Strong Fm 99.3

Strong Fm 99.3 എനിക്ക് കേൾക്കാം നിനക്ക് കേൾക്കാം നമുക്കൊന്നായി കേൾക്കാം...

03/01/2025

ഇത് കൊള്ളാലോ കളി 😁

03/01/2025

അമ്മ പൊളിച്ചു 🥰🥰🥰

03/01/2025

കഴിവാണ് മക്കളെ കഴിവ് 🥰

03/01/2025

മിക്സിങ് ഒരു രക്ഷയും ഇല്ലല്ലോ
ചിരിച്ചൊരു വഴിയായി 😁😂

02/01/2025

മാറ് മാറ് 😁

02/01/2025

in cinemas now!
മികച്ച പ്രതികരണവുമായി ഐഡന്റിറ്റി 🥰

02/01/2025

in cinemas now!
മികച്ച പ്രതികരണവുമായി ഐഡന്റിറ്റി 🥰

06/11/2024

ഇത്രയും മൂല്യമുള്ളതിന് പകരം തരാൻ എന്റെ കയ്യിലൊന്നുമില്ലല്ലോ എന്ന് നിസ്സഹായനാകുന്ന ദൈവം.
എന്തിനാ നീ കരയുന്നതെന്ന് ഇടറുന്ന ദൈവം.
വരയ്ക്കാൻ നിറമുണ്ടോ നിന്റെ കയ്യില് എന്നു ചോദിക്കുന്ന ദൈവം.
ചായം വാങ്ങിയാലും മധുരം വാങ്ങിയാലും എന്റെ കുഞ്ഞ് സന്തോഷമായിരുന്നാൽ മതിയെന്ന് ആശിക്കുന്ന ദൈവം.
ക്രയോൺ വാങ്ങാൻ പണം കൊടുക്കുന്ന ദൈവം!

കരുണയുടെ കടലാകുന്ന,
അൻപിന്റെ പ്രകാശഗോപുരമാകുന്ന,
ഒരുകാലത്തും നിന്നെ കരയാനാക്കൂല്ല എന്നനുഗ്രഹിക്കുന്ന ദൈവം ❤️

ദൈവത്തിൽ വിശ്വാസമില്ലാത്തവരും മുത്തപ്പനെ വിശ്വസിക്കാതിരിക്കുന്നതെങ്ങനെ! 🌿

08/10/2024

പിള്ളേരോടാണോ കളി

07/10/2024

പേടിപ്പെടുത്തുന്ന രംഗം

പപ്സും കഴിച്ചു നടന്ന +2 പയ്യന്നിൽ നിന്ന് സിക്സ് പാക് ഒക്കെ ഹീറോയിലേക്ക് 💎🔥🔥
05/10/2024

പപ്സും കഴിച്ചു നടന്ന +2 പയ്യന്നിൽ നിന്ന് സിക്സ് പാക് ഒക്കെ ഹീറോയിലേക്ക് 💎🔥🔥

04/08/2024

മലയാളി ആയതിൽ അഭിമാനം 🥰🫂

Address

Kottayam

Opening Hours

Monday 7am - 12am
Tuesday 7am - 12am
Wednesday 7am - 12am
Thursday 7am - 11pm
Friday 7am - 10pm
Saturday 7am - 11pm
Sunday 7am - 11pm

Telephone

+919745353643

Alerts

Be the first to know and let us send you an email when Strong Fm 99.3 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Strong Fm 99.3:

Share

Category