Kottayam News

Kottayam News കോട്ടയം ജില്ലയിലെ വാർത്തകൾ അറിയാം

കോട്ടയത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ✨✨1. കുമരകം – വേമ്പനാട് കായലിനോടു ചേർന്ന മനോഹരമായ ഗ്രാമം. ഹൗസ്‌ബോട്ട് യാത്രയ്ക്...
18/09/2025

കോട്ടയത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ✨✨

1. കുമരകം – വേമ്പനാട് കായലിനോടു ചേർന്ന മനോഹരമായ ഗ്രാമം. ഹൗസ്‌ബോട്ട് യാത്രയ്ക്കും പക്ഷിനിരീക്ഷണത്തിനും പ്രശസ്തം.

2. വേമ്പനാട് കായൽ – കേരളത്തിലെ ഏറ്റവും വലിയ തടാകം. ബോട്ട് യാത്രകളും സന്ധ്യാസൗന്ദര്യവും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

3. പാത്തിരാമണൽ ദ്വീപ് – വേമ്പനാട് തടാകത്തിലെ മനോഹര ദ്വീപ്. പക്ഷിനിരീക്ഷണത്തിനും പ്രകൃതി സ്നേഹികൾക്കും പ്രിയപ്പെട്ട സ്ഥലമാണ്.

4. ഇല്ലിക്കൽ കല്ല് – കടൽനിരപ്പിൽ നിന്ന് ഏകദേശം 3,500 അടി ഉയരത്തിലുള്ള മനോഹര പർവ്വതശൃംഖല. ട്രെക്കിംഗിനും പ്രകൃതി ദൃശ്യം ആസ്വദിക്കാനും അനുയോജ്യം.

5. നാടുകാണി പാറ – കോട്ടയം - ഇടുക്കി അതിർത്തിയിൽ. സാഹസിക വിനോദസഞ്ചാരികൾക്ക് ഹിൽ സ്റ്റേഷൻ അനുഭവം നൽകുന്ന സ്ഥലം.

6. അരുവിക്കുഴി വെള്ളച്ചാട്ടം – കോട്ടയം-കുമളി റോഡിനടുത്തുള്ള വെള്ളച്ചാട്ടം. മഴക്കാലത്ത് ഏറെ മനോഹരമാണ്.

7. മർമല വെള്ളച്ചാട്ടം – എരുമേലി സമീപം സ്ഥിതി ചെയ്യുന്ന പ്രകൃതി സൗന്ദര്യമികവുറ്റ വെള്ളച്ചാട്ടം.

8. കുരിശുമല – കോട്ടയം ജില്ലയിലെ പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രം. ദുഃഖവെള്ളി ദിനത്തിൽ ആയിരക്കണക്കിന് ഭക്തർ എത്തുന്നു.

9. പൂഞ്ഞാർ കൊട്ടാരം – പഴയകാല രാജകീയ കൊട്ടാരം. പുരാതന ശില്പങ്ങളും ചരിത്രവും നിറഞ്ഞ സ്ഥലം.

10. ഏറ്റുമനൂർ മഹാദേവ ക്ഷേത്രം – പുരാതന ശിവക്ഷേത്രം, ചിത്രശൈലിയും ഭിത്തിച്ചിത്രങ്ങളും പ്രസിദ്ധം.

11. വാലിയപ്പള്ളി – കോട്ടയം നഗരത്തിലെ പഴയ സിറിയൻ ക്രിസ്ത്യൻ പള്ളി. ചരിത്രപ്രാധാന്യമുള്ളത്.

12. ചെറിയപ്പള്ളി – 16-ആം നൂറ്റാണ്ടിൽ പണിത പഴയ പള്ളി, പോർച്ചുഗീസ് ശൈലിയിൽ.

13. കുമാരനാശാൻ സ്മാരകം, കുമരകം – മഹാകവി കുമാരനാശാന്റെ സ്മാരകം, സാഹിത്യചരിത്ര പ്രാധാന്യമുള്ള സ്ഥലം.

നിങ്ങൾ എന്തിനൊക്കെ തുളസി ഉപയോഗിക്കുന്നുണ്ട്?
17/07/2025

നിങ്ങൾ എന്തിനൊക്കെ തുളസി ഉപയോഗിക്കുന്നുണ്ട്?

