മല്ലൂസ് മീഡിയ

മല്ലൂസ് മീഡിയ "വാർത്തകൾക്ക് വിശ്വാസ്യത, വിനോദത്തിന് ഗുണമേന്മ – ഞങ്ങളുടെ വാഗ്ദാനം."

24/11/2025

വണ്ടി ഓടിക്കുമ്പോ പുറകിലേക്ക് ഒന്ന് നോക്കുന്നത് നല്ലതാ....

19/11/2025

രാഷ്ട്രീയം കളിച്ചാൽ കേരളത്തിലെ ഒറ്റ BLO മാരെയും വെറുതെ വിടില്ല; ഭീഷണിയുമായി പ്രതിപക്ഷ നേതാവ്

16/11/2025

ചേട്ടൻ വിളിച്ചാൽ അവര് വരുമോ? അതോ വിരട്ടിയതാണോ

14/11/2025

എത്ര കാലമായി പത്രപ്രവർത്തനം തുടങ്ങിയിട്ട്?

കൊല്ലം ജില്ലയിൽ  വാളകം RVVHSS ൽ കലോത്സവം കാണാൻ എത്തിയ അഞ്ചുകുട്ടികളെ ഇന്ന് 12-11-2025 ഉച്ചമുതൽ കാണ്മാനില്ല.ജിഷ്ണു (14 വയ...
12/11/2025

കൊല്ലം ജില്ലയിൽ വാളകം RVVHSS ൽ കലോത്സവം കാണാൻ എത്തിയ അഞ്ചുകുട്ടികളെ ഇന്ന് 12-11-2025 ഉച്ചമുതൽ കാണ്മാനില്ല.
ജിഷ്ണു (14 വയസ്സ്)
അഭിലാൽ ( 12 വയസ്സ്)
അഭിനന്ത്‌ (16 വയസ്സ്)
സുബിൻ ( 14 വയസ്സ്)
കിട്ടുണ്ണി ( 12 വയസ്സ് )
കുറിച്ചിക്കര മേലെത്തിൽ വീട്
ആൽത്തറമുകൾ
തലച്ചിറ
അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ വിവരം അറിയിച്ചിട്ടുണ്ട്.
9656838273
Santhosh
9656891742

11/11/2025

ബോഡിഷേയിമിംഗ് ചെയ്ത തമിൾ യൂട്യൂബറോട് പ്രതികരിച്ചു നടി ഗൗരി കിഷർ

സംസ്ഥാനത്തു തദ്ദേശ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു
10/11/2025

സംസ്ഥാനത്തു തദ്ദേശ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

08/11/2025

വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ, പാർട്ടി ചിഹ്നങ്ങൾ അച്ചടിച്ച സ്ലിപ്പുകൾ എടുത്ത് നോക്കി നാട്ടുകാർ; ബിഹാറിൽ വൻ വിവാദം, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി
: ബിഹാറിലെ സമസ്തിപൂരിൽ വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ കണ്ടെത്തിയത് വിവാദമാകുന്നു. വലിയ അളവിൽ വോട്ടർ വെരിഫൈബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (VVPAT) സ്ലിപ്പുകൾ ചിതറിക്കിടക്കുന്നതിന്‍റെ വീഡിയോ ആണ് പുറത്ത് വന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ നിന്ന് പുറത്തുവന്ന സ്ലിപ്പുകളാണിതെന്ന് ആര്‍ജെഡി ആരോപിച്ചു. എന്നാൽ, ഈ സ്ലിപ്പുകൾ കഴിഞ്ഞ വ്യാഴാഴ്ചത്തെ യഥാർത്ഥ വോട്ടെടുപ്പിന് മുൻപ് നടത്തിയ മോക്ക് പോളിൽ നിന്നുള്ളതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മോക്ക് പോളിന് ശേഷം അധികമുള്ള സ്ലിപ്പുകൾ മുറിച്ചു നീക്കിയിരുന്നുവെന്നും, എന്നാൽ ചിലത് കീറി നശിപ്പിക്കാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നും സമസ്തിപൂർ ജില്ലാ മജിസ്‌ട്രേറ്റ് റോഷൻ കുശ്വാഹ പറഞ്ഞു.

