
15/08/2026

മലയാളികളുടെ പ്രിയ താരം
മീന സാഗർ ❤️

കൃതി ഷെട്ടി ❤️
14/08/2026

കൃതി ഷെട്ടി ❤️


പൃഥ്വിരാജ്-വൈശാഖ് ചിത്രം 'ഖലീഫ': കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ട്രെയിലർ ആഗസ്റ്റ് 16-ന് എത്തും !!പൃഥ്വിരാജ് സുകുമാരനെ നാ...
14/08/2026

പൃഥ്വിരാജ്-വൈശാഖ് ചിത്രം 'ഖലീഫ': കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ട്രെയിലർ ആഗസ്റ്റ് 16-ന് എത്തും !!

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മാസ്സ് എന്റർടെയ്നർ 'ഖലീഫ'യുടെ ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ ആഗസ്റ്റ് 16-ന് പുറത്തിറങ്ങുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു.

2010-ൽ വൈശാഖിന്റെ ആദ്യ സംവിധാന സംരംഭമായി പുറത്തിറങ്ങി വൻ വിജയമായി മാറിയ 'പോക്കിരിരാജ'യ്ക്ക് ശേഷം പൃഥ്വിരാജും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഖലീഫ'. വർഷങ്ങൾക്ക് ശേഷമുള്ള ഇവരുടെ ഈ പുനഃസമാഗമം മലയാള സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് ഉയർത്തിയിരിക്കുന്നത്. ഒരു ഗംഭീര ആക്ഷൻ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് സൂചനകൾ.

ബെത്‌ലഹേം കുടുംബ യൂണിറ്റിൻ്റെ ട്രെയിലർ റിലീസ് ചെയ്തു.നിവിൻ പോളി - മമിത ബൈജു എന്നിവർ അഭിനയിച്ച് ഗിരീഷ് എ.ഡി സംവിധാനം ചെയ്...
14/08/2026

ബെത്‌ലഹേം കുടുംബ യൂണിറ്റിൻ്റെ ട്രെയിലർ റിലീസ് ചെയ്തു.

നിവിൻ പോളി - മമിത ബൈജു എന്നിവർ അഭിനയിച്ച് ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 21 ന് റിലീസ് ചെയ്യും.

ജൂഡ് ആന്തണി ജോസഫിനൊപ്പം വിസ്മയ മോഹൻലാൽ,നസ്റിയ നാസിം ഫഹദ്
14/08/2026

ജൂഡ് ആന്തണി ജോസഫിനൊപ്പം വിസ്മയ മോഹൻലാൽ,
നസ്റിയ നാസിം ഫഹദ്

സംവൃത 🥰
14/08/2026

സംവൃത 🥰

Address

Kottarakara
691531

Website

Alerts

Be the first to know and let us send you an email when Filmy Mojito posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share