21/07/2024
പറപ്പള്ളിത്താഴെ പി എം ജേക്കബ് കശീശ്ശയുടെ അമ്പതാം ചരമ വാർഷികം,
വിമൂന്നിൻമേൽ കുർബാനയും, അനുസ്മരണ സമ്മേളനവും, പുസ്തക പ്രകാശനവും
അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ
പറപ്പള്ളിത്താഴെ യാക്കോബ് കത്തനാരുടെ ദിനവൃത്താന്ത കുറിപ്പുകള്‍
(1927 - 1974)
ഫാ. പി. എം. ജേക്കബ്
"പറപ്പള്ളിത്താഴെ യാക്കോബു കത്തനാരുടെ ദിനവൃത്താന്തക്കുറിപ്പുകള്‍ നിരണം ഗ്രന്ഥവരി പോലെയും ചാവറയച്ചന്‍റെ നാളാഗമം പോലെയും ശ്രദ്ധേയമാണ്. കേരള ജീവിതത്തിന്‍റെയും മലങ്കരസഭയുടെയും ചരിത്രത്തിലേക്ക് വലിയ ഉള്‍ക്കാഴ്ച നല്‍കുന്ന ഈ ദിനവൃത്താന്തക്കുറിപ്പുകള്‍ സമകാല ജീവിതത്തെ പുരാവൃത്തങ്ങളുമായി ഇണക്കിച്ചേര്‍ക്കുന്നു. ഇന്നത്തെ പുതുമയ്ക്ക് പഴമ പ്രദാനം ചെയ്യുന്ന ഈ കൃതി നമ്മുടെ നാടിന്‍റെയും സമൂഹത്തിന്‍റെയും സഭയുടെയും വളര്‍ച്ചാവികാസത്തിന്‍റെ ഒരു പാര്‍ശ്വവീക്ഷണം അവതരിപ്പിക്കുന്നു."
- ഡോ. പോള്‍ മണലില്‍
-
പ്രകാശനം 21/07/2024
by ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത
@ കാനം സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി (ചെട്ടിക്കാര