Editline Media House

Editline Media House We provide all components of the mass media communications industry, such as pre-post & Production Activities in screening & publishing.

04/06/2024

vennila kombile cover song

Send a message to learn more

PROUD MOMENTS....
12/05/2024

PROUD MOMENTS....

ഒരു കാലഘട്ടത്തിന്റെ, അരങ്ങോഴിയേണ്ടി വരുന്ന യഥാർത്ഥ കലാകാരന്റെ കഥ പറയുന്ന" ശിഷ്യൻ "എന്ന ടെലിസിനിമ യൂട്യൂബിൽ റിലീസ് ആയിരിക...
11/02/2024

ഒരു കാലഘട്ടത്തിന്റെ, അരങ്ങോഴിയേണ്ടി വരുന്ന യഥാർത്ഥ കലാകാരന്റെ കഥ പറയുന്ന" ശിഷ്യൻ "എന്ന ടെലിസിനിമ യൂട്യൂബിൽ റിലീസ് ആയിരിക്കുന്നു. പ്രീയ സുഹൃത്തുക്കൾ ആയ ശ്യാംജി സാറിനും, രഞ്ജിത്തേട്ടനും,വലിയ കലാകാരൻ ജയകുമാർ ചേട്ടനും ഒപ്പം എഡിറ്റർ ആയി പ്രവർത്തിക്കാൻ കഴിഞ്ഞു.. എല്ലാവരും കാണുമല്ലോ
https://youtu.be/4wTLjLVFQVA

https://youtu.be/ciJmqMM3QlEമുറിവേറ്റ മനസിന്റെ നിശ്ശബ്ദതയിൽ നിന്നും ഉരുൾ പൊട്ടിയിറങ്ങുന്ന ഗദ്ഗദങ്ങൾ കൊന്തമണികൾക്കൊപ്പം ധ...
30/04/2023

https://youtu.be/ciJmqMM3QlE

മുറിവേറ്റ മനസിന്റെ നിശ്ശബ്ദതയിൽ നിന്നും ഉരുൾ പൊട്ടിയിറങ്ങുന്ന ഗദ്ഗദങ്ങൾ കൊന്തമണികൾക്കൊപ്പം ധൂപം പോലുയരുന്ന നിമിഷങ്ങൾ. ഇരുണ്ട പാതകളിലെ വെളിച്ചമുറങ്ങിയ കണ്ണുകളിൽ പകൽ പോലെ പ്രകാശം ചൊരിയുന്ന പരിശുദ്ധ അമ്മ . ഹൃദയ വേരുകൾ അമ്മയിലേയ്ക്ക് ആഴ്ന്നിറങ്ങുമ്പോൾ പടർന്ന് പുഷ്പിക്കുന്ന വിശ്വാസത്തിന്റെ വീഥിയിൽ നോവുകളെല്ലാം നിറവസന്തങ്ങളാകുന്നുവെന്ന് ഈ ദൃശ്യാവിഷ്ക്കാരം നമ്മെ പഠിപ്പിക്കുന്നു. കൊന്തമണികളിലെ വിശ്വാസം ഇനിയും ഇനിയും ആഴപ്പെടുത്തട്ടെ ഈ മനോഹര വിരുന്ന്...



Note:Please plug in your 🎧 for an enhanced audio experience.

Singer : Madhu Balakrishnan

Producer : Elizabeth George

Lyrics : Molly Dennis

Music : Fr.Thomas Thanninilkumthadathil

Banner :
Fr.TNTmusicZ

Orchestration : Bagio Babu

Chorus :
Fr.Thomas TNT,
Babu Paika,
Bineesh Uzhavoor
Ann Merwin,
Ashley Joseph

Mixing & Mastering
Jinto John,Geetham Kochi

Recording : Jinto John & Bibin George

Studio
Geetham Kochi &
BiBee Audio Lab Ramapuram

Guitar : Jinto Paul
Flute : Josey Alappuzha
Thabla : Anandhan P K

Cast : Manoj Panickar
Ambily Saji
Anu Thomas
Freena Bibin

Camera Crew :
Antappan , Mathew

Makeup : Arun Vellikkoth

Co-ordinator : Binoy Neeloor

Production Controller:
Fr.Thomas Thanninilkumthadathil

Production Design : Bibin Bibee

D.O.P / Edit / Direction
Soby Editline.

https://youtu.be/0RXKGQKAUmcലോക കാൻസർ ദിനം ആയ ഫെബ്രുവരി 4 നോട് അനുബന്ധിച്ച് പ്രമുഖ ഓങ്കോ സർജനും കാരിത്താസ് കാൻസർഇൻസ്റ്റി...
04/02/2023

https://youtu.be/0RXKGQKAUmc

ലോക കാൻസർ ദിനം ആയ ഫെബ്രുവരി 4 നോട് അനുബന്ധിച്ച് പ്രമുഖ ഓങ്കോ സർജനും കാരിത്താസ് കാൻസർഇൻസ്റ്റിറ്റ്യൂ ട്ടിലെ സീനിയർ കൺസൽട്ടന്റു മായ ഡോക്ടർ ജോജോ വി ജോസഫ് , ഈ അസുഖത്താൽ വേദനിക്കുന്ന അനേകായിരങ്ങൾക്ക് പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് സമ്മാനിക്കുന്ന ഗാനമാണ് ഫോർത്ത് ഫെബ്രുവരി എന്ന വീഡിയോ ആൽബം. ഡോക്ടർ സുകേഷ് ആർ എസിന്റെ ആണ് വരികൾ. മ്യൂസിക് നൽകിയിരിക്കുന്നത് അനിറ്റ് പി. ജോയിയും ആലപിച്ചിരിക്കുന്നത് വിഷ്ണു പ്രസാദും ആണ് .1980 ഫിലിംസിനു വേണ്ടി ഫൈസൽ കുളത്തൂർ നിർമ്മിച്ചിരിക്കുന്ന ഈ ആൽബത്തിൽ, സോബി എഡിറ്റ് ലൈൻ ആണ് സംവിധാനം, ക്യാമറ, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ചിരിക്കുന്നത്.

അസുഖം വന്നാൽ പ്രതീക്ഷ നശിക്കാതെ മരുന്നിനോടൊപ്പം, കുടുംബത്തിന്റെ കരുതലും സ്നേഹവുംഅസുഖം വേഗം സുഖപ്പെടാനും മുന്നോട്ടു ജീവിക്കാനും പ്രേരണ നൽകും എന്ന സന്ദേശം ഗാനം നൽകുന്നു .

04/12/2022
11/09/2022

New one

https://www.youtube.com/watch?v=T9nH4do3K2s&t=238s
18/07/2022

https://www.youtube.com/watch?v=T9nH4do3K2s&t=238s

ാഥരും അശണരുമായ മനോരോഗ വിമുക്തർക്കും സനാധാരായിട്ടും അനാഥരായി തെരുവിൽ അലയുന്നവർക്കും പുനര.....

Address

Paduva
Kottayam
686564

Telephone

+919656546409

Website

Alerts

Be the first to know and let us send you an email when Editline Media House posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Editline Media House:

Share

Category