Peoples Vision

Peoples Vision "വാർത്തകൾക്ക് വിശ്വാസ്യത, വിനോദത്തിന് ഗുണമേന്മ – ഞങ്ങളുടെ വാഗ്ദാനം."

31/08/2026

തോന്നിവാസം കാണിക്കാനുള്ള സ്ഥലമല്ല പോലും ആശുപത്രി,അസുഖം വന്നു പോയതാണ് ഡോക്ടർ കണ്ടെത്തിയ കുറ്റം,ഇനിമുതൽ ഈ തമ്പുരാട്ടി ഡോക്ടറോട് ചോദിച്ചിട്ട് എല്ലാവർക്കും അസുഖം വരാവൂ

29/08/2026

സ്വന്തമായി മരുന്നു വെക്കുന്ന രോഗി,ഗതികേട് ചോദ്യം ചെയ്ത ആളെ തല്ലാൻ ഒരുങ്ങുന്ന സെക്യൂരിറ്റി,അടൂർ താലൂക്ക് ആശുപത്രി സംഭവബഹുലമാണ് ......

26/08/2026

വീമ്പടിച്ച കൊട്ടാരക്കര സ്വകാര്യ ബസ്റ്റാൻഡ് അടർന്നുവീണു തുടങ്ങി ബാലഗോപാലിനെ കടന്നാക്രമിച്ച് ഐഷാപ്പോറ്റി ...

23/08/2026

ഗണേഷ് കുമാറിനെ കഴുതയോട് ഉപമിച്ച് പത്തനാപുരം എൻ. എസ്. എസ് യൂണിയൻ സെക്രട്ടറി ....


23/08/2026

എന്തും വിറ്റ് കാശാക്കുന്നവർ,നാണമില്ലാത്തവരെ പിന്തുടർന്ന് അടൂർ നഗരസഭ,വീണ്ടും പിടികൂടി കെട്ടതും പഴയതും ....



21/08/2026

വക്കീല് നാഗവല്ലി ആവുന്നേനെന്താ,അഡ്വക്കേറ്റ് വൈക്കം സോമന്റെ നാഗവല്ലി നൃത്തം

20/08/2026

ശർക്കര പോലെ പെയ്തിറങ്ങിയ പാട്ട് ഏതാണെന്ന് കമൻ്റ് ചെയ്യാമോ....

19/08/2026

ഇടതുവശത്ത് കൂടെ പോന്നതോ മര്യാദകേട് പിന്നെ പോരാങ്കിൽ സിഗ് സാഗ് ഡ്രൈവിംഗ്,അതും അപകടം നിറഞ്ഞ എം സി റോഡിൽ .....



18/08/2026

അവിടെ ഒരു ഫ്രാഡ് സെക്രട്ടറി ഉണ്ട് പുനലൂരിൽ അവനാണ് ഇതെല്ലാം ചെയ്തത്


16/08/2026

ഹൃദയത്തിൽ നിന്നുള്ള അനുഭവമാണ് പ്രശസ്‌ത ന്യൂറോളജിസ്റ്റ് ഡോ. ശ്രീകുമാർ പറയുന്നത്....

Address

Kottarakara
691506

Telephone

+96891383828

Website

Alerts

Be the first to know and let us send you an email when Peoples Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category