Jagratha Live

Jagratha Live നിറം ചേർക്കാത്ത വാർത്തകൾ ജാഗ്രതയോടെ
(7)

02/08/2026

കോട്ടയം പായികാട് ഏറ്റുമാനൂർ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയപ്പോൾ : വീഡിയോ കാണാം

02/08/2026

മീനച്ചിലാറിനോട് ചേർന്ന് ആറ്റുഭിതിയില്ല താഴത്തങ്ങാടി അറുപുഴ ഭാഗത്ത് വീടുകളിൽ വെള്ളം കയറി : നാട്ടുകാർ പ്രതികരിക്കുന്നു : വീഡിയോ കാണാം

കനത്ത മഴ : കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
02/08/2026

കനത്ത മഴ : കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
02/08/2026

കനത്ത മഴ ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

02/08/2026

കിഴക്കൻ വെള്ളത്തിന്റെ വരവിൽ കുട്ടനാടും അപ്പർകുട്ടനാടും വെള്ളത്തിൽ മുങ്ങി : വീഡിയോ റിപ്പോർട്ട്‌ കാണാം

02/08/2026

താഴത്തങ്ങാടി വെള്ളത്തിൽ.!! അപ്രതീക്ഷിതമായി ഉണ്ടായ വെള്ളക്കേറ്റത്തിൽ ദുരിതത്തിലായി താഴത്തങ്ങാടി : രക്ഷാപ്രവർത്തനത്തിന് സജ്ജമായി ഫയർഫോഴ്സും സ്കൂബാ ടീമും : വീഡിയോ റിപ്പോർട്ട്‌ കാണാം

02/08/2026

കനത്ത മഴയിൽ വെള്ളം പൊങ്ങിയതോടെ ഡയാലിസിസ് രോഗികൾ കുടുങ്ങി : ഡയാലിസിസ് ചെയ്യാനായി പത്തനംതിട്ട അറയാഞ്ഞിലിമണ്ണ് സ്വദേശിയായ രോഗികളെ പമ്പയാറിലൂടെ കോട്ടയത്തേക്ക് എത്തിച്ചു : രണ്ട് രോഗികളെ കോട്ടയത്തേക്ക് എത്തിച്ചത് അഗ്നി രക്ഷാസേനയുടെ സഹായത്തോടെ : വീഡിയോ കാണാം

02/08/2026

പെരുമഴ പെയ്ത്ത് തുടരുന്നു : കോട്ടയം താഴത്തങ്ങാടിയിൽ വീട്ടിലേക്ക് അതിവേഗം വെള്ളം ഇരച്ച് കയറി : താഴത്തങ്ങാടിയിൽ നിന്നുള്ള തൽസമയ വീഡിയോ കാണാം

02/08/2026

കോട്ടയത്തെ ആദ്യത്തെ ജനകീയ ചുണ്ടൻ വള്ളം ആർപ്പുക്കര ചുണ്ടൻ നീരണിയുന്നു : ആർപ്പുക്കരയിൽ നിന്നുള്ള നീരണിയൽ ചടങ്ങ് തൽസമയ വീഡിയോ കാണാം

02/08/2026

'ആ ലെഗ് പീസ് ഇങ്ങെടുക്ക്'; നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ വിരുന്ന് : കേരളം മഴക്കെടുതിയിൽ വലയുമ്പോൾ വി.ഡി സതീശന്‍ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം : വീഡിയോ ദൃശ്യങ്ങൾ പുറത്ത്

Address

Kottayam

Alerts

Be the first to know and let us send you an email when Jagratha Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share