DC Books

DC Books DC Books is the largest publisher in Kerala, the leading publisher of books in Malayalam, and one of the top ten publishers in India.

DC Books, Kerala’s foremost ISO certified book publishing house has over three decades of publishing experience is listed among the top literary publishers in India.Site: http://www.dcbooks.com OnlineStore: https://dcbookstore.com/ It also operates one of the largest book store chains in India, with a network of over 45 bookshops, and over 50 agencies in Kerala.

ജനിതക മാറ്റം സംഭവിച്ചദുരയുടെ സര്‍പ്പങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനാവുന്നതിനു മുമ്പു തന്നെ മേഘങ്ങളുടെ ഹരാ-കിരി* നടന്നുകഴ...
01/12/2025

ജനിതക മാറ്റം സംഭവിച്ച
ദുരയുടെ സര്‍പ്പങ്ങള്‍ക്ക്
എന്തെങ്കിലും ചെയ്യാനാവുന്നതിനു
മുമ്പു തന്നെ മേഘങ്ങളുടെ
ഹരാ-കിരി* നടന്നുകഴിഞ്ഞിരുന്നു.

Read More Link in Comments

📢കെ എൽ എഫ് - സർപ്രൈസ് സമ്മാനം 🎁(KLF SURPRISE DELIGHT)❓രജിസ്റ്റർ ചെയ്തു, സമ്മാനം എപ്പോൾ കിട്ടും?പ്രിയവായനക്കാർ കാത്തിരുന്...
01/12/2025

📢കെ എൽ എഫ് - സർപ്രൈസ് സമ്മാനം 🎁
(KLF SURPRISE DELIGHT)

❓രജിസ്റ്റർ ചെയ്തു, സമ്മാനം എപ്പോൾ കിട്ടും?

പ്രിയവായനക്കാർ കാത്തിരുന്ന കെ എൽ എഫ് സർപ്രൈസ് സമ്മാനം ഡിസംബർ 4 മുതൽ നിങ്ങൾ തിരഞ്ഞെടുത്ത ഡി സി/കറന്റ് പുസ്തകശാലകളിലെത്തി കൈപ്പറ്റാം.

ഒരിക്കല്‍ പീറ്ററവിടെയുണ്ടന്ന് ഓര്‍ക്കാതെ മഴയത്ത് ഉമ്മറത്തൂടെ കയറി വന്ന മിലീനെ കഴുത്തിന് കുത്തിപ്പിടിച്ച അയാളെപ്പോലും, നട...
01/12/2025

ഒരിക്കല്‍ പീറ്ററവിടെയുണ്ടന്ന് ഓര്‍ക്കാതെ മഴയത്ത് ഉമ്മറത്തൂടെ കയറി വന്ന മിലീനെ കഴുത്തിന് കുത്തിപ്പിടിച്ച അയാളെപ്പോലും, നടുക്കിക്കൊണ്ട് അച്ഛാമ്മ ഇരട്ടക്കുഴല്‍ തോക്കുമായി ചാടി വീണു.

'തൊട്ടു പോകരുതെന്റെ കുട്ടീനെ. തള്ളേ, ചവിട്ടിത്താഴ്ത്തിയപോലെ ഇവളെ കൊല്ലാന്‍ നിനക്ക് കിട്ടത്തില്ല. കൊന്നുതള്ളും നിന്നെ ഞാന്‍. ഇവള്‍ടെ മേലെ എന്തധികാരമാടാ നെനക്കുള്ളത്. കൂടുതല്‍ പറയിപ്പിച്ചാല്‍ നീ സെന്‍ട്രല്‍ ജയിലിന്റെ പുറം ലോകം കാണത്തില്ല.'

Read More Link in Comments

എഴുത്തുകാരിയും അധ്യാപികയുമായ ബി. സരസ്വതി അന്തരിച്ചു. പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ്. പ്രശസ്ത ഛായാഗ...
01/12/2025

എഴുത്തുകാരിയും അധ്യാപികയുമായ ബി. സരസ്വതി അന്തരിച്ചു. പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ്. പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വേണു, എൻ. രാമചന്ദ്രൻ ഐപിഎസ് (മുൻ എസ്.പി. കോട്ടയം) എന്നിവരാണ് മക്കൾ

Read More Link in Comments

ഓരോ ജീവിതദിനവും ആത്മവിശ്വാസത്തോടെ ക്രമീകരിക്കാൻ, ജീവിതക്രമീകരണത്തിന് ദിശാബോധം കിട്ടാൻ, നന്മയിലും കരുണയിലും മനസ്സുറപ്പിക്...
01/12/2025

ഓരോ ജീവിതദിനവും ആത്മവിശ്വാസത്തോടെ ക്രമീകരിക്കാൻ, ജീവിതക്രമീകരണത്തിന് ദിശാബോധം കിട്ടാൻ, നന്മയിലും കരുണയിലും മനസ്സുറപ്പിക്കാൻ, ജീവിതസംതൃപ്തി കൈവരിക്കാൻ വ്യത്യസ്ത ജീവിതാനുഭവങ്ങളിലൂടെ ഉത്തമജീവിതചിന്തകൾ പകർന്നുതരുന്ന ജീവിതത്തിന്റെ പുസ്തകങ്ങൾ...

ORDER NOW: https://dcbookstore.com/authors/joshua-t.j

👉ഡി സി/കറന്റ് ബുക്‌സ് ശാഖകളിലും കോപ്പികള്‍ ലഭ്യമാണ്‌

എനിക്ക് ചുരുങ്ങാനാകുന്നില്ല.എനിക്കെന്നെ തന്നെഉപേക്ഷിക്കാനാകുന്നില്ല.എനിക്ക് കുറുകെ,എനിക്കൊപ്പം,കടലിലൂടെ സഞ്ചരിച്ചിരുന്നവ...
01/12/2025

എനിക്ക് ചുരുങ്ങാനാകുന്നില്ല.
എനിക്കെന്നെ തന്നെ
ഉപേക്ഷിക്കാനാകുന്നില്ല.

