Traveling Malabari

Traveling Malabari ഒരാൾ മാത്രം… ഒരു ക്യാമറ…
പക്ഷേ പറയാനുള്ളത് ഒരുപാട് കഥകൾ ❤️
നിങ്ങളുടെ ഒരു Subscribe
എന്റെ വലിയ സ്വപ്നങ്ങൾക്ക് കരുത്താണ് 🤝
(2)

💯❤️‍🔥
08/09/2026

💯❤️‍🔥

St Mary's Jacobite Syrian Cathedral  മണർകാട് പള്ളി എട്ടുനോമ്പ് തിരുനാൾ
06/09/2026

St Mary's Jacobite Syrian Cathedral
മണർകാട് പള്ളി എട്ടുനോമ്പ് തിരുനാൾ

04/09/2026

ശ്രീ കൃഷ്ണ ജയന്തി പൊൻകുന്നം

Why do you go away? So that you can come back. So that you can see the place you came from with new eyes and extra color...
04/09/2026

Why do you go away? So that you can come back. So that you can see the place you came from with new eyes and extra colors. And the people there see you differently, too. Coming back to where you started is not the same as never leaving.

02/09/2026

Experience the misty magic of Matheran! From ringing the summit bell to climbing these ancient stone steps, every moment is an adventure. Have you ever trekked here during monsoon?

എല്ലാവരെയും ഒരുമിച്ചു കാണാൻ സാധിച്ചു
02/09/2026

എല്ലാവരെയും ഒരുമിച്ചു കാണാൻ സാധിച്ചു

St Thomas HSS ERUMELY ഓർമ്മകളുടെ താളുകളിലേക്ക് ഒരു മടങ്ങിപ്പോക്ക്! ❤️​ഇതാണ് ഞാൻ പഠിച്ച എന്റെ സ്വന്തം 'സെന്റ് തോമസ് എച്ച്...
01/09/2026

St Thomas HSS ERUMELY ഓർമ്മകളുടെ താളുകളിലേക്ക് ഒരു മടങ്ങിപ്പോക്ക്! ❤️
​ഇതാണ് ഞാൻ പഠിച്ച എന്റെ സ്വന്തം 'സെന്റ് തോമസ് എച്ച്.എസ്. എരുമേലി'. കഴിഞ്ഞ ദിവസം ഒരു കല്യാണത്തിന് പോകുന്ന വഴിയിലാണ് നമ്മുടെ പഴയ പള്ളിക്കൂടത്തിന്റെ മുൻപിലൂടെ വീണ്ടും യാത്ര ചെയ്തത്. വാഹനം അവിടെ ഒതുക്കി ആ ചിത്രങ്ങൾ പകർത്തുമ്പോൾ, മനസ്സ് അറിയാതെ ആ പഴയ സ്കൂൾ കാലത്തിലേക്ക് ഒറ്റ ഓട്ടം ഓടി! 📸😍
​അന്ന് ആ രണ്ടാം നിലയിലെ ക്ലാസിലിരുന്ന് പഠിക്കുക എന്നത് ഒരു ഒന്നൊന്നര ആഗ്രഹമായിരുന്നു! പിന്നെ രാവിലെ 11 മണിയുടെ ബെല്ലടിച്ചാൽ റെജി അമ്പാറ ചേട്ടന്റെ കടയിലേക്ക് ഉള്ള ആ ഒരൊറ്റ പാച്ചിലുണ്ടല്ലോ... അന്ന് ആ കൈയ്യിൽ കിട്ടുന്ന 'സിപ്പപ്പ്' ഒക്കെ ആയിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ 'ലാവിഷ്'! 🤤🍧
​പഠിത്തത്തിൽ ആദ്യമൊക്കെ കുറച്ച് പുറകിലായിരുന്നതുകൊണ്ട് അടി കിട്ടുക എന്നത് ഒരു സ്ഥിരം പാക്കേജ് ആയിരുന്നു. അടി വീഴുന്നതിന് തൊട്ടുമുമ്പ് പോക്കറ്റിൽ നിന്ന് രണ്ട് കുരുമുളക് എടുത്ത് വായിലിട്ട് കടിക്കും! അടി കിട്ടുമ്പോൾ കിട്ടുന്ന വേദനയും, വായിലെ എരിവും കൂടിച്ചേരുമ്പോൾ ഒരു പ്രത്യേക "സുഖം"... ഒരു പ്രയോജനവും ഇല്ലെന്ന് അറിയാമെങ്കിലും അന്ന് ഇതൊക്കെ ആയിരുന്നു ഞങ്ങളുടെ ഓരോ ഡെസിഗ്നേഷൻ ടെക്നിക്കുകൾ! 🌶️🏃‍♂️💥
​ഇന്ന് ആ പഴയ രണ്ടു വലിയ വാഗമരങ്ങൾ നിന്ന സ്ഥലത്ത് വലിയ കെട്ടിടങ്ങൾ ഉയർന്നു കഴിഞ്ഞു. പലതും മാറി... എങ്കിലും ആ പഴയ ജൂബിലി ബിൽഡിംഗ് ഇപ്പോഴും അവിടെത്തന്നെയുണ്ട്—ഞങ്ങളുടെ കുട്ടിക്കാലത്തെ ഓർമ്മകളെ മുഴുവൻ ഭദ്രമായി നെഞ്ചിലേറ്റിക്കൊണ്ട്! ❤️
​നമ്മൾ പഠിച്ച സ്കൂളിന്റെ മുറ്റത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ ഉണ്ടല്ലോ... അത് വാക്കുകൾക്ക് അപ്പുറമാണ്.
​നിങ്ങളുടെ സ്കൂൾ കാലത്തെ ഇതുപോലെയുള്ള രസകരമായ അനുഭവങ്ങളും കുരുത്തക്കേടുകളും എന്തൊക്കെയായിരുന്നു? താഴെ കമന്റിൽ പറയൂ! 👇😊

❤️
30/08/2026

❤️

Address

Erumely
Kottayam

Alerts

Be the first to know and let us send you an email when Traveling Malabari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Traveling Malabari:

Shortcuts

Share

Category