St Mary's MEDIA WING

St Mary's MEDIA WING പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ വാർത്തകളും അറിയിപ്പുകൾക്കുംയായിട്ടുള്ള പ്ലാറ്റഫോം

01/07/2025

മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി ചാപ്പലിന്റെ വിശുദ്ധ മൂറോൻ കൂദാശ || ഒന്നാം ഘട്ടം || ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ

29/06/2025

മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി ചാപ്പലിന്റെ വിശുദ്ധ മൂറോൻ കൂദാശയോട് അനുബന്ധിച്ച് മലങ്കരയുടെ 3 മേഖലകളിൽ നിന്നും ആരംഭിച്ച ഘോഷയാത്രകൾ ഒരുമിച്ച് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നിന്നും ചരിത്രമുറങ്ങുന്ന മുളന്തുരുത്തിയുടെ മണ്ണിലേക്ക്

21/06/2025

നിരണം ഭദ്രാസനത്തിന്റെ സ്നേഹാദരവ് | തോ ബ്ശ്ലോം | ܬܳܐ ܒܰܫܠܳܡ

പരിശുദ്ധ പരുമല തിരുമേനിയുടെ പിൻതലമുറക്കാരൻ, ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയ്ക്ക് പരിശുദ്ധന്റെ കർമ്മഭൂമിയിലേക്ക് ഹൃദയപൂർവ്വമായ സ്വാഗതം!

2025 ജൂൺ 21, ശനി, 3:00 PM
സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ, കാവുംഭാഗം.

20/06/2025

പുണ്യശ്ലോകനായ സഖറിയാസ് മോർ പോളികാർപ്പോസ് തിരുമനസ്സിലെ 3 -ാം ഓർമ്മപ്പെരുന്നാൾ.

സന്ധ്യാ നമസ്കാരം അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക്ക് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ.

കുറിച്ചി സെന്റ് മേരീസ്‌ സൂനോറോ പുത്തൻ പള്ളി

18/06/2025

Holy ordination to the order of Priesthood || Dn. Nithin Mammelil (Thomas) by the blessed hands of HG. Mor Osthathios Issac Metropolitan || Yelhanka St. Basil Jacobite Syrian Orthodox Church

25/05/2025

അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്തയുടെ തൃക്കരങ്ങളാൽ വെല്ലൂർ സെന്റ് മേരീസ്‌ പള്ളിയിൽ വെച്ച് നടത്തപ്പെടുന്ന വിശുദ്ധ പട്ടംകൊട സ്ഥാനാരോഹണം

16/05/2025

Full Support to H.G. Dr. Zacharias Mar Aprem Metropolitan 🙏🔥

We urgently need spiritual leaders like His Grace—voices of peace, love, and unity.

H.G. Dr. Zacharias Mar Aprem’s message of reconciliation between the Orthodox and Jacobite communities is not only timely but essential, especially as the Christian population in India faces growing challenges.

A number of bishops and a large community of believers from the Orthodox Church are standing behind His Grace’s call for unity through Christ’s love and the gospel. This is exactly the leadership we need today.

The past must not divide us. As Christians, we are called to walk together in faith. If we remain divided, the enemy will continue using the age-old tactic of divide and rule.

Let us come together—not in bitterness, but in the spirit of Christ’s peace. ✝️🕊️




Malankara Orthodox Suriyani Sabha Vishvasikal
Baselios Marthoma Mathews III
His Beatitude Catholicos Mor Baselios Thomas I
Malankara sabha മലങ്കര സഭ

14/05/2025

മലങ്കര സഭയുടെ നവാഭിഷിക്തനായ ശ്രേഷ്‌ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് സ്വീകരണവും, അനുമോദന സമ്മേളനവും

പോത്താനിക്കാട് മേഖയിലെ പള്ളികളുടെ ആഭിമുഖ്യത്തിൽ

27/04/2025

വി. മൂന്നിന്മേൽ കുർബ്ബാന || 344-ാം ശ്രാദ്ധപ്പെർന്നാൾ

വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പളളിയിൽ കബറടങ്ങിയിരിക്കുന്ന

മഹാ പരിശുദ്ധനായ അബ്ദുൽ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ

344-ാം ശ്രാദ്ധപ്പെർന്നാൾ

2025 ഏപ്രിൽ 27 ഞായറാഴ്‌ച

വി. കുർബ്ബാന

20/04/2025

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ

കൊച്ചി ഭദ്രാസനം
ശ്രേഷ്‌ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക്

സ്വീകരണവും അനുമോദന സമ്മേളനവും

2025 ഏപ്രിൽ 20 ഞായർ വൈകിട്ട് 04:00ന്

കരിങ്ങാച്ചിറ സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽവച്ച്

20/04/2025

Address

St Mary's Jacobite Syrian Cathedral Manarcad
Kottayam

Website

Alerts

Be the first to know and let us send you an email when St Mary's MEDIA WING posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to St Mary's MEDIA WING:

Share