Changathikoottam ചങ്ങാതികൂട്ടം

Changathikoottam  ചങ്ങാതികൂട്ടം Changathikoottam ചങ്ങാതികൂട്ടം Changathikoottam.in is a social community club of World Malayalies .

Here we act like a Media and publish Entertainment and Trending social topics
on our online Media changathikoottam

after that formed this venture as a club
When Facebook become viral we launched a Facebook fan page of world malayalies its growing fast .. and changathikoottam is a big malaylam social community


Fans can submit their ideas and topics to us . we will take a review and publish if

it is meaningful and suitable . WhatsApp +919995573140

E-mail [email protected]



Our official Twitter profile is https://twitter.com/Ckoottam

Our official instagram Profile http://instagram.com/changathikoottam

26/09/2025

കോട്ടയം ഭീമൻപടിയിൽ പ്രവർത്തിച്ചു ശ്രീകുമാരി ഷാജി എന്ന തട്ടിപ്പ് സ്ത്രീ 50 കോടി അടിച്ചു മാറ്റിയ കാര്യം കോട്ടയം കാർകെങ്കിലും മനസിലായോ ഇവരെ ഇപ്പോൾ നിർത്തിയില്ല എങ്കിൽ 100 കോടി തികച്ചു രാജ്യം വിടും ✌️p

ഇനി ഈ ai യുടെ പേരിൽ എന്തെല്ലാം യുദ്ധങ്ങൾ. ഉണ്ടാകും
26/09/2025

ഇനി ഈ ai യുടെ പേരിൽ എന്തെല്ലാം യുദ്ധങ്ങൾ. ഉണ്ടാകും

ആദരാഞ്ജലികൾ.. 🌹കാസർകോട് ചെങ്കള നാലാംമൈലിൽ, രാത്രി മയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യവിവരം ലഭിച്ചതിനാൽ സ്വകാര്യ കാറിൽ പര...
26/09/2025

ആദരാഞ്ജലികൾ.. 🌹
കാസർകോട് ചെങ്കള നാലാംമൈലിൽ, രാത്രി മയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യവിവരം ലഭിച്ചതിനാൽ സ്വകാര്യ കാറിൽ പരിശോധനയ്ക്ക് പോകുമ്പോൾ ടിപ്പർ ലോറി ഇടിച്ചു പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിപിഒ സജീഷ് ആണ് മരിച്ചത്.

25/09/2025

ബംഗാളികൾ പാകിസ്ഥാനെ പഞ്ഞിക്ക് ഇടുമെന്നു തോനുന്നു 😂

25/09/2025

നിമിഷ നേരം വേദനകൾ മാറുമോ എന്ന് ആരും സംശയിക്കും അതിനുള്ള ഉത്തരമാണ് സന്ദീപ് വൈദ്യൻ

24/09/2025

നാളെ പാകിസ്ഥാൻ ജയിച്ചാൽ ഇന്ത്യ പാക് ഫൈനൽ 🔥

24/09/2025

സഞ്ജുവിനെ ബാറ്റ് ചെയ്യാൻ ഇറക്കാത്ത മണ്ടൻ തീരുമാനം തിരിച്ചടി ആകുമോ?

23/09/2025

ഭൂട്ടാൻ വാഹനകടത്ത് എന്താണെന്ന് മനസ്സിലായോ?

ലാലേട്ടനെ നേരിട്ട് കാണാം!! 𝗕𝗶𝗴𝗴𝗕𝗼𝘀𝘀 𝗙𝗮𝗻𝘇𝗼𝗻𝗲 എന്താണെന്ന് അറിയാമോ?ആദ്യ സീസൺ മുതൽ ഇപ്പോൾ ഏഴാം സീസൺ വരെയുള്ള എല്ലാ ബിഗ്ബോസും...
22/09/2025

ലാലേട്ടനെ നേരിട്ട് കാണാം!! 𝗕𝗶𝗴𝗴𝗕𝗼𝘀𝘀 𝗙𝗮𝗻𝘇𝗼𝗻𝗲 എന്താണെന്ന് അറിയാമോ?

ആദ്യ സീസൺ മുതൽ ഇപ്പോൾ ഏഴാം സീസൺ വരെയുള്ള എല്ലാ ബിഗ്ബോസും കണ്ട ഏതൊരു പ്രേക്ഷകന്റെയും ആഗ്രഹമായിരിക്കും ബിഗ് ബോസ്സിൽ ഒന്ന് പോവുക അല്ലെങ്കിൽ മലയാളത്തിന്റെ സ്വന്തം ലാലേട്ടനെ ഒന്ന് കാണുകയെന്നത്..
മുൻ സീസണുകളെ അപേക്ഷിച്ച് ഇപ്രാവശ്യം ലാലേട്ടന്റെ അവതരണത്തിന് കൂടുതൽ അപ്രീസിയേഷൻ കിട്ടുന്ന സമയം കൂടി ആയതുകൊണ്ട് ഏതായാലും പ്രേക്ഷകന്റെ ആഗ്രഹം ഇരട്ടി ആയികാണും!!

ആ ആഗ്രഹം നിറവേറ്റാൻ ചെറിയൊരു അവസരം ജിയോ ഹോട്ട് സ്റ്റാർ ഇത്തവണ ഒരുക്കിയിട്ടുണ്ട്, ജിയോ ഹോട്ടസ്റ്ററിൽ 24×7 സ്ട്രീം ചെയ്യുന്ന ബിഗ് ബോസ്സ് ലൈവിന്റെ അടിയിൽ (Fanzone) ഫാന്‍സോണിലെ പോളില്‍ പങ്കെടുത്താൽ ഗ്രാന്‍റ് ഫിനാലേയില്‍ പങ്കെടുക്കാനും ലാലേട്ടനെ നേരിട്ട്‌ കാണാനുള്ള അവസരമാണ് ജിയോ ഹോട്ട്സ്റ്റാർ ഒരുക്കിയിട്ടുള്ളത്.

വെറുതെ പോളിൽ പങ്കെടുത്താൽ മാത്രം പോരാകേട്ടോ, ചില ചോദ്യങ്ങൾക്ക് ഉത്തരം പറയുകയും വേണം. ഇങ്ങനെ പോളിൽ ഏറ്റവും കൂടുതല്‍ സ്കോര്‍ നേടുന്ന ആദ്യ 3 പേരിൽ നിങ്ങളും ഉൾപ്പെട്ടാൽ ഈ അവസരം നിങ്ങൾക്ക് ലഭിക്കും!!😍

2004 അടൂരിന് ശേഷം ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളി.. ഡൽഹിയിൽ വച്ച് സെപ്റ്റംബർ 23ന് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി ...
20/09/2025

2004 അടൂരിന് ശേഷം ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളി.. ഡൽഹിയിൽ വച്ച് സെപ്റ്റംബർ 23ന് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി മോഹൻലാലിന് പുരസ്കാരം കൈമാറും…

അഭിമാനം, സന്തോഷം ✨❤️

19/09/2025

അരുൺ കൊച്ചുപറമ്പിൽ അപ്പുകുട്ടൻ ഒമാനിൽ മലയാളിയെ പറ്റിച്ചത് 40 ലക്ഷം ഇവനെ കണ്ടെത്തണം. ദുബായിൽ ഒളിവിൽ. ആണ് ഇവനൊക്കെ മലയാളകൾക്ക് മുഴുവൻ ചീത്ത പേര് ഉണ്ടാക്കും

Seven രാജ് സർ നെ കണ്ടു
19/09/2025

Seven രാജ് സർ നെ കണ്ടു

Address

Kollam
Kottarakara

Alerts

Be the first to know and let us send you an email when Changathikoottam ചങ്ങാതികൂട്ടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Changathikoottam ചങ്ങാതികൂട്ടം:

Share

Category