16/07/2025
രാസ ലഹരിയുടെ വിപണനവും ഉപയോഗവും തടയുന്നതിനായി കേരള പത്രപ്രവർത്തകയൂണിയൻ ആരംഭിച്ച ബ്രേക്കിംഗ് ഡി ക്യാമ്പയിൻ പദ്ധതിയുടെ ഉദ്ഘാടനവും സംസ്ഥാന മാധ്യമ പുരസ്കാരം നേടിയവരെ ആദരിക്കലും കോട്ടയം പ്രസ് ക്ലബ്ബിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു ; തത്സമയ ദൃശ്യങ്ങൾ കാണാം 👇👇