05/07/2022
മന്ത്രി സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ നടക്കുന്ന ദുഷ്ട പ്രചാരണങ്ങൾ തിരിച്ചറിയുക
കേരളം വളരെ കുലം കുഷമായി ചർച്ചക്ക് കളമൊരുക്കിയിരിക്കുന്നു. എന്താണ് പറഞ്ഞത് അതിനെ ദുഷ്ടലാക്കോട് വളച്ചൊടിക്കാൻ ചില മാധ്യമങ്ങളും സമൂഹ പ്രാണികളും കാട്ടുന്ന വെമ്പൽ ചില സ്ഥാപിത താൽപര്യക്കാരുടെ വെറിക്കുത്തുമാത്രം. ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ, ദളിതന്റെ അവസ്ഥ പിന്നെ നൂനപക്ഷങ്ങളുടെ സന്ദേഹം ഇവ കണക്കിലെടക്കമ്പോൾ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളെയും ആരോ ചിലരുടെ കൈ കളിൽ പാവയാക്കപ്പെടുന്നുവോ എന്ന തോന്നൽ ഒരു സാധാരണ പൗരനെപ്പോലെ സജി ചെറിയാനും തോന്നിയത് സ്വാഭാവികം മാത്രം. ഇതിനെ വളച്ചാടിക്കാൻ ശ്രമിക്കുന്നവരാണ് യഥാതഥ ഭരണഘടനാ വിരുദ്ധരും സാമൂഹിക ദ്രോഹികളും . ഇവരുടെ ദുഷ്ടലാക്ക് കേരളത്തിലെ പ്രബുദ്ധ ജനത തിരിച്ചറിയുക തന്നെ ചെയ്യും.