TAS Entertainments

TAS Entertainments Official page of TAS Entertainments. Get in touch with our creative team !

26/04/2018

The Fearless Girl, a bronze statue created by Kristen Visbal, was installed for International Women’s Day, standing right opposite the iconic Charging Bull statue in the Bowling Green park in downtown Manhattan. At just 4 feet and 250 pounds, she’s no competition in terms of size, but her fierce hands-on-hips stance and upturned face show that she’s more than a match for him.

Commissioned by a financial services firm to advocate gender diversity on corporate boards, the statue in the city’s Financial District became a runaway hit, with thousands flocking to the site to get a photo with the heroine of the hour, and mimicking her pose. An online petition to make the statue a permanent fixture was started and received over 28,000 signatures by the following week. Her superstar status led to city authorities announcing that she would stay at the site until 2018.

സുഹൃത്തുക്കളെ ഒഴിവുദിവസത്തെ കളി ജൂൺ 17 നു തിയേറ്ററുകളിലെത്തുകയാണ്.അധികം പരസ്യം ചെയ്യാനുള്ള പണമൊന്നുമില്ല കയ്യിൽ. പണം ചെല...
18/05/2016

സുഹൃത്തുക്കളെ ഒഴിവുദിവസത്തെ കളി ജൂൺ 17 നു തിയേറ്ററുകളിലെത്തുകയാണ്.

അധികം പരസ്യം ചെയ്യാനുള്ള പണമൊന്നുമില്ല കയ്യിൽ. പണം ചെലവാക്കി റിലീസ് ചെയ്യാമോ എന്ന ചോദ്യവുമായി ചില വിതരണക്കാരെയൊക്കെ സിനിമ കാണിച്ചിട്ടുണ്ട്. എല്ലാവരും ചിരിച്ചു കുലഞ്ഞ് കെട്ടിപ്പിടിച്ച് പോയതല്ലാതെ വിതരണം ചെയ്യാൻ ആരും ധൈര്യത്തോടെ മുന്നോട്ട് വന്നിട്ടില്ല. താരങ്ങളില്ലാത്ത സിനിമ കാണാൻ തിയേറ്ററിൽ ആളുകൾ വരില്ല എന്നതാണ് പറയുന്ന കാരണം. ഇതൊരു അന്ധവിശ്വാസമാണ്. തമിഴിലും തെലുങ്കിലും ഒക്കെ ഇറങ്ങുന്ന താരമൂല്യമില്ലാത്ത സിനിമകൾ ഡബ് ചെയ്ത് ഇറക്കുമ്പോൾ പോലും നല്ല സിനിമയാണെന്ന് കേട്ടാൽ കേരളത്തിൽ തിയേറ്ററുകൾ നിറയാറുണ്ട്. അത് ചൂണ്ടിക്കാട്ടിയാൽ പറയുന്ന മറുപടി, മലയാളികൾ തമിഴ് സിനിമയൊക്കെ താ‍രങ്ങളില്ലാതെ കാണുമെങ്കിലും മലയാളത്തിൽ അത് ചെയ്യില്ല എന്നാണ്. ഈ അന്ധവിശ്വാസത്തെ പൊളിക്കാതെ മലയാള സിനിമ മുന്നോട്ട് പോകില്ല. അതുകൊണ്ട് ബിഗ് ഡ്രീം റിലീസ് തന്നെയാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഒഴിവുദിവസത്തെ കളി കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമയായിരുന്നു. താരത്തിളക്കമുള്ള നിരവധിസിനിമകൾക്കൊപ്പം മത്സരിച്ചായിരുന്നു അത് മികച്ച സിനിമയായത്. മലയാളത്തിൽ അപൂർവമായി കണ്ടിട്ടുള്ള മേക്കിങ്ങ് രീതികൊണ്ടും തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നിൽക്കുന്ന സിനിമാറ്റിക് അനുഭവം കൊണ്ടുമാണ് അങ്ങനെയൊരു നേട്ടം അത് കൈവരിച്ചത്. ആകെ 70 ഷോട്ടുകൾ മാത്രമുള്ള ഈ സിനിമയുടെ രണ്ടാം പകുതി മുഴുവൻ ഒറ്റഷോട്ടാണ്. അഭിനേതാക്കൾ പുതുമുഖങ്ങളാണെന്ന് പറയുമ്പോൾ സിനിമ കണ്ടുകഴിഞ്ഞവർ അമ്പരക്കുന്നു. അവരൊക്കെ ശരിക്കും മദ്യപിച്ചിരുന്നോ? ആ ഷോട്ടെങ്ങനെ എടുത്തു? ശരിക്കും മഴയുണ്ടായിരുന്നോ? സ്ക്രിപ്റ്റില്ലാന്നു പറയുന്നത് വിശ്വസിക്കുന്നതെങ്ങനെ! തുടങ്ങി അവരുടെ അമ്പരപ്പുകൾ നിരവധിയാണ്. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളാണ് സിനിമയിലെങ്കിൽ പോലും ഒഴിവുദിവസത്തെ കളി നിലനിൽക്കുന്നത് അതിൽ നിറഞ്ഞു നിൽക്കുന്ന സിനിമാറ്റിക് എക്സ്പീരിയൻസ് കൊണ്ടാണ്. ഈ സിനിമ നിങ്ങളെ അമ്പരപ്പിക്കും. ഇതൊരു പരസ്യവാചകമല്ല. സംശയമുണ്ടെങ്കിൽ കണ്ടവരോട് ചോദിച്ചാൽ മതി.