എനിക്ക് കുറുകെ,
എനിക്കൊപ്പം,
കടലിലൂടെ സഞ്ചരിച്ചിരുന്ന
വഴിയാത്രക്കാര്‍.

Read More Link in Comments

രണ്ടു കാര്യങ്ങള്‍ അതില്‍നിന്നു മനസ്സിലായി. അടുക്കള സ്ത്രീയുടെ മാത്രം തട്ടകമാണെന്ന മിഥ്യാധാരണ മംഗോളിയയില്‍ ഇല്ല. ചെറുപ്പം...
01/12/2025

രണ്ടു കാര്യങ്ങള്‍ അതില്‍നിന്നു മനസ്സിലായി. അടുക്കള സ്ത്രീയുടെ മാത്രം തട്ടകമാണെന്ന മിഥ്യാധാരണ മംഗോളിയയില്‍ ഇല്ല. ചെറുപ്പം മുതലേ കുട്ടികള്‍ ഉത്തരവാദിത്വം ഏറ്റെടുത്തു ചെയ്യാന്‍ പ്രാപ്തരാണ്. അതു നാടോടികളാണെങ്കിലും കൊള്ളാം, അല്ലാത്തവരാണെങ്കിലും കൊള്ളാം.

Read More Link in Comments

പുതിയ താളുകൾ, പുതിയ ലോകങ്ങൾ...🌍📖ഡി സി ബുക്‌സിലൂടെ ഉടൻ പുറത്തിറങ്ങുന്ന പുസ്തകങ്ങൾ...കാത്തിരിക്കൂ
01/12/2025

പുതിയ താളുകൾ, പുതിയ ലോകങ്ങൾ...🌍📖

ഡി സി ബുക്‌സിലൂടെ ഉടൻ പുറത്തിറങ്ങുന്ന പുസ്തകങ്ങൾ...

കാത്തിരിക്കൂ

സിന്ധിലെ ആദ്യ വനിതാ നോവലിസ്റ്റായ ഗുലി സദരംഗാനി എഴുതിയ സിന്ധി നോവലാണ് ‘ഇത്തെഹാദ്’ (ITTEHAD: A Life Together). 1941 ൽ ആണിത...
01/12/2025

സിന്ധിലെ ആദ്യ വനിതാ നോവലിസ്റ്റായ ഗുലി സദരംഗാനി എഴുതിയ സിന്ധി നോവലാണ് ‘ഇത്തെഹാദ്’ (ITTEHAD: A Life Together). 1941 ൽ ആണിത് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഒരു ഹിന്ദു സ്ത്രീയും മുസ്ലീം പുരുഷനും വിവാഹിതരാകുന്നതിന്റെ സംഘർഷവും സാമൂഹികതലവും പറയുന്ന ഈ നോവൽ 2025- ൽ റീത്ത കോത്താരി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.

Read More Link in Comments

"കേരളത്തിലെ ഒരു തേങ്ങക്ക് ഒരു തലമണ്ട എന്ന തോതില്‍ യുവത്വം പടിഞ്ഞാറോട്ടു കുതിക്കുന്ന കാലത്ത്, എന്റെ കുഞ്ഞിനും നല്ല സൊയമ്പ...
01/12/2025

"കേരളത്തിലെ ഒരു തേങ്ങക്ക് ഒരു തലമണ്ട എന്ന തോതില്‍ യുവത്വം പടിഞ്ഞാറോട്ടു കുതിക്കുന്ന കാലത്ത്, എന്റെ കുഞ്ഞിനും നല്ല സൊയമ്പന്‍ വെള്ളനിറം നല്ലതാണെന്ന് കണക്കുകൂട്ടി, കുങ്കുമപ്പൂ പാക്കറ്റിന്റെ എണ്ണം ശാരിക മള്‍ട്ടിപ്ലെ ചെയ്തു..'

Read More Link in Comments

ടിപ്പു സുല്‍ത്താന്‍-കേരളചരിത്രഗതിയെ മാറ്റിത്തീര്‍ത്ത ചരിത്രപുരുഷന്‍, വായിക്കാം, 📚ടിപ്പു സുല്‍ത്താന്‍- പി കെ ബാലകൃഷ്ണന്‍ ...
01/12/2025

ടിപ്പു സുല്‍ത്താന്‍-കേരളചരിത്രഗതിയെ മാറ്റിത്തീര്‍ത്ത ചരിത്രപുരുഷന്‍, വായിക്കാം,

📚ടിപ്പു സുല്‍ത്താന്‍- പി കെ ബാലകൃഷ്ണന്‍ https://dcbookstore.com/books/tippu-sulthan

📚കേരള ചരിത്രത്തിലെ ടിപ്പു സുല്‍ത്താനും ബ്രിട്ടീഷുകാരും - എം പി മുജീബു റഹ്മാന്‍
https://dcbookstore.com/books/keralacharithrathile-tippu-sulthanum-brithishukarum

👉ഡി സി/കറന്റ് ബുക്‌സ് ശാഖകളിലും കോപ്പികള്‍ ലഭ്യമാണ്

01/12/2025

Address

D C Kizhakemuri Edam, Good Shepherd Street
Kottayam
686001

Alerts

Be the first to know and let us send you an email when DC Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DC Books:

Share

Category

Our Story

DC Books is the largest publisher in Kerala, the leading publisher of books in Malayalam, and one of the top ten publishers in India. It also operates one of the largest book store chains in India, with a network of over 45 bookshops, and over 50 agencies in Kerala.