Bijimole Reji

  • Home
  • Bijimole Reji

Bijimole Reji Nothing is impossible with God.

05/08/2025
ഇന്നത്തെ പ്രഭാതഭക്ഷണം.
05/08/2025

ഇന്നത്തെ പ്രഭാതഭക്ഷണം.

ശരിയല്ലേ...
05/08/2025

ശരിയല്ലേ...

05/08/2025

എല്ലാവർക്കും നല്ലൊരു ശുഭദിനം നേരുന്നു 🌞💫🌈🎉😊

എന്നും മനസ്സിൽ സൂക്ഷിച്ചു വയ്ക്കാൻ പറ്റിയ നല്ല ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.
04/08/2025

എന്നും മനസ്സിൽ സൂക്ഷിച്ചു വയ്ക്കാൻ പറ്റിയ നല്ല ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.

ഇന്ന് രാവിലത്തെ സ്പെഷ്യൽ ;മധുരക്കിഴങ്ങ് പുഴുങ്ങിയതും കാ‍ന്താരിചമ്മന്തിയും. 🥔🌟🍴😋
04/08/2025

ഇന്ന് രാവിലത്തെ സ്പെഷ്യൽ ;മധുരക്കിഴങ്ങ് പുഴുങ്ങിയതും കാ‍ന്താരിചമ്മന്തിയും. 🥔🌟🍴😋

02/08/2025

ചൂളപോലെ കത്തുന്ന ഒരു ദിവസം വരും. അന്ന് അഹങ്കാരികൾ ഒക്കെയും സകലദുഷ്പ്രവർത്തിക്കാരും താളടിയാകും.
(മലാഖി 4:1)

02/08/2025

നല്ല സ്നേഹിതൻ...

കൂട്ടുകാരേ....ഇന്ന് കുറച്ചു റംബൂട്ടാൻ കിട്ടി. അയൽവീട്ടിൽ നിന്നും കിട്ടിയതാണേ.... ആരുടെ ഒക്കെ വീട്ടിൽ റംബൂട്ടാൻ ഉണ്ട്?
02/08/2025

കൂട്ടുകാരേ....ഇന്ന് കുറച്ചു റംബൂട്ടാൻ കിട്ടി. അയൽവീട്ടിൽ നിന്നും കിട്ടിയതാണേ.... ആരുടെ ഒക്കെ വീട്ടിൽ റംബൂട്ടാൻ ഉണ്ട്?

02/08/2025

I got over 20 reactions on one of my posts last week! Thanks everyone for your support! 🎉

എന്റെ അച്ചാച്ചൻ ഞങ്ങളെ വിട്ടുപോയിട്ട് ഇന്ന് 5 മാസങ്ങൾ പിന്നിടുന്നു.ഞാൻ ഒന്ന് ക്ഷീണിച്ചു കണ്ടാൽ മോളെ ഇതെന്തൊരു കോലമാ നിന്...
01/08/2025

എന്റെ അച്ചാച്ചൻ ഞങ്ങളെ വിട്ടുപോയിട്ട് ഇന്ന് 5 മാസങ്ങൾ പിന്നിടുന്നു.ഞാൻ ഒന്ന് ക്ഷീണിച്ചു കണ്ടാൽ മോളെ ഇതെന്തൊരു കോലമാ നിന്റെ, നീ ഒന്നും കഴിക്കുന്നില്ലേ എന്ന് പറഞ്ഞു എന്നെ വഴക്കു പറയുന്ന പിതാവ്. അന്നത്തെ രൂപവും ഭാവവും ഒക്കെ മാറിശരീരം മെലിഞ്ഞു തുടങ്ങിയിട്ടും അത് കാണുമ്പോൾ വേദനിക്കുന്ന ഒരു മനസ്സ് ഇന്ന് ഈ ഭൂമിയിൽ ഇല്ല.ആ വിടവ് നികത്താൻ ഈ ലോകത്തിൽ ഒന്നും പകരം ആവില്ല.ശരിക്കും മാതാപിതാക്കൾ ഒരു അനുഗ്രഹം തന്നെയാണ്. ജീവിച്ചിരിക്കുമ്പോൾ അവരെ ആവോളം സ്നേഹിക്കുകയും കരുതുകയും ചെയ്യേണ്ടത് ഓരോ മക്കളുടെയും കടമ ആണ്. ആ കടമ നിറവേറ്റാൻ എല്ലാവർക്കും കഴിയട്ടെ. എനിക്ക് പ്രാഗൽഭ്യത്തോടെ പറയുവാൻ സാധിക്കും, ഒത്തിരി എതിർപ്പുകൾ മുന്നിൽ ഉണ്ടായിട്ടും എന്റെ പിതാവിനെ എന്റെ കഴിവിനും അപ്പുറമായി പിതാവിന്റെ അവസാന നിമിഷം വരെയും നന്നായി ശുശ്രൂക്ഷിപ്പാൻ ദൈവം എനിക്ക് ഭാഗ്യം നൽകി. അതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു.എങ്കിലും മറുവശത്തു നഷ്ടപ്പെടലിന്റെ വേദന നന്നായി അനുഭവിച്ചു മുന്നോട്ടുള്ള നാളുകൾ നീങ്ങുന്നു...i love u my father 💔😢🙏🌹💕👋😔💗

Address

Paravila Veedu

Website

Alerts

Be the first to know and let us send you an email when Bijimole Reji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share