നല്ല സിനിമയൊന്നും ഇവിടെ പ്രേക്ഷകർക്ക് വേണ്ട. അതുകൊണ്ടാണ് വളുപ്പ് കോമഡി പടങ്ങളിറങ്ങുന്നതെന്ന് പറയുന്നവർ ഏറെയാണ്. പ്രേക്ഷകരെ കുറ്റം പറയാൻ ഞാനൊരുക്കമല്ല. നല്ല സിനിമ തിയേറ്ററിലെത്തിക്കുകയും അത് പരസ്യവാചകങ്ങളിൽ മാത്രമല്ലാതെ ശരിക്കുള്ള നല്ല സിനിമ ആയിരിക്കുകയും അത് തിയേറ്ററിലെത്തി എന്ന് ജനങ്ങളെ അറിയിക്കുകയും ചെയ്യാൻ കഴിഞ്ഞാൽ തിയേറ്ററിൽ ആളുവരും എന്നെനിക്കുറപ്പാണ്. പക്ഷെ പ്രേക്ഷകരെ കുറ്റം പറയുന്നവർ അവരുടെ വിശ്വാസം ശരിയാണെന്ന് സ്ഥാപിക്കുന്നത് സിനിമയെക്കുറിച്ചുള്ള വാർത്തകൾ മുക്കിവെച്ചുകൊണ്ടാണ്. സിനിമ തിയേറ്ററിലുള്ളപ്പോൾ അതേക്കുറിച്ച് സംസാരിക്കാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കും. എന്ത് വളുപ്പുകണ്ടാലും മറ്റുള്ളവർക്ക് ഷെയർ ചെയ്ത് കൊടുക്കുന്നവർ പോലും തന്ത്രപൂർവം വാർത്തകൾ പൂഴ്ത്തും. സിനിമ പോയിക്കഴിഞ്ഞ ശേഷം വലിയവായിൽ പ്രേക്ഷകരെ കുറ്റം പറയും. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം.

ഇതുവരെ ഡെൽഹിയിലും ബോംബെയിലും ഉൾപ്പെടെ ആകെ പത്ത് പ്രദർശനങ്ങളിലായി ആയിരത്തോളം ആളുകൾ ഈ സിനിമ കണ്ടിട്ടുണ്ട്. അതിൽ തൊള്ളായിരം പേരും ഈ സിനിമ നല്ലതാണെന്ന് പറയുന്നു. എനിക്ക് പേഴ്സണൽ മെസേജ് അയച്ച് ഇതുപോലൊരു സിനിമ കണ്ടിട്ടില്ല എന്ന് പറയുന്നവരോട് ഞാൻ പറയുന്നത് നിങ്ങളത് ജനങ്ങളോട് പറയൂ എന്നാണ്. കൂടുതൽ പേരിലേക്ക് സിനിമ എത്തട്ടെ. തിയേറ്ററുകൾ നിറയട്ടെ. കൂടുതൽ ധൈര്യത്തോടെ വഴിമാറിസഞ്ചരിക്കാൻ എനിക്കും എന്റെ ഒപ്പം സിനിമയെടുക്കാൻ മുന്നോട്ട് വരുന്ന മറ്റുള്ളവർക്കും സാധിക്കുന്ന അന്തരീക്ഷമുണ്ടാവട്ടെ. പലരും അത് ചെയ്യാറില്ല. കാരണമറിയില്ല. സുഹൃത്തുക്കളേ ഉറക്കെ സംസാരിക്കൂ.

ജൂൺ 17 നു തിയേറ്ററുകളിൽ അതെത്തും. സുഹൃത്തുക്കളെ അറിയിക്കൂ. സ്വതന്ത്ര സിനിമയ്ക്ക് ഒരു കൈത്താങ്ങ് നൽകൂ.