റബ്ബർ മരങ്ങൾക്കിടയിലൂടെ സൂര്യകിരണങ്ങൾ... ☀️കോട്ടയത്തെ ഒരു പ്രഭാത കാഴ്ച❤️
16/07/2025

റബ്ബർ മരങ്ങൾക്കിടയിലൂടെ സൂര്യകിരണങ്ങൾ... ☀️

കോട്ടയത്തെ ഒരു പ്രഭാത കാഴ്ച❤️

കോട്ടയം ലോകസഭ മണ്ഡലത്തിൽ ഉൾപ്പെട്ട സ്ഥലം ആണ്. പക്ഷെ ഇവിടം ഇപ്പോൾ ഇങ്ങനെ അല്ല. പറയാമോ ഈ സ്ഥലം?
15/07/2025

കോട്ടയം ലോകസഭ മണ്ഡലത്തിൽ ഉൾപ്പെട്ട സ്ഥലം ആണ്. പക്ഷെ ഇവിടം ഇപ്പോൾ ഇങ്ങനെ അല്ല. പറയാമോ ഈ സ്ഥലം?

കോട്ടയംകാരുടെ ചക്ക പുഴുക്ക്😋നിങ്ങളുടെ പുഴുക്കിന്റെ റീസെപ്പി കമന്റ്‌ ചെയ്യൂ
15/07/2025

കോട്ടയംകാരുടെ ചക്ക പുഴുക്ക്😋

നിങ്ങളുടെ പുഴുക്കിന്റെ റീസെപ്പി കമന്റ്‌ ചെയ്യൂ

30/06/2025

കോട്ടയം ജില്ലയിലെ ഇന്നത്തെ കാലാവസ്ഥ എങ്ങനെ ഉണ്ട്?

21/10/2024

കമല ഹാരിസിനുവേണ്ടി ജോലി പോലും രാജിവെച്ചു, ആരാണ് ലിസാ ജോസഫ് കാഞ്ഞിരത്തുങ്കൽ Updates Log On To : https://mala...

ജോസ് കെ മാണിക്കെതിരെ പാലായിൽ ഫ്ലക്സ് ബോർഡ്.
12/06/2024

ജോസ് കെ മാണിക്കെതിരെ പാലായിൽ ഫ്ലക്സ് ബോർഡ്.

Pala Politics: ബിനു പുളിക്കകണ്ടത്തെ സിപിഎം പുറത്താക്കിയതിന് പിന്നാലെ പാലായിൽ ജോസ് കെ മാണിക്കെതിരെ ഫ്ലക്സ് ബോർഡ്. പാലാ .....

AC, Refrigerator, Oven... സർവീസുകൾക്ക് ഞങ്ങളെ വിളിക്കാം.Ultimate Cooling Solution📍 Kanjirappally, Ponkunnam, Manimala, K...
14/02/2024

AC, Refrigerator, Oven... സർവീസുകൾക്ക് ഞങ്ങളെ വിളിക്കാം.

Ultimate Cooling Solution
📍 Kanjirappally, Ponkunnam, Manimala, Kottayam, Erumeli, Changanacherry

പമ്പ സർവീസിന് പദ്ധതിയിട്ട് റോബിൻ ബസ്
21/11/2023

പമ്പ സർവീസിന് പദ്ധതിയിട്ട് റോബിൻ ബസ്

പത്തനംതിട്ട - പമ്പ സർവീസിന് പദ്ധതിയിട്ട് റോബിൻ ബസ്. തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ്...

'ഇത്ര വാശി വേണോ, ഹൈക്കോടതിയെ സമീപിച്ചാൽ പോരെ, പിന്നെ ആര് തൊടും'; റോബിൻ ബസ് വിഷയത്തിൽ ഗണേഷ് കുമാർ
19/11/2023

'ഇത്ര വാശി വേണോ, ഹൈക്കോടതിയെ സമീപിച്ചാൽ പോരെ, പിന്നെ ആര് തൊടും'; റോബിൻ ബസ് വിഷയത്തിൽ ഗണേഷ് കുമാർ

റോബിൻ ബസ് വിഷയത്തിൽ പ്രതികരിച്ച് ഗണേഷ് കുമാർ എംഎൽഎ. റോബിൻ ബസുടമ ഹൈക്കോടതിയെ സമീപിക്കണമെന്ന് മുൻ ഗതാഗത മന്ത്രി ...

കോയമ്പത്തൂർ യാത്ര തുടരുന്നു
18/11/2023

കോയമ്പത്തൂർ യാത്ര തുടരുന്നു

റോബിൻ ബസിന് വിവിധയിടങ്ങലിലായി സ്വീകരണം. മോട്ടോർ വാഹന വകുപ്പ് പലയിടങ്ങളിലായി തടയുന്നതിനിടെയാണ് നാട്ടുകാരും വ....

Address

Kottayam

Website

Alerts

Be the first to know and let us send you an email when Kottayam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share