Rock Star Mega Media

Rock Star Mega Media ഇത് നമ്മുടെ ലോകം ഇനി നിങ്ങൾക്കൊപ്പം
(1)

എല്ലാ പ്രിയപ്പെട്ടവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾRock Star Mega Media
14/09/2025

എല്ലാ പ്രിയപ്പെട്ടവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ
Rock Star Mega Media

ഇന്ന് ശ്രീനാരായണ ​ഗുരു ജയന്തി   Rock Star Mega Media
07/09/2025

ഇന്ന് ശ്രീനാരായണ ​ഗുരു ജയന്തി

Rock Star Mega Media

05/09/2025
ഐശ്വര്യത്തിൻ്റെയും പുത്തൻ പ്രതീക്ഷകളുടെയും സന്ദേശവുമായെത്തുന്ന ഓണക്കാലത്തിൻ്റെ വരവ് കുറിച്ച് ഇന്ന് ഉത്രാടംRock Star Mega...
04/09/2025

ഐശ്വര്യത്തിൻ്റെയും പുത്തൻ പ്രതീക്ഷകളുടെയും സന്ദേശവുമായെത്തുന്ന ഓണക്കാലത്തിൻ്റെ വരവ് കുറിച്ച് ഇന്ന് ഉത്രാടം
Rock Star Mega Media

 #ഇന്ന്  #അത്തം♥️♥️♥️♥️♥️♥️♥️♥️♥️♥️അത്തം പത്തിന് തിരുവോണം എന്നാണ് ചൊല്ല്. എന്നാല്‍ അത്തം മുതല്‍ തിരുവോണം വരെ പൂവിടുമ്പോള...
25/08/2025

#ഇന്ന് #അത്തം
♥️♥️♥️♥️♥️♥️♥️♥️♥️♥️
അത്തം പത്തിന് തിരുവോണം എന്നാണ് ചൊല്ല്. എന്നാല്‍ അത്തം മുതല്‍ തിരുവോണം വരെ പൂവിടുമ്പോള്‍ എന്താണ് അതിന്റെ പ്രത്യേകത എന്താണ് അതിന്റെ പിന്നിലുള്ള ഐതിഹ്യം എന്ന് പലര്‍ക്കും അറിയില്ല.

അത്തം സൂര്യദേവന്റെ ജന്മനാളാണ്. അത്തം മുതലുള്ള എല്ലാ പൂക്കളങ്ങളിലും തുമ്പയും മുക്കുറ്റിയും പ്രധാന ഇനങ്ങളാണ്.
ചിത്തിരപ്പൂക്കളത്തിൽ പ്രാധാന്യം വെളുത്ത പുഷ്‌പങ്ങൾക്കാണ്.

ചോതി നാളിൽ പൂക്കളം മുക്കുറ്റിയാൽ നിറയണം.

വിശാഖത്തിന് വൃത്താകൃതിയിൽ പൂക്കൾ ഇടകലർത്തിയാണു കളമൊരുക്കുക.

അനിഴത്തിനു പൂക്കളം അഞ്ചുനിറത്തിലുള്ള പൂക്കൾകൊണ്ട് അഞ്ചുവരിയായി നിർമിക്കണം.

തൃക്കേട്ടയ്‌ക്കു പൂക്കളം ആറു നിറത്തിലുള്ള പൂക്കൾകൊണ്ടാവണമെന്നാണു വിശ്വാസം.
മൂലത്തിന് മൂടുവോളംപൂ’ എന്നാണു പറയുക.

പൂരാടത്തിനു പൂരപ്പറമ്പുവരെ’ നീളുന്ന പൂക്കളമാണ്. കാക്കപ്പൂവ് പ്രധാനവുമാണ്.

ഉത്രാടനാളിൽ സമൃദ്ധമായി പൂക്കൾകൊണ്ടു പൂക്കളമൊരുക്കുന്നു.
തിരുവോണനാളിൽ തൃക്കാക്കരയപ്പന്റെ വരവുമായി.
പണ്ടു നാട്ടുപൂക്കളായിരുന്നു പൂക്കളത്തിൽ. മഹാബലിയുടെ ഇഷ്‌ടപുഷ്‌പമാണു തുമ്പ. ചാണകം മെഴുകിയ തറയിൽ തുമ്പയും തുളസിയുംകൊണ്ട് ഒറ്റവരി അത്തത്തിന്, തിരുവോണമാകുമ്പോൾ അത് 10 വരിയാകും.

അത്തപ്പൂക്കളത്തിന് തൃക്കാക്കരയപ്പനുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരൈതിഹ്യം ഉണ്ട് .

അത്തം മുതൽ തിരുവോണം വരെ തൃക്കാക്കരയ്യപ്പന്‌ എഴുന്നള്ളി ഇരിക്കുവാൻ വേണ്ടിയാണ് പൂക്കളം ഒരുക്കിയിരുന്നത് . എന്നാൽ തൃക്കാക്കരയിൽ നിന്ന് ദൂരെ വസിക്കുന്നവർക്ക് തൃക്കാക്കരയപ്പന്റെ അടുത്ത് ചെന്ന് പൂക്കളം ഒരുക്കാൻ കഴിയാതെ വന്നപ്പോൾ , അവരുടെ സങ്കട നിവർത്തിക്കായി , വീടുകളിൽ തന്നെ പൂക്കളം ഒരുക്കി അതിൽ തന്നെ പ്രതിഷ്ഠിച്ചു ആരാധിച്ചു കൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുമതി നൽകി എന്നും അതിൽ പിന്നെയാണ് വീടുകളിൽ പൂക്കളം ഒരുക്കി തുടങ്ങിയത് എന്നും പറയപ്പെടുന്നു.
മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ, ചക്രവർത്തിയായിരുന്ന മഹാബലിയെ കൊണ്ട് പോയി, തന്റെ പ്രജകളെ കാണാൻ വർഷത്തിൽ ഒരു ദിവസം ഭൂമിയിലേക്ക് എഴുന്നെള്ളാൻ ചക്രവർത്തിക്ക് വാമനൻ അനുമതി നൽകിയെന്നും, അതിൻ പ്രകാരം ചിങ്ങമാസത്തിലെ തിരുവോണം നാളിൽ എഴുന്നെള്ളുന്ന മാവേലിയെ സ്വീകരിക്കാൻ ആണ് പൂക്കളം ഒരുക്കുന്നതെന്നും കരുതപ്പെടുന്നു.!!

മലയാളികളുടെ ജീവിതത്തിലെ ഈ വർഷത്തെ ഓണക്കാലത്തിന്റെ ആരംഭം, എല്ലാ ഏവർക്കും ഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ഓണക്കാലം ആയിരിക്കട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ശ്വേത നയിക്കും; താരസംഘടനയ്ക്ക് ആദ്യ വനിതാ പ്രസിഡന്റ് | AMMA | Shweta Menon    Rock Star Mega Media
15/08/2025

ശ്വേത നയിക്കും; താരസംഘടനയ്ക്ക് ആദ്യ വനിതാ പ്രസിഡന്റ് | AMMA | Shweta Menon


Rock Star Mega Media

രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 79 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ എല്ലാ ഇന്ത്യക്കാർക്കും റോക്ക് സ്റ്റാർ മെഗാ മീഡിയയുടെ സ്വാതന്...
14/08/2025

രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 79 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ എല്ലാ ഇന്ത്യക്കാർക്കും റോക്ക് സ്റ്റാർ മെഗാ മീഡിയയുടെ സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നു.
Rock Star Mega Media

അക്ഷരങ്ങളുടെ സ്നേഹഭാജനംസാനുമാഷിന് വിട🌹🌹Rock Star Mega Media
02/08/2025

അക്ഷരങ്ങളുടെ സ്നേഹഭാജനം
സാനുമാഷിന് വിട🌹🌹
Rock Star Mega Media

നടൻ കലാഭവൻ നവാസ് (51) അന്തരിച്ചു    Rock Star Mega Media
01/08/2025

നടൻ കലാഭവൻ നവാസ് (51) അന്തരിച്ചു



Rock Star Mega Media

Address

Kottayam
Kottayam
686008

Alerts

Be the first to know and let us send you an email when Rock Star Mega Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category