"ഞങ്ങൾ സ്ഥലം പരിശോധിച്ചു, ഈ സ്ലിപ്പുകൾ മോക്ക് പോളിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. ചിലത് ശരിയായ രീതിയിൽ നശിപ്പിച്ചിരുന്നില്ല. ഇവിഎം നമ്പറുകൾ ഉപയോഗിച്ച് ഉത്തരവാദികളായ പോളിംഗ് ജീവനക്കാരെ തിരിച്ചറിയാൻ കഴിയും, അവർക്കെതിരെ നടപടിയെടുക്കും" ഡിഎം പറഞ്ഞു. സ്ഥാനാർത്ഥികളെ സംഭവത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറലായ വീഡിയോയിൽ പാർട്ടി ചിഹ്നങ്ങൾ അച്ചടിച്ച സ്ലിപ്പുകൾ നാട്ടുകാർ എടുക്കുന്നതും കാണാം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി
ഈ സംഭവത്തിന് പിന്നാലെ, ബന്ധപ്പെട്ട അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർക്ക് എതിരെ കർശന നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. അശ്രദ്ധയുടെ പേരിൽ എആർഒയെ സസ്പെൻഡ് ചെയ്തു എന്നും ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ സ്ഥിരീകരിച്ചു. സ്ഥലത്ത് നേരിട്ടുള്ള അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ഡിഎമ്മിനോട് നിർദ്ദേശിച്ചിട്ടുണ്ട്

08/11/2025

വല്ലാത്ത അഭ്യാസം തന്നെ... മലപ്പുറത്ത് ദേശീയപാതയിലൂടെ മദ്യലഹരിയില്‍ ബൈക്കില്‍ യുവാവിന്‍റെ അഭ്യാസപ്രകടനം, നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

08/11/2025

ഇത് ബിജെപി എംപി ശാംഭവി ചൗധരിയാണ്. രണ്ട് വിരലുകളിലും മഷി പുരട്ടിയിരിക്കുന്നത് മീഡിയക്ക് മുന്നിൽ കാണിക്കുന്നു അതായത് അവർ രണ്ടുതവണ വോട്ട് ചെയ്തു എന്നാണ് അതിന്റെ അർത്ഥം പെട്ടെന്ന് തന്നെ ആ സ്ത്രീയുടെ പിതാവ് അശോക് ചൗധരി കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഇവിടെയൊക്കെ ഉണ്ടോ ആവോ ഇതൊക്കെ അറിയുന്നുണ്ടോ , ഇതെങ്ങനെ സംഭവിക്കുന്നു എന്നെങ്കിലും തിരക്കാനുള്ള വകുപ്പ് ഉണ്ടോ ഒന്നും അല്ലേലും ഒരു mp ആണേ രണ്ട് വോട്ട് ചെയ്‌തെന്ന് അഭിമാനത്തോടെ കാണിച്ചത്

06/11/2025

കൊല്ലത്തു വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം... സി സി ടി വി ദൃശ്യം

വോട്ട് കൊള്ള; രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം നാളെ
04/11/2025

വോട്ട് കൊള്ള; രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം നാളെ

Address

Kottarakara
691506

Telephone

+96891383828

Website

Alerts

Be the first to know and let us send you an email when മല്ലൂസ് മീഡിയ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category

YouTube Supporters

നിങ്ങളുടെ YouTube വീഡിയോ ഞങ്ങള്‍ക്ക് അയച്ചു തരൂ...ഈ പേജ് വഴി ഫ്രീ ആയി Promote ചെയ്യാം

Contact : +96891383828