Puthuppally Vartha

Puthuppally Vartha REAL NEWS

ഇന്ത്യൻ യൂത്ത് കോണ്‍ഗ്രസ്‌ പുതുപ്പള്ളി നിയോജകമണ്ഡലം സമ്മേളനം......... മാർച്ച്‌ 21 വൈകുനേരം 4.30 pm ....
21/03/2015

ഇന്ത്യൻ യൂത്ത് കോണ്‍ഗ്രസ്‌ പുതുപ്പള്ളി നിയോജകമണ്ഡലം സമ്മേളനം......... മാർച്ച്‌ 21 വൈകുനേരം 4.30 pm ....

08/10/2014
KFC Kottayam
04/09/2014

KFC Kottayam

എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും വിജയാശംസകള്‍
04/09/2014

എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും വിജയാശംസകള്‍

,ഇന്നോവ ,എത്തിയോസ് , വെരീറ്റോ , ട്രാവലര്‍ എന്നീ ടാക്സി വണ്ടികളും , ബി എം ഡബ്ല്യൂ , ബെന്‍സ് , ഔഡി എന്നീ പ്രൈവറ്റ് വണ്ടികള...
04/09/2014

,ഇന്നോവ ,എത്തിയോസ് , വെരീറ്റോ , ട്രാവലര്‍ എന്നീ ടാക്സി വണ്ടികളും , ബി എം ഡബ്ല്യൂ , ബെന്‍സ് , ഔഡി എന്നീ പ്രൈവറ്റ് വണ്ടികളും കുറഞ്ഞ നിരക്കില്‍ ലഭ്യമാണ് , . മൂന്നാര്‍ , ഊട്ടി , പൊന്മുടി , കൊടൈക്കനാല്‍ , തെന്മല , മൈസൂര്‍ , ബംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് പരിചയ സമ്പന്നരായ ഡ്രൈവറുടെ സേവനവും ലഭ്യമാണ് , നിങ്ങള്‍ക്ക് ടാക്സി ആവശ്യം വന്നാല്‍ ഈ നമ്പരിലേക്ക് വിളിക്കൂ കൂടാതെ വിവാഹ ആവശ്യങ്ങള്ക്കും മറ്റും ബി എം ഡബ്ല്യു 5 സീരീസ് , ഔഡി എ 6 ബെന്‍സ് എന്നീ ആഡംബര വാഹനങ്ങളും ലഭ്യമാണ് .ഹൌസ് ബോട്ട് ആവശ്യങ്ങള്‍ക്കും വിളിക്കൂ 9847400543

ഫെയ്‌സ് ബുക്കിലൂടെ സൗഹൃദംസ്ഥാപിച്ച് യുവതിയില്‍നിന്ന് 50,000 രൂപ തട്ടിയ ആള്‍ അറസ്റ്റില്‍Posted on: 06 Jun 2014മഞ്ചേരി: ഫെ...
04/09/2014

ഫെയ്‌സ് ബുക്കിലൂടെ സൗഹൃദംസ്ഥാപിച്ച് യുവതിയില്‍നിന്ന് 50,000 രൂപ തട്ടിയ ആള്‍ അറസ്റ്റില്‍
Posted on: 06 Jun 2014

മഞ്ചേരി: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയായ അധ്യാപികയില്‍ നിന്ന് ഭീഷണിപ്പെടുത്തി 50,000 രൂപ തട്ടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.

തിരൂരങ്ങാടി കൊടിഞ്ഞി അല്‍ അമീന്‍ നഗറില്‍ ജുനൈസ് ബാബുവിനെ (27)യാണ് മഞ്ചേരി എസ്.ഐ സി.കെ. നാസറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡില്‍ മരുന്നുകമ്പനിയില്‍ ജീവനക്കാരനാണ് ഇയാള്‍. വണ്ടൂര്‍ സ്വദേശിനിയായ അധ്യാപിക കണ്ണൂരിലുള്ള സുഹൃത്ത് വഴിയാണ് ജുനൈസ്ബാബുവിനെ പരിചയപ്പെട്ടത്. സൗഹൃദംസ്ഥാപിച്ച ശേഷമാണ് ഭീഷണി തുടങ്ങിയത്. ഭര്‍ത്താവിനെയും മകനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് അരലക്ഷം രൂപ വാങ്ങിയത്. ജുനൈസിന്റെ സുഹൃത്താണ് പണം അധ്യാപികയില്‍നിന്ന് കൈപ്പറ്റിയത്. ഭീഷണി വീണ്ടും തുടര്‍ന്നതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഭീഷണിപ്പെടുത്തി വാങ്ങിയ പണത്തിന്റെ പകുതി ഇവര്‍ കൈപ്പറ്റിയതായാണ് സംശയമുയരുന്നത്.

ജുനൈസിനെ സി.ജെ.എം കോടതി റിമാന്‍ഡ്‌ചെയ്തു. പോലീസ് സംഘത്തില്‍ എസ്.ഐ ശിവാനന്ദന്‍, സി.പി.ഒമാരായ അനൂപ്, സജ്ജീവ് കുമാര്‍, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത്, ഹാരിസ് ആലുംതറയില്‍ എന്നിവരുണ്ടായിരുന്നു.

Address

SH-9, Central Jn. , Puthuppally
Kottayam
686011

Alerts

Be the first to know and let us send you an email when Puthuppally Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share