Sindhu R Nair

Sindhu R Nair Self Love

ഏകാദശി ആശംസകൾ 🙏
02/11/2025

ഏകാദശി ആശംസകൾ 🙏

Goodmorning ♥️
31/10/2025

Goodmorning ♥️

29/10/2025

♥️

എന്നെ ഈ ലോകത്തു ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരാൾ എന്നെ ഏറ്റവും അധികം മനസ്സിലാക്കുന്ന ഒരാൾ എന്റെ സങ്കടങ്ങൾ തിരിച്ചറിയുന്...
28/10/2025

എന്നെ ഈ ലോകത്തു ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരാൾ എന്നെ ഏറ്റവും അധികം മനസ്സിലാക്കുന്ന ഒരാൾ എന്റെ സങ്കടങ്ങൾ തിരിച്ചറിയുന്ന ഒരാൾ അതെല്ലാം ഞാൻ തന്നെയാണ് എനിക്ക്. അതുകൊണ്ട് ഞാൻ എന്നെ തന്നേ ഹാപ്പി ആക്കാനുള്ള ശ്രമത്തിലാണ്

ഗുഡ് മോർണിംഗ് ♥️നമ്മുടെ മുഖത്ത് നല്ല ചിരി ഉണ്ടാകണമെങ്കിൽ മനസ്സും ശാന്തമായിരിക്കണം. അല്ലെങ്കിൽ ഇങ്ങനേം ചിരിക്കാം 😁
25/10/2025

ഗുഡ് മോർണിംഗ് ♥️നമ്മുടെ മുഖത്ത് നല്ല ചിരി ഉണ്ടാകണമെങ്കിൽ മനസ്സും ശാന്തമായിരിക്കണം. അല്ലെങ്കിൽ ഇങ്ങനേം ചിരിക്കാം 😁

ഗുഡ്മോർണിംഗ്. കണ്ണന്റെ തിരുനടയിൽ 🙏
23/10/2025

ഗുഡ്മോർണിംഗ്. കണ്ണന്റെ തിരുനടയിൽ 🙏

കണ്ണാ നീ മാത്രം 🙏♥️
22/10/2025

കണ്ണാ നീ മാത്രം 🙏♥️

ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ടാണ് നിന്നിലുണ്ടാവുന്ന ചെറിയ മാറ്റം പോലും എന്നെ  വേദനിപ്പിക്കുന്നത്. ആ ഇഷ്ടമാണ് പരാതിയായി ദേഷ്യ...
20/10/2025

ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ടാണ് നിന്നിലുണ്ടാവുന്ന ചെറിയ മാറ്റം പോലും എന്നെ വേദനിപ്പിക്കുന്നത്. ആ ഇഷ്ടമാണ് പരാതിയായി ദേഷ്യമായി കണ്ണുനീരായി വരുന്നത്. പക്ഷേ എന്റെ ആ സ്നേഹകൂടുതൽ ഇഷ്ടം നിനക്കു ബുദ്ധിമുട്ട് ആകുന്നുണ്ടിപ്പോ അത് ഞാൻ തിരിച്ചറിയുന്നു.

എന്തുകൊണ്ടാണ് എന്റെ ഇഷ്ടം നിനക്ക് ശല്യമായി തോന്നുന്നതെന്നു.അതുകൊണ്ട് ഞാൻ എന്റെ മനസ്സിനോട് പറയാറുണ്ട് വാശി പിടിക്കല്ലേ....... അയാൾക്ക്‌ മറ്റവകാശികൾ ഉണ്ടെന്ന്‌. പക്ഷേ..... ന്റെ മനസ്സ് ഭയങ്കര വാശിയിലാണ് 💔

രണ്ട്‌ വ്യക്തികൾ തമ്മിൽ സ്‌നേഹിക്കുമ്പോൾ അവിടെ ഒരാൾ മാത്രമാണ് ആൽമാർത്ഥമായി പ്രണയിക്കൂ. (ചുരുക്കം അല്ലാത്തവരും ഉണ്ട് )അതു...
17/10/2025

രണ്ട്‌ വ്യക്തികൾ തമ്മിൽ സ്‌നേഹിക്കുമ്പോൾ അവിടെ ഒരാൾ മാത്രമാണ് ആൽമാർത്ഥമായി പ്രണയിക്കൂ. (ചുരുക്കം അല്ലാത്തവരും ഉണ്ട് )അതു പെണ്ണ് മാത്രമാണ് സ്നേഹിക്കുന്നത് ആണു ചതിക്കും എന്നല്ല. രണ്ട്‌ പേരിലും ഉണ്ട് സ്നേഹിക്കുന്നവരും ചതിക്കുന്നവരും. വിവാഹിതരായ രണ്ടുപേർക്കു മാത്രം ഹിതമായിട്ടും മറ്റുള്ളവർക്ക് അവിഹിതമായും തോന്നുന്ന സ്നേഹ ബന്ധങ്ങളിൽ പെടുന്ന ആളുകളിൽ പുരുഷന്മാർ കാണിക്കുന്നത് ഒരിക്കലും സ്നേഹം ആയിരിക്കില്ല. അവർക്കു ഇടവേളകൾ ആനന്ദമാക്കാൻ ഒരായുധം മാത്രമാണ് ഈ റിലേഷൻഷിപ് കൊണ്ട് അവർ ചെയ്യുന്നത്.

എന്നാൽ സ്ത്രീകൾ അവർക്കു കിട്ടാത്ത സ്നേഹവും പരിഗണയും മറ്റൊരാളിൽ നിന്ന് കിട്ടുമ്പോൾ അവർ അതിൽ അഡിക്റ്റാകുന്നു. അവർക്കു പിന്നീട് അയാൾ ഇല്ലാതെ പറ്റില്ലെന്ന അവസ്ഥ ആകുമ്പോ മറ്റേ കക്ഷി പതുക്കെ പിന്മാറും അടുത്ത ആളെ തിരക്കി.അല്ലെങ്കിൽ അവൻ അവന്റെ തെറ്റ് മനസ്സിലാക്കി അവൻ അവന്റെ കുടുംബം നോക്കി പോകും. അപ്പഴും നഷ്ടം സ്ത്രീകൾക്ക് മാത്രമാണ്....

അതുകൊണ്ട് ഭാര്യയെ കുറ്റം പറഞ്ഞു നിങ്ങളെ ചക്കരവാക്കുകൾ പറഞ്ഞു കൊണ്ട് വീഴ്ത്താൻ വരുന്നവരെ അതേപോലെ മടക്കി അയക്കുക. അല്ലെങ്കിൽ വേദനിക്കുക നിങ്ങൾ മാത്രമാകും. അവൻ അവന്റെ ഫാമിലിയുടെ കൂടെ സന്തോഷമായിരിക്കും. (ഇതിപ്പോ എന്റെ അനുഭവം ആണെന്ന് ചോദിക്കുന്നവരോട് എങ്ങിനെ വേണമെങ്കിലും കരുതാം. ഓരോരുത്തർക്കും മരുപടി തരാൻ പറ്റില്ലാലോ )

16/10/2025

ഒരുപാട് നാളത്തെ ആഗ്രഹം മൂകാംബിക അമ്മയുടെ തിരുസന്നിധിയിൽ 🙏

Address

Erumely
Kottayam
686520

Website

Alerts

Be the first to know and let us send you an email when Sindhu R Nair posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share