Nasrani Media

Nasrani Media Nasrani Media is an online live webcasting channel initiated by OCYM members of St. Mary's Orthodox Cathedral, Mannookkunnu Mulakulam - Kottayam.

We stream events like Church Feast, Holy Mass, Wedding Ceremony, Funerals etc in social medias.

07/06/2025
02/06/2025

Holy Ordination to the Order of Sub-Diaconate
Br. Markose Puthuran
To be Ordained by the hands of H.H Baselios Marthoma Mathews III - The Catholicose of East & Malankara Metropolitan
At St. Mary's Orthodox Syrian Cathedral, Mannookkunnu Mulakulam - Diocese of Kandanad West

For Bookings +91 8281464920, 8075506643
Nasrani Media HD

FUNERAL SERVICESHOSHAMA KURIAN (85) | CHEMMANAM KANIYAMPARAMBIL, KUNNAPPILY, PERUVA🗓 12th May Monday, 2025⏰ 09 AM onward...
12/05/2025

FUNERAL SERVICE

SHOSHAMA KURIAN (85) | CHEMMANAM KANIYAMPARAMBIL, KUNNAPPILY, PERUVA

🗓 12th May Monday, 2025
⏰ 09 AM onwards

📌Laid to rest at St. Mary's Orthodox Cathedral Mannookkunnu, Mulakulam
📺 Streaming on Nasrani Media HD Youtube Channel
https://youtube.com/live/joQpnc7WaGA?feature=share
Please watch in 1080p resolution quality on YouTube, and with your headphone for better watching experience.

For inquiries ☎
+91 9947731661
+91 94953 74547

ശോശാമ്മ കുര്യൻ ചെമ്മനം കണിയാംപറമ്പിൽ (85)സംസ്ക്കാര ശുശ്രൂഷകൾ 12-05-2025 തിങ്കൾ രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന....

06/01/2025

വി.ദനഹാ പെരുന്നാൾ | പിറവം സെന്റ്. മേരീസ് ഓർത്തഡോക്സ്‌ സിറിയൻ കത്തീഡ്രൽ

മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ വക കുന്നപ്പിള്ളി സെന്റ് മേരീസ് ഓർത്തഡോക്സ്‌ ചാപ്പലിൽ വി. ദൈവമാതാവിന്റ...
02/01/2025

മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ വക കുന്നപ്പിള്ളി സെന്റ് മേരീസ് ഓർത്തഡോക്സ്‌ ചാപ്പലിൽ വി. ദൈവമാതാവിന്റെ പുകഴ്ച പെരുന്നാളും പരി. ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ ഓർമ്മപെരുന്നാളും |DAY 2| 02-01-2025

07.30 AM : പ്രഭാത നമസ്ക്കാരം
08.30 AM : വി. കുർബാന
റവ. ഫാ. ബഹനാൻ കോരുത്
10.45 AM : വാദ്യമേളം
11.00 AM : ലേലം
11.30 AM : സ്ലീബ എഴുന്നള്ളിപ്പ്
12.00 PM : പ്രദക്ഷിണം, ആശീർവാദം
01.00 PM : സ്നേഹവിരുന്ന്,
കൊടിയിറക്ക്.

Live Streaming 🎥📟🖥
Nasrani Media
099477 31661

https://youtube.com/live/jUk0iACRpZA?feature=share

24/11/2024

Wedding Ceremony of KURIAN & DANIYA
which will by the grace of God, be solemnized at St. Mary's Orthodox Cathedral Mannookkunnu, Mulakulam

24/11/2024 | 10:30 AM onwards

📺 Streaming on Nasrani Media HD Youtube Channel
https://youtube.com/live/1zvYLnGUeMM?feature=share

For enquiries ☎
+91 8281464920
+91 9947731661

Please watch in 1080p resolution quality on YouTube, and with your headphone for better watching experience.

15/11/2024

വിധ്വെഷം വളർത്താൻ അല്ല, ചില സത്യങ്ങൾ. ചിലര്‍ ഇ സത്യങ്ങൾ അറിയാതെ,
പള്ളി പിടുത്തം പള്ളി പിടുത്തം എന്ന് മറു വിഭാഗം പറയുന്നത് അതേ പടി പ്രചരിപ്പിക്കുകയും ഏറ്റു പറയുകയും ചെയ്യുമ്പോൾ ഇതു പള്ളി പിടുത്തം അല്ല തല്ലും ചവിട്ടും തുപ്പും ഏറ്റു പരിഹസി ക്കപ്പെട്ടു ഇറങ്ങി പോന്ന പുണ്യ ദേവാലയത്തിലേക്കുള്ള തിരുച്ചു കയറൽ ആണെന്നുള്ള യാഥാർഥ്യം ഉറക്കെ വിളിച്ചു പറയാൻ ഉള്ള ആഗ്രഹം 🙏
Fr. Basil Alias Mannathikkulam.

13/11/2024

മുളക്കുളം: മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ഇടവക ദിനവും, കുടുംബ സംഗമവും പ്രാർത്ഥനയോഗം യൂണിറ്റുകളുടെ സംയുക്ത വാർഷികവും ഉദ്ഘാടനം ചെയ്ത് നടനും, സംവിധായകനുമായ അനൂപ് കൃഷ്ണൻ. ഭദ്രാസന സെക്രട്ടറി ഫാ. ജോസ് തോമസ് അധ്യക്ഷനായി. മീമ്പാറ അരമന മാനേജർ റവ. ഫാ. നോബിൻ ഫിലിപ്പ് മുഖ്യ സന്ദേശം നൽകി...

മുളന്തുരുത്തി : പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തി ദേശത്ത് പരിശുദ്ധന്റെ നാമത്തിൽ ആദ്യമായി സ്ഥാപിച്ച ദേവ...
23/10/2024

മുളന്തുരുത്തി : പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തി ദേശത്ത് പരിശുദ്ധന്റെ നാമത്തിൽ ആദ്യമായി സ്ഥാപിച്ച ദേവാലയമായ തുരുത്തിക്കര മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചാപ്പലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 29, 30, 31 നവംബർ 1 തിയതികളിൽ കൊച്ചി ഭദ്രാസനാധിപൻ അഭി. ഡോ. യാക്കോബ്ബ് മാർ ഐറേനിയോസ് തിരുമനസ്സിലെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.
നവംബർ 1 തിയതി 57 - മത് പരുമല പദയാത്രയും നടത്തുവാൻ കർത്താവിൽ ശരണപ്പെടുന്നു

21/10/2024

പിറവം പരുമല സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ അനുബന്ധിച്ച് നടന്ന വാർത്ത സമ്മേളനത്തിൽ തീർത്ഥാടന കേന്ദ്രം വികാരി ഫാദർ ഗീവർഗീസ് ജോൺസൺ പിറവം വലിയ പള്ളി വികാരി ഫാദർ സ്കറിയ വട്ടക്കാട്ടിൽ സഹവികാരിമാരായ ഫാദർ വി എ മാത്യൂസ് വാതക്കാട്ടിൽ ഫാദർ മാത്യൂസ് കാഞ്ഞിരംപാറ തീർത്ഥാടന കേന്ദ്രം ട്രസ്റ്റി എം കുര്യാക്കോസ് മണ്ഡപത്തിൽ പെരുന്നാൾ കൺവീനർ തമ്പി തെക്കുമറ്റം എന്നിവർ പങ്കെടുത്തു

Address

St. Mary's Orthodox Syrian Cathedral Mannookkunnu Mulakulam
Kottayam
686610

Alerts

Be the first to know and let us send you an email when Nasrani Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nasrani Media:

Share