Club 24 Kottarakara

Club 24 Kottarakara All About Kottarakara���
കൊട്ടാരക്കര കാരുടെ കൂട്ട?

Club 24 Kottarakara��

All About Kottarakara 24×7


രാഷ്ടീയ ജാതി മത വ്യത്യാസം കൂടാതെ
സമൂഹനൻമയും വികസനവും മാത്രം ആഗ്രഹിക്കുന്ന കൊട്ടാരക്കരക്കാരുടെ ഒരുകൂട്ടായ്മ..

അതാണ് Club 24 Kottarakara �

ഇവിടെ #കൊട്ടാരക്കര മാത്രം ചർച്ച വിഷയം..

12/09/2024
23/12/2021

Kottarakara ♥️
Tinu Pappachan
Ajagajantharam Movie🔥
Antony Varghese 😍

25/11/2021

ഇങ്ങനെ മതം പറഞ്ഞു വരുന്നവരേ കൊട്ടാരക്കര പണ്ടേ അടുപ്പിക്കില്ല..ഇവീടെ അങ്ങനയാ..അല്ലേ പിള്ളേരേ.????
09/04/2021

ഇങ്ങനെ മതം പറഞ്ഞു വരുന്നവരേ കൊട്ടാരക്കര പണ്ടേ അടുപ്പിക്കില്ല..
ഇവീടെ അങ്ങനയാ..

അല്ലേ പിള്ളേരേ.????

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം മേടത്തിരുവാതിര മഹോത്സവം- 2021 തൃക്കൊടിയേറ്റ്: 2021 ഏപ്രിൽ 08 തിരു: ആറാട്ട്: 2021 ഏപ്ര...
07/04/2021

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം
മേടത്തിരുവാതിര മഹോത്സവം- 2021
തൃക്കൊടിയേറ്റ്: 2021 ഏപ്രിൽ 08
തിരു: ആറാട്ട്: 2021 ഏപ്രിൽ 18

കൊട്ടാരക്കര ഇത്തവണ ഇവർക്കൊപ്പം?Like Your Vote..
31/03/2021

കൊട്ടാരക്കര ഇത്തവണ ഇവർക്കൊപ്പം?
Like Your Vote..

ഒരു രാജ്യം😚ഒരു ജനത😚ഒരു നിയമം😚എന്റെ ഭാരതം💚ഇന്ത്യ ഹിന്ദുവിന്റെയോ, മുസൽമാന്റെയോ ക്രിസ്ത്യാനിയുടെയോ അല്ല ഈ രാജ്യത്തുള്ള ഓരോ ...
15/08/2020

ഒരു രാജ്യം😚
ഒരു ജനത😚
ഒരു നിയമം😚
എന്റെ ഭാരതം💚

ഇന്ത്യ ഹിന്ദുവിന്റെയോ, മുസൽമാന്റെയോ ക്രിസ്ത്യാനിയുടെയോ അല്ല ഈ രാജ്യത്തുള്ള ഓരോ ജനതയുടെയും വികാരവും ആവേഷവുമാണ്💚

മതത്തിന്റെയോ ജാതിയുടെയോ വിദ്യാഭ്യാസതിന്റെയോ ലിംഗത്തിന്റെയോ പേരിൽ ആരെയും മാറ്റി നിർത്താതെ ഒരു കുടക്കീഴിൽ ഒന്നായി അണി നിരന്നാൽ ഈ രാജ്യത്തിനെക്കാൾ സുന്ദരമായ, ശക്തമായ
ഒരു രാജ്യം വേറെ ഇല്ല🙏💚

യുദ്ധം വരുമ്പോഴും ക്രിക്കറ്റ് കളി വരുമ്പോഴും മാത്രമല്ല രാജ്യ സ്നേഹം വേണ്ടത് എന്നു ഓർമിപ്പിക്കുന്നു.

എല്ലാവർക്കും എന്റെ സ്വാതന്ത്ര ദിന ആശംസകൾ💚🙌




Club 24 KClub 24 KottarakararClub 24 KottarakaraaClub 24 Kottarakara

06/07/2020

അവസ്ഥ 😔

Address

Kottarakara
691506

Alerts

Be the first to know and let us send you an email when Club 24 Kottarakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category