News22

News22 Breaking News

25/07/2026

ഗാന്ധിഭവൻ പുത്തൂർ: വാർഷികവും പുരസ്കാര സമർപ്പണവും: ഉദ്ഘാടകൻ ശ്രീ ഷിബു ബേബിജോൺ

14/07/2026

അത്ഭുതകരമായ ഒരു രക്ഷപെടുത്തൽ.
റെയിൽവേ ഉദ്യോഗസ്ഥൻ്റെ സമയോചി
തമായ കൃത്യനിർവഹണത്തിൽ......

08/07/2026

ഇത് വല്ലാത്ത പരിപാടിയായാപ്പോയി...
വീരപ്പാ... നിന്നോടെ മxര്യാxദയ്ക്കാ പറ
യുന്നേ... vdo അവസാനം വരെ കാണു
മല്ലൊ...

07/07/2026

"കുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മന
സ്റ്റിലാക്കേണ്ടത് രക്ഷകർത്താക്കളാണ്.
വീടുകളിൽ സ്നേഹമസൃണമായ അന്ത
രീക്ഷം സൃഷ്ടിക്കണം. ലഹരിക്കെതിരെ
യുള്ള പ്രവർത്തനം ഭവനങ്ങളിൽ നിന്നും
ആരംഭിക്കണം."
ശ്രീ ബി.പ്രശാന്ത് കുമാർ.
ലഹരിയ്ക്കെതിരെയുള്ളബോധവൽക്കരണപരിപാടിയിൽ ശ്രീ ബി പ്രശാന്ത് കുമാർ തത്സമയം ചേരുന്നു.... ( തൂഫാൻ
ഭാഗം 003)

07/07/2026

ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി
പുത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പുത്തൂരിൽ സഘടിപ്പിച്ച പരിപാടി പുത്തൂർ പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ വിമൽ രംഗനാഥ് നിർവഹിക്കുന്നു.....( തൂഫാൻ ഭാഗം 002)

03/07/2026

പവിത്രേശ്വരം ഗ്രാമപ്പഞ്ചായത്ത്' നടപ്പിലാ
ക്കുന്ന... രൂക്ഷമായിക്കൊണ്ടിരിക്കുന്നതും
കാർഷിക മേഖലയ്ക്ക് തടസ്സമായിരിക്കു
ന്നതുമായ കാട്ടുപന്നികളുടെ ഉപദ്രവം ഇല്ലാതാക്കുന്ന നടപടികൾക്ക് വേണ്ടി ...

02/07/2026

ലഹരിയ്ക്കെതിരെ വ്യാപാരി വ്യവസായ
ഏകോപന സമിതി ഇടവട്ടം യൂണിറ്റിൻ്റെ
നേതൃത്വത്തിൻനടന്നബോധവൽക്കരണ
പരിപാടിയിൽ നിന്നും......

27/06/2026

കൊല്ലം ബീച്ചിൽ മണൽശില്പങ്ങൾ
സൃഷ്ടിക്കുന്ന ശ്രീശില്പി രാജേന്ദ്രപ്രസാദ്
സാറിനെ കണ്ടുമുട്ടിയപ്പോൾ ....

26/06/2026

ലഹരിക്കെതിരെ പ്രതികരണവുമായി
ശ്രീ വസന്തകുമാർ കല്ലുംമ്പുറം തൽസ
മയം News22ചേരുന്നു...( തൂഫാൻ ഭാഗം 001)

26/06/2026

അപകടനിലയിൽ പുത്തൂർ KSEB സ്ഥാപിച്ച തുണുകൾ സമീപവാസിക ൾക്കും, യാത്രക്കാർക്കും ഭീഷണിയാ
കുന്നു.!
വാട്ടർ അതോറിട്ടിയുംപുത്തൂർ KSEB യും
നേർക്കുനേർ....!!
പാവം നാട്ടുകാർക്ക് കുടിവെള്ളവുമില്ല,
പോരാത്തതിന് KSEB യുടെ അപകട ഭീഷണിയും...?

Address

Alakkal Jn: Puthoor
Kottarakara
691507

Alerts

Be the first to know and let us send you an email when News22 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News22:

Shortcuts

Share