Manorama Books

Manorama Books Book Publishing division of Malayala Manorama.

Visit manoramabooks.com
https://youtube.com/
SMS/Call @8281765432 (9.30am and 5.30 pm)
manoramabooks.com

16/07/2025
ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ അഭയാർത്ഥിയായി അലയുന്ന തമിഴ് യുവാവിൻ്റെ ജീവിതത്തിൻ്റെ രണ്ടു മുഖങ്ങൾ.വ്യത്യ...
15/07/2025

ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ അഭയാർത്ഥിയായി അലയുന്ന തമിഴ് യുവാവിൻ്റെ ജീവിതത്തിൻ്റെ രണ്ടു മുഖങ്ങൾ.

വ്യത്യസ്തമായ വായനാനുഭവം തരുന്ന പുസ്തകം

കുറ്റവാളിയല്ല കുറ്റമാണ് മറഞ്ഞിരിക്കുന്നത്.മനോരമ ബുക്സിൻ്റെ ബെസ്റ്റ് സെല്ലർ നോവൽ സനാരി
11/07/2025

കുറ്റവാളിയല്ല കുറ്റമാണ് മറഞ്ഞിരിക്കുന്നത്.
മനോരമ ബുക്സിൻ്റെ ബെസ്റ്റ് സെല്ലർ നോവൽ സനാരി

ഉഷ ഉതുപ്പിൻ്റെ ജീവിത കഥഇന്ത്യൻ പോപ്  സംഗീതത്തിൻ്റെ റാണി
10/07/2025

ഉഷ ഉതുപ്പിൻ്റെ ജീവിത കഥ
ഇന്ത്യൻ പോപ് സംഗീതത്തിൻ്റെ റാണി

Best Sellers of the WeekGrab your copies now.Use coupon code JULY20 to avail 20% Discount on books
08/07/2025

Best Sellers of the Week

Grab your copies now.

Use coupon code JULY20 to avail 20% Discount on books

"പുറമേക്ക് ലെനിനും പൂജാമുറിയിൽ പൂന്താനവുമായി" സാഹിത്യ പ്രവർത്തനം നടത്തുന്നവർ: എസ് ഹരീഷ്.  കേരളത്തിന്റെ നവോത്ഥാന ചരിത്രത്...
07/07/2025

"പുറമേക്ക് ലെനിനും പൂജാമുറിയിൽ പൂന്താനവുമായി" സാഹിത്യ പ്രവർത്തനം നടത്തുന്നവർ: എസ് ഹരീഷ്.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന നോവലാണ് മുടിപ്പേച്ചെന്ന് നോവലിസ്റ്റ് എസ് ഹരീഷ്. ടി പി സുകുമാരൻ പുരസ്കാരം സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നവോത്ഥാന പ്രവർത്തനങ്ങൾ തുടങ്ങുന്നത് ഏറ്റവും അടിത്തട്ട് വിഭാഗങ്ങളിൽ നിന്നാണ്. ദളിതരിