Boat Race Media

Boat Race Media Boat Race Media A YouTube channel - https://www.youtube.com/

ഇവരെ പിടിച്ച് കെട്ടാൻ ആകുമോ ഇത്തവണ Click
23/07/2025

ഇവരെ പിടിച്ച് കെട്ടാൻ ആകുമോ ഇത്തവണ

Click

സൃഷ്ടിയെ നോക്കി കാണുന്ന സൃഷ്ടാവ്... സാബു നാരയണൻ ആചാരിസൃഷ്ടിയെ നോക്കി കാണുന്ന സൃഷ്ടാവ്... സാബു നാരയണൻ ആചാരി
20/07/2025

സൃഷ്ടിയെ നോക്കി കാണുന്ന സൃഷ്ടാവ്... സാബു നാരയണൻ ആചാരിസൃഷ്ടിയെ നോക്കി കാണുന്ന സൃഷ്ടാവ്... സാബു നാരയണൻ ആചാരി

തിരിച്ചു വരുമോ NBC
20/07/2025

തിരിച്ചു വരുമോ NBC

18/07/2025

മൂലം കാഴ്ചകൾ 🥰

ആവേശത്തിരതുഴയാൻചാമ്പ്യൻസ് ബോട്ട് ലീഗ് മലയാളികളുടെ ഐക്യത്തിൻ്റെയും ആഘോഷത്തിൻ്റെയും പ്രതീകമായ വള്ളംകളികൾ ഇത്തവണയും ആവേശപൂർ...
18/07/2025

ആവേശത്തിരതുഴയാൻ
ചാമ്പ്യൻസ് ബോട്ട് ലീഗ്

മലയാളികളുടെ ഐക്യത്തിൻ്റെയും ആഘോഷത്തിൻ്റെയും പ്രതീകമായ വള്ളംകളികൾ ഇത്തവണയും ആവേശപൂർവ്വം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 2025 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് വിപുലമായി സംഘടിപ്പിക്കാൻ ഇന്ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനമായി.

14 വേദികളിലായി വള്ളംകളികൾ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മലബാറിലും ചാമ്പ്യൻസ് ബോട്ട് ലീഗ് ഉണ്ടാകും എന്നതാണ് മറ്റൊരു പ്രത്യേകത. വള്ളംകളികൾ നടത്തുന്ന തീയ്യതികൾ നിശ്ചയിക്കാൻ ടൂറിസം ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

യോഗത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു, ചാമ്പ്യൻസ് ബോട്ട് ലീഗ് സിഇഒ തുടങ്ങിയവർ പങ്കെടുത്തു.

18/07/2025

ട്വിസ്റ്റ് ഫൈനൽ - MOOLAM 2025 VEPP A GRADE FINAL

15/07/2025
VBC
14/07/2025

VBC

KTBC
14/07/2025

KTBC

Address

Kottayam

Alerts

Be the first to know and let us send you an email when Boat Race Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category