ഒഴിവുദിവസത്തെ കളി ഒരു ആർട്ട് സിനിമയല്ല. ഇതൊരു കാട്ടു സിനിമയാണ്.

സ്നേഹത്തോടെ
സനൽ കുമാർ ശശിധരൻ

സനൽ കുമാർ ശശിധരൻ.

"The Beginning" വളരെയേറെ ആനുകാലിക പ്രസക്തിയുള്ള ഒരു കൊച്ചു സിനിമ . നമ്മുടെ വീട്ടിലെ അമ്മയും സഹോദരിയും നേരിടുന്ന പ്രശ്നങ്...
14/05/2016

"The Beginning" വളരെയേറെ ആനുകാലിക പ്രസക്തിയുള്ള ഒരു കൊച്ചു സിനിമ . നമ്മുടെ വീട്ടിലെ അമ്മയും സഹോദരിയും നേരിടുന്ന പ്രശ്നങ്ങൾ അതിന്റെതായ ആഴത്തിൽ എന്നു നമ്മൾ ഓരോരുത്തരും തിരിച്ചറിയുന്നുവോ അന്ന് തീരാവുന്ന പ്രതിസന്ധികളെ ഇന്ന് നമ്മുടെ സമൂഹത്തിലുള്ളു .....
എല്ലാവരും കാണേണ്ട ഒരു സിനിമ ആയി എനിക്ക് തോന്നുന്നു
Arjun Ajay Excellent concept & script Mahn...

An Awareness to Public regarding Attitude Towards Women

30/04/2016
30/04/2016

An ultimate Entertainment page

Pls do watch
25/12/2015

Pls do watch

"3RD DAY" is a short film in which the story of a young man, who is suffering from hallucination is told. Hallucination, as we all know is an experience invo...

16/12/2015
  On air
05/12/2015

On air

25/11/2015

Starts to build a new ;-)

IFFK REGISTRATION STARTS....For delegate registration go to... www.iffk.in
20/11/2015

IFFK REGISTRATION STARTS....
For delegate registration go to... www.iffk.in

Watch Master Crafts from more than 35 countries at All Lights India International Film Festival ......All Lights India I...
13/11/2015

Watch Master Crafts from more than 35 countries at All Lights India International Film Festival ......
All Lights India International Film Festival and Indywood Film Market is all set to create history, being South Asia’s biggest film carnival. Kerala have never witnessed anything even close to it. The list of movies to be showcased in the festival was recently published in the festival website ( www.aliiff.com ), creating controversy and criticism. Among international movies from several countries, the festival will also showcase Indian movies. Bhajrangi Bhaijaan, Double Barrel and Iyobinte Pusthakam found place in the Special Screening category, which will be presented to viewers by their directors. There will also be a Q & A session with the Cast & Crew, an interactive session with the audience. There are several movies in the category including international classics like The Godfather, Cinema Paradiso, Tarantino’s Inglorious Bastards, etc.
Selections in the festival was criticized by few young directors from Kerala, arguing that the festival is against art house movies and is promoting commercial movies like Double Barrel and Iyobinte Pusthakam. However the festival also has various Malayalam movies like My Life Partner, Cr No 89, Ottaal, Unto the Dusk and a set of Adoor movies as a tribute.
The organizers have strong reply to the controversy. One of the organizers told Metro Movie that the festival is aimed at showcasing movies with great craft and not pretentious movies made for festivals and awards. “We received many such films. Our process of selection was strictly on the basic of pure merit. We rejected many pretentious movies. Directors of such movies are trying to throw stones at us. Moreover movies like Double Barrel and Iyobinte Pusthakam are not under competition category. They’re in special screening. We appreciate their experimental value and believe that we can proudly present those movies to the international viewers. We must learn to appreciate such films in festivals rather than the so called ‘Award Cinemas’. We’ve movies of all genres and moods, but all of them are rich in substance and style. You can watch more than 135 master crafts from over 35 countries and if you love cinema, you’ll be highly satisfied. ” says the chief organizers.

The festival is all set to start its run from November 15th with Taxi as it’s opening movie and will be till 19th at Cinepolis, Central Mall, Kochi. Delegate pass will come at INR 500 and student pass for INR 300 and can watch unlimited movies. Daily pass is worth INR 180. You can register yourself at www.aliiff.com/register
List of movies are also available in the website.

30/10/2015

Please Do watch our Nirnayam- Shortfilm in surya music channel on November 6 in Friends Corner (cinema koot) 6pm-7pm
Fr selecting our wrk Fr ur next episode

Address

PALA
Kottayam

Telephone

9946418814

Website

Alerts

Be the first to know and let us send you an email when TAS Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TAS Entertainments:

Share

Our Services

Film & Video Production

Creative Designing

Branding & Advertising