Kottayam Jilla

Kottayam Jilla കോട്ടയം ജില്ലയിലെ വിശേഷങ്ങള്‍ പങ്കുവക്കുവാനൊരിടം.

30/05/2025

നിങ്ങളുടെ നാട്ടിലെ മഴ ചിത്രങ്ങൾ കമന്റിടൂ.....

കോട്ടയം മണിമലയ്ക്കടുത്ത് പൂവത്തോലി ഭാഗത്ത് വലിയ തോതിൽ റോഡിലേയ്ക്ക് മണ്ണിടിച്ചിൽ ഉണ്ടായി....ആളപായമില്ല.
26/05/2025

കോട്ടയം മണിമലയ്ക്കടുത്ത് പൂവത്തോലി ഭാഗത്ത് വലിയ തോതിൽ റോഡിലേയ്ക്ക് മണ്ണിടിച്ചിൽ ഉണ്ടായി....ആളപായമില്ല.

കുട്ടികളുടെ ആത്മവിശ്വാസം, ഏകാഗ്രത, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിച്ച് പഠനത്തിൽ മികച്ചവരാകുവാനും , അവരുടെ ഉള്ളിലെ കഴിവുകളെ ...
09/04/2025

കുട്ടികളുടെ ആത്മവിശ്വാസം, ഏകാഗ്രത, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിച്ച് പഠനത്തിൽ മികച്ചവരാകുവാനും , അവരുടെ ഉള്ളിലെ കഴിവുകളെ മനസ്ലിലാക്കി പ്രോൽസാഹിപ്പിക്കാനുമായി ഡോ. ആതിര നയിക്കുന്ന വ്യക്തിത്വവികസന ക്ലാസുകൾ കോട്ടയം ഏറ്റുമാനൂരിൽ വച്ച് മെയ് മാസം നടത്തപ്പെടുന്നു.... പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക... 6235053368

ദയവായി ഒരു ചെറിയ സഹായം ചെയ്യുമോ...🙏കോട്ടയം എരുമേലി സ്വദേശിയായ വിശാഖ് എന്ന 32 വയസ്സുള്ള യുവാവ്,  H1N1 അസുഖം ബാധിച്ച് ആന്ത...
13/03/2025

ദയവായി ഒരു ചെറിയ സഹായം ചെയ്യുമോ...🙏
കോട്ടയം എരുമേലി സ്വദേശിയായ വിശാഖ് എന്ന 32 വയസ്സുള്ള യുവാവ്, H1N1 അസുഖം ബാധിച്ച് ആന്തരീക അവയവങ്ങൾക്ക് അണുബാധയേറ്റ് അത്യാസന്നനിലയിൽ ബാംഗ്ലൂർ ബെന്നാർഹെട്ട ഫോർട്ടീസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഏതാനും ദിവസങ്ങളായി ചികിത്സയിലാണ്.... കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തി തുടരുന്ന ചികിൽസക്കായി ഇതിനോടകം ലക്ഷകണക്കിന് രൂപ ചിലവായിട്ടുണ്ട്... ഏതാനും ദിവസങ്ങൾക്കുളിൽ അണുബാധ നിയന്ത്രണവിധേയമാക്കി വിശാഖിനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ കഴിയും എന്ന ശുഭപ്രതീക്ഷയിലാണ് മെഡിക്കൽ സംഘം... ഇദ്ദേഹത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കുടുബം, ദിവസവും ഒരു ലക്ഷത്തിന് മുകളിൽ വരുന്ന ഭീമമായ ചികിൽസാ തുക കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ്... പറ്റുമെങ്കിൽ നിങ്ങളാൽ കഴിയുന്ന ചെറിയൊരു സാമ്പത്തിക സഹായം നൽകി ഈ കുടുംബത്തെ സഹായിക്കാമോ...ഈ പോസ്റ്റ് മറ്റുള്ളവരിലേയ്ക്ക് ഷെയർ ചെയ്യണേ 🙏🙏 (Verified post )

04/03/2025
😇
01/03/2025

😇

ശരിക്കും ഇതിനെന്താ സംഭവിച്ചേ...?
08/02/2025

ശരിക്കും ഇതിനെന്താ സംഭവിച്ചേ...?

ആണോ ?
07/02/2025

ആണോ ?

തോന്നിയിട്ടുണ്ടോ ഇങ്ങിനെ 😐
06/02/2025

തോന്നിയിട്ടുണ്ടോ ഇങ്ങിനെ 😐

Address

Kottayam
Kottayam
686001

Website

Alerts

Be the first to know and let us send you an email when Kottayam Jilla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share