Malayalam Christian Songs

Malayalam Christian Songs Malayalam Christian Songs M4manna

ഞാൻ ഇനി വീഴുകില്ലഎന്റെ സ്വപ്നം തകരുകില്ലഎന്റെ ദൈവം കൂടെ ഉണ്ടെങ്കിൽവഴിയൊന്നും അടയുകില്ലവിശ്വാസം കൈവിടില്ലവാക്ക് പറഞ്ഞവൻ മ...
08/10/2025

ഞാൻ ഇനി വീഴുകില്ല
എന്റെ സ്വപ്നം തകരുകില്ല
എന്റെ ദൈവം കൂടെ ഉണ്ടെങ്കിൽ
വഴിയൊന്നും അടയുകില്ല
വിശ്വാസം കൈവിടില്ല
വാക്ക് പറഞ്ഞവൻ മാറുകില്ല
അവന്റെ ചിറകിൻ കീഴിൽ
ഞാൻ ഒരിക്കലും തളരുകില്ല

07/10/2025

Ente Chankane - Tirzamol

06/10/2025
പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽപരിഹാരം എനിക്കായ് കരുതീട്ടുണ്ട്എന്തിനെന്നു ചോദിക്കില്ല ഞാൻ-എന്റെനന്മയ്ക്കായെന്നറിയുന്നു ഞാൻ
05/10/2025

പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ
പരിഹാരം എനിക്കായ് കരുതീട്ടുണ്ട്
എന്തിനെന്നു ചോദിക്കില്ല ഞാൻ-എന്റെ
നന്മയ്ക്കായെന്നറിയുന്നു ഞാൻ

മുൻപിലും പിൻപിലും കാവലായ് നിന്നു നീമുൻപിൽ നടക്കേണമേ - നിന്റെഇമ്പമുള്ള രാജ്യേ വന്നു ചേരും വരെ അൻപൊടു കാക്കേണമേ
03/10/2025

മുൻപിലും പിൻപിലും കാവലായ് നിന്നു നീ
മുൻപിൽ നടക്കേണമേ - നിന്റെ
ഇമ്പമുള്ള രാജ്യേ വന്നു ചേരും വരെ
അൻപൊടു കാക്കേണമേ

02/10/2025

Kanthan Varunne
Lyrics & Composition : Evg. Liju Raju
Singer : Immanuel Henry
Production Controller : Don Valiyavelicham
Music Programming & Guitars : Alex Mathew
Flute : Josy Alappuzha
Violin : Francis Xavier
Rhythms : Suresh Krishnan
Backing Vocals : Jickson Jose , Rieta Manuel Silveira , Linda Solomon , Godsy Eby
Alex Mathew
Track Vocals : Don Valiyavelicham
Mix & Master : Sijin Varghese
Recording Engineer : Shyam - ML Studio Kochi
Studios : ML Studio Kochi, SKR Studio Kochi, CAC Studio Kochi
Video Production : D-Movies Productions
Shoot & edits : Don Valiyavelicham

ചതഞ്ഞ ഓട ഒടിക്കാത്തവൻപുകയുന്ന തിരിയെ കെടുത്താത്തവൻവിലാപങ്ങളെ നൃത്തമാക്കുന്നവൻവിടുതലിൻ ദൈവം എന്നേശു
01/10/2025

ചതഞ്ഞ ഓട ഒടിക്കാത്തവൻ
പുകയുന്ന തിരിയെ കെടുത്താത്തവൻ
വിലാപങ്ങളെ നൃത്തമാക്കുന്നവൻ
വിടുതലിൻ ദൈവം എന്നേശു

എനിക്കാശ്വാസിപ്പാൻ  ഒരു  സങ്കേതമുണ്ട് ഒരു  നാളിലും  വാതിൽ  അടയുകില്ല എൻ  തല  ചായിപ്പാൻ  ഒരു  മാർവിടമുണ്ട്ചൂട്  നൽകും  യേ...
29/09/2025

എനിക്കാശ്വാസിപ്പാൻ ഒരു സങ്കേതമുണ്ട്
ഒരു നാളിലും വാതിൽ അടയുകില്ല
എൻ തല ചായിപ്പാൻ ഒരു മാർവിടമുണ്ട്
ചൂട് നൽകും യേശുവിൻ മാർവ്

താഴ്ചയിൽ എനിക്കവൻ തണലേകിതാങ്ങിയെന്നെ വീഴ്ചയിൽ വഴി നടത്തിതുടച്ചെന്റെ കണ്ണുനീർ പൊൻകരത്താൽതുടിക്കുന്നെൻ മനം സ്വർഗ്ഗസന്തോഷത്...
28/09/2025

താഴ്ചയിൽ എനിക്കവൻ തണലേകി
താങ്ങിയെന്നെ വീഴ്ചയിൽ വഴി നടത്തി
തുടച്ചെന്റെ കണ്ണുനീർ പൊൻകരത്താൽ
തുടിക്കുന്നെൻ മനം സ്വർഗ്ഗസന്തോഷത്താൽ

28/09/2025

Swargeeya Shilpiye - Isaac George

കണ്ണീരെല്ലാം തുടയ്ക്കും കൺമണിപോൽ കാക്കുംകാർമേഘം പോലെ കഷ്ടങ്ങൾ വന്നാലുംകനിവോടെ നിന്നെ കാത്തിടും താൻ
23/09/2025

കണ്ണീരെല്ലാം തുടയ്ക്കും കൺമണിപോൽ കാക്കും
കാർമേഘം പോലെ കഷ്ടങ്ങൾ വന്നാലും
കനിവോടെ നിന്നെ കാത്തിടും താൻ

Address

Thrikkanamangal
Kottarakara
691531

Alerts

Be the first to know and let us send you an email when Malayalam Christian Songs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalam Christian Songs:

Share

Category