KL 02 MEDIA

KL 02 MEDIA Connecting Kollam, Informing Kollam

കൊല്ലം ജില്ലയിലെ എല്ലാ വാർത്തകളും വിവരങ്ങളും

A place where you can stay informed about all the latest news and updates from Kollam district

വികസനത്തിന് വോട്ട് തേടി കെ എൻ ബാലഗോപാൽ; ബഹുദൂരം മുന്നേറി എൽ.ഡി.എഫ്      #ബാലഗോപാലാണ്‌_വിശ്വസിക്കാം  #മറ്റാരുണ്ട്_LDF_അല്...
08/04/2026

വികസനത്തിന് വോട്ട് തേടി കെ എൻ ബാലഗോപാൽ; ബഹുദൂരം മുന്നേറി എൽ.ഡി.എഫ്

#ബാലഗോപാലാണ്‌_വിശ്വസിക്കാം #മറ്റാരുണ്ട്_LDF_അല്ലാതെ

07/04/2026

കൊട്ടാരക്കരയിലെന്തെങ്കിലും മാജിക്ക് നടക്കുന്നുണ്ടോന്ന് ചിലർ ചോദിക്കുന്നു.... ടെസയോട് പൂരം കണ്ടിട്ടില്ലെങ്കിൽ വരാൻ പറ.....

07/04/2026

തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ തെലങ്കാന മുഖ്യമന്ത്രിയെ കൊണ്ട് മലയാളം സിനിമ ഡയലോഗ് പറയിച്ചാലൊന്നും എൽഡിഎഫ് സർക്കാരിനും അതിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും ജനമനസ്സിലുള്ള സ്ഥാനം ഇല്ലാതാവില്ല
- കെ എൻ ബാലഗോപാൽ

#ബാലഗോപാലാണ്‌_വിശ്വസിക്കാം #മറ്റാരുണ്ട്_LDF_അല്ലാതെ

07/04/2026

കൊട്ടാരക്കരയിലെ കൊട്ടിക്കലാശം...

07/04/2026

മാധ്യമങ്ങളെ കാണുന്നു.

06/04/2026

ഇടതുറച്ച് കൊട്ടാരക്കര: കെ എൻ ബാലഗോപാലിന്റെ റോഡ് ഷോ...

#ബാലഗോപാലാണ്‌_വിശ്വസിക്കാം #മറ്റാരുണ്ട്_LDF_അല്ലാതെ

06/04/2026

"കെ എൻ ബാലഗോപാൽ; പറയുന്ന വാക്കും ചെയ്യുന്ന പ്രവർത്തിയും കൃത്യമായി നടപ്പിലാക്കുക എന്ന ഉത്തമബോധ്യമുള്ള ആൾ, ബാലഗോപാലിനെ പോലെ ഉള്ള ആളുകളാണ് വിജയിക്കേണ്ടത്"
- അഭിനേതാവും സംവിധായകനും ചെറുകഥാകൃത്തുമൊക്കെയായി മലയാളികൾക്ക് പ്രിയങ്കരനായ ശ്രീ മധുപാൽ.

#ബാലഗോപാലാണ്‌_വിശ്വസിക്കാം #മറ്റാരുണ്ട്_LDF_അല്ലാതെ

06/04/2026

കൊട്ടാരക്കരയിലെ LDYF-LDSF റോഡ് ഷോ...

06/04/2026

കൊട്ടാരക്കരയിലെ LDYF-LDSF റോഡ് ഷോ...

05/04/2026

"വികസനങ്ങൾ പ്രഖ്യാപിച്ച കല്ലിട്ടു പോയതല്ലാതെ , കല്ലില് മേൽ കല്ല് പോലും വെക്കാത്ത യുഡിഎഫ് ഭരണ കാലം" കൊട്ടാരക്കരയിലെ വികസന മുടക്കിയ യുഡിഎഫ് ഭരണകാലത്തെ വിമർശിച്ച് 2021ൽ അയിഷ പോറ്റി നിയമസഭയിൽ നടത്തിയ പ്രസംഗം

02/04/2026

കരീപ്രയിൽ നടക്കുന്ന വനിതാ പ്രകടനം - 'ഷീ വാക്ക്' (She Walk) Live

01/04/2026

മാധ്യമങ്ങളെ കാണുന്നു....

Address

Kerala
Kottarakara

Website

Alerts

Be the first to know and let us send you an email when KL 02 MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KL 02 MEDIA:

Share