Sreekanth Mattakkara Media

Sreekanth Mattakkara Media പ്രകൃതിയുടെ കാഴ്ചകൾ, വൈവിദ്ധ്യമാർന്ന ഭക്ഷണ വിവരങ്ങൾ, ജീവിത സാഹചര്യങ്ങൾ, ആചാരങ്ങൾ, ശാസ്ത്ര സാങ്കേതിക വിദ്യയുടെ കാഴ്ച്ചകൾ....

ശുചിത്വ നഗരം കൊല്ലം.....
21/07/2025

ശുചിത്വ നഗരം കൊല്ലം.....

കോട്ടയം: തിരുവഞ്ചൂർ - കഞ്ഞിക്കുഴി റോഡിൽ മോസ്കോ കവല കഴിഞ്ഞ് Midas ന് മുൻപിൽ കൂടി കിടക്കുന്ന പൈപ്പ് ലൈൻ റോഡിൻ്റെ ഒരറ്റത്ത്...
21/07/2025

കോട്ടയം: തിരുവഞ്ചൂർ - കഞ്ഞിക്കുഴി റോഡിൽ മോസ്കോ കവല കഴിഞ്ഞ് Midas ന് മുൻപിൽ കൂടി കിടക്കുന്ന പൈപ്പ് ലൈൻ റോഡിൻ്റെ ഒരറ്റത്ത് മാസങ്ങളായി ഒരേ കിടപ്പ് കിടക്കുന്ന മണ്ണുമാന്തൽ യന്ത്രവും തകർന്ന റോഡും...
ഒന്ന് അനക്കുക പോലും ചെയ്യാതെ ഇത് ഇവിടെ ഇങ്ങനെ കിടക്കുന്നത് എന്തുകൊണ്ടാകാം! ?

ശ്രീമദ് വിശുദ്ധാനന്ദ സ്വാമികൾ....കോട്ടയം മറ്റക്കര ശ്രീരാമകൃഷ്ണാശ്രമത്തിൻ്റെ ഇപ്പഴത്തെ മഠാധിപതിയാണ്....കേരളത്തിലെ  സപ്താഹ...
21/07/2025

ശ്രീമദ് വിശുദ്ധാനന്ദ സ്വാമികൾ....
കോട്ടയം മറ്റക്കര ശ്രീരാമകൃഷ്ണാശ്രമത്തിൻ്റെ ഇപ്പഴത്തെ മഠാധിപതിയാണ്....
കേരളത്തിലെ സപ്താഹ ആചാര്യന്മാരിൽ പ്രധാനി കൂടിയാണ്... കോട്ടയം മറ്റക്കര ശ്രീ തുരുത്തിപ്പളളി ഭഗവതി ക്ഷേത്രത്തിൽ 2025 ഓഗസ്ത് 8 മുതൽ 15 വരെ നടക്കുന്ന സപ്താഹ യജ്ഞത്തിന് സ്വാമി ആചാര്യനായി എത്തും.

വഴികൾ നല്ലതാണ്. പക്ഷേ കുഴികൾ സൂക്ഷിച്ചു പോകുക
21/07/2025

വഴികൾ നല്ലതാണ്. പക്ഷേ കുഴികൾ സൂക്ഷിച്ചു പോകുക

പ്രിയപ്പെട്ട ഭക്തജനങ്ങളെ,ലോകത്തിന്റെ ഏത് കോണിലിരുന്നും ഇപ്പോൾ മറ്റക്കര ശ്രീ തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ വഴിപാടുക...
30/06/2025

പ്രിയപ്പെട്ട ഭക്തജനങ്ങളെ,
ലോകത്തിന്റെ ഏത് കോണിലിരുന്നും ഇപ്പോൾ മറ്റക്കര ശ്രീ തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ വഴിപാടുകൾ നടത്താം. ക്ഷേത്രത്തിൽ നേരിട്ടത്തി വഴിപാടുകൾ നടത്താൻ സാധിക്കാത്തവർക് Arppan ആപ്പിലൂടെ വഴിപാടുകൾ നടത്താൻ സാധിക്കുന്നതാണ്. ഈ ആപ്ലിക്കേഷൻ സൗജന്യമായി ഡൌൺലോഡ് ചെയ്യാൻ സന്ദർശിക്കുക https://onelink.to/45sgub. നിങ്ങളുടെ എല്ലാ അർപ്പണങ്ങളും പ്രാർത്ഥനകളും സഫലമാവട്ടെ.

02/05/2025

Hi everyone! 🌟 You can support me by sending Stars - they help me earn money to keep making content you love.

Whenever you see the Stars icon, you can send me Stars!

സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം അക്ഷരശ്ലോക മത്സരത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ മറ്റക്കര ഹയർ സെക്കൻ്ററി സ്ക്കൂ...
07/01/2025

സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം അക്ഷരശ്ലോക മത്സരത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ മറ്റക്കര ഹയർ സെക്കൻ്ററി സ്ക്കൂൾ വിദ്യാർത്ഥിനി അമൃതവർഷിണിയ്ക്ക് അഭിനന്ദനങ്ങൾ....

47- മത് സംസ്ഥാന ആം റസ്റ്റിംലിംഗ് ചാമ്പ്യൻഷിപ്പ് കോട്ടയം ടീമിനെ റിനോ തോമസ് ,അനൂപ് പുളിക്കൽ എന്നിവർ നയിക്കും.കോഴിക്കോട് വി...
01/01/2025

47- മത് സംസ്ഥാന ആം റസ്റ്റിംലിംഗ് ചാമ്പ്യൻഷിപ്പ് കോട്ടയം ടീമിനെ റിനോ തോമസ് ,അനൂപ് പുളിക്കൽ എന്നിവർ നയിക്കും.

കോഴിക്കോട് വി കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ജനുവരി 2 മുതൽ 5 വരെ നടക്കുന്ന 47- മത് സംസ്ഥാന ആം റസ്റ്റിംലിംഗ് ചാമ്പ്യൻഷിപ്പിനു വേണ്ടിയുള്ള കോട്ടയം ജില്ലാ ടീമിനെ റിനോ തോമസ് ,അനൂപ് പുളിക്കൽ എന്നിവർ നയിക്കും. കോട്ടയം ജില്ലയിൽ നിന്ന് 75 പേരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. ചാമ്പ്യൻ ഷിപ്പിൽ മൊത്തം 2000 ത്തിലധികം പേർ പങ്കെടുക്കും.
സംസ്ഥാന തലത്തിൽ 1ഉം 2ഉം 3ഉം സ്ഥാനം ലഭിക്കുന്ന കാറ്റഗറിക്കാരെ കേരളാ ടീമിലോട്ടു തെരെഞ്ഞെടുക്കുകയും നാഷണൽ ലെവൽ കോമ്പറ്റിഷനുള്ള യോഗ്യതയും ലഭികുന്നതാണ്
സംസ്ഥാനതല സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരത്തോട് കൂടിയാണ് മത്സരങ്ങൾ നടക്കുന്നത്. ഇത് മൂലം വിജയികൾ ആകുന്ന കുട്ടികൾക്ക് സ്കൂൾ, കോളേജ് തലത്തിൽ ഗ്രേസ് മാർക്ക്‌, അഡ്മിഷൻ, PSC അംഗീകാരം തുടങ്ങിയവയ്ക്ക് അർഹതയും ലഭിക്കുന്നതാണ് എന്ന് ജില്ല ഭാരവാഹിളായ ബാബു ജോസഫ് സൽക്കർ, സെബാസ്റ്റ്യൻ വി മാത്യു, റിജു മാത്യു എന്നിവർ പറഞ്ഞു.

ഭാരത് റൈസ് വിതരണം മറ്റക്കര ആലുംമൂട് കവലയിൽ ഇന്ന് നടന്നപ്പോൾ....
29/12/2024

ഭാരത് റൈസ് വിതരണം മറ്റക്കര ആലുംമൂട് കവലയിൽ ഇന്ന് നടന്നപ്പോൾ....

ശ്രീ തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രം മറ്റക്കരമണ്ഡല മഹോത്സവസമാപനംകാഴ്ചശ്രീബലി എഴുന്നള്ളത്ത്....
26/12/2024

ശ്രീ തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രം മറ്റക്കര
മണ്ഡല മഹോത്സവസമാപനം
കാഴ്ചശ്രീബലി എഴുന്നള്ളത്ത്....

Address

മറ്റക്കര
Kottayam

Website

Alerts

Be the first to know and let us send you an email when Sreekanth Mattakkara Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share