Vibes media

Vibes media Vibes media, promoting music albums, short films, smule singers and creative peoples in social media

  വൈഭവം.. വൈഭവ് ❤️❤️❤️
08/02/2026


വൈഭവം.. വൈഭവ് ❤️❤️❤️

വൈഭവ് സൂര്യവൻശി   മാർച്ചിൽ 15 തികയും... ഇനി age restriction ഇല്ല... IPL കത്തിച്ചാൽ next 20-20 സീരീസിൽ കയറും...എത്ര കാലം ...
06/02/2026

വൈഭവ് സൂര്യവൻശി

മാർച്ചിൽ 15 തികയും... ഇനി age restriction ഇല്ല... IPL കത്തിച്ചാൽ next 20-20 സീരീസിൽ കയറും...

എത്ര കാലം ഫോമിൽ കളിക്കും എന്നറിയില്ല.. കളിക്കുന്ന ടൈം മൊത്തം സിക്സർ ഫോർ മഴ ആകും.. Ipl ൽ ഡബിൾ അടിക്കാൻ വരെ സാധ്യത ഉണ്ട്❤️❤️

ദുരന്തർ സിനിമയിൽ ഏറ്റവും പെർഫെക്ട് കാസ്റ്റിങ് ആയതു മാധവൻ അവതരിപ്പിച്ച അജയ് സന്യാൽ (യഥാർത്ഥത്തിൽ അജിത്‌ ഡോവൽ എന്ന intelig...
06/02/2026

ദുരന്തർ സിനിമയിൽ ഏറ്റവും പെർഫെക്ട് കാസ്റ്റിങ് ആയതു മാധവൻ അവതരിപ്പിച്ച അജയ് സന്യാൽ (യഥാർത്ഥത്തിൽ അജിത്‌ ഡോവൽ എന്ന inteligence chief) ന്റെ കഥാപാത്രം ആണ്.. ❤️
തിരുവനന്തപുരത്ത് വന്നു, ഒരു മീഡിയയും അറിയാതെ രണ്ട് ദിവസം അവിടെ താമസിച്ച് തുമ്പ VSSC യിൽ അന്വേഷണവും നടത്തി. തിരുവനന്തപുരത്ത് ചിപ്സ് കടയിൽ വരെ കയറി ഇറങ്ങി പർച്ചേസിംഗും നടത്തി തിരിച്ചു പോയി.

പാകിസ്ഥാനിലൊക്കെ പോയി വര്‍ഷങ്ങളോളം ചാരപ്പണിയെടുത്ത പുള്ളിക്ക് ഇതൊക്കെ എത്ര നിസാരം.🔥ഒരേ ഒരു അജിത് ഡോവൽ❤️ഇന്ത്യൻ ജയിംസ് ബോണ്ട്💪🏻🇮🇳

ലാലേട്ടനും നസ്ലൻ നും... ഒരു പഴയകാല ചിത്രം 😂
23/09/2025

ലാലേട്ടനും നസ്ലൻ നും... ഒരു പഴയകാല ചിത്രം 😂

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് മോഹൻലാലിന്...ചലച്ചിത്ര മേഖലയിൽ ഇന്ത്യയിൽ നൽകുന്ന ഏറ്റവും ഉന്നതമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ...
20/09/2025

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് മോഹൻലാലിന്...

ചലച്ചിത്ര മേഖലയിൽ ഇന്ത്യയിൽ നൽകുന്ന ഏറ്റവും ഉന്നതമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് മോഹൻലാലിന് ❤️

2004 അടൂരിന് ശേഷം ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളി.. ഡൽഹിയിൽ വച്ച് സെപ്റ്റംബർ 23ന് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി മോഹൻലാലിന് പുരസ്കാരം കൈമാറും…

അഭിമാനം, സന്തോഷം ✨❤️

മറ്റുള്ളവർക്ക് അസാധ്യമെന്നു കരുതുന്ന ചിരിയുടെ  കൂട്ടുകാരൻ ആയിരുന്നു ഷാഫി... വൺമാൻഷോ മുതൽ തുടങ്ങിയ  സിനിമകൾ ആലോചിച്ചു നോക...
26/01/2025

മറ്റുള്ളവർക്ക് അസാധ്യമെന്നു കരുതുന്ന ചിരിയുടെ കൂട്ടുകാരൻ ആയിരുന്നു ഷാഫി... വൺമാൻഷോ മുതൽ തുടങ്ങിയ സിനിമകൾ ആലോചിച്ചു നോക്കുക... കല്യാണരാമൻ , പുലിവാൽ കല്യാണം,മായാവി ,തൊമ്മനും മക്കളും, ടു കൺട്രിസ്, മേരിക്ക് ഉണ്ടൊരു കുഞ്ഞാട് , മേക്കപ്പ് മാൻ, ചട്ടമ്പിനാട്, ചോക്ലേറ്റ്, ലോലിപോപ്പ് ,ഒരു പഴയ ബോംബ് കഥ, തുടങ്ങി എത്ര കണ്ടാലും മതിവരാത്ത ചിരിയുടെ വസന്തങ്ങൾ തീർത്ത സിനിമകൾ..
അസാധ്യമായ ഹ്യൂമർസെൻസ്, അത് അഭ്രപാളികളിലേക്ക് സീനുകളായി പകർത്താനുള്ള കഴിവ്
തൻറെ ഗുരുക്കന്മാരെ പോലെ തന്നെ ഷാഫിക്കും ഉണ്ടായിരുന്നു.സിദ്ദിഖ് -ലാൽ ,റാഫി -മെക്കാർട്ടിൻ ടീം , ശിഷ്യ ഗണങ്ങളിലെ പ്രഥമൻ ആയിരുന്നു ഷാഫി...
പുതിയ സിനിമകളുടെ പണിപ്പുരയിൽ ആയിരിക്കെയാണ്..... ഷാഫിയുടെ വിയോഗം പറയാൻ വാക്കുകൾ ഇല്ല...

ആദരാജ്ഞലികൾ 🙏

21/10/2024

പരേതൻ...

08/08/2023

പ്രിയ സംവിധായാകന് കണ്ണീർ പ്രണാമം 😢🙏🙏

13/10/2022

സാധാരണക്കാരൻ ആയ Ksrtc ജീവനക്കാരൻ രമേശന്റെ സങ്കടങ്ങൾ കാണാൻ..
https://youtu.be/WrQ4ZJ1kuQU

Address

Kottayam
686001

Telephone

+918848887956

Website

Alerts

Be the first to know and let us send you an email when Vibes media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vibes media:

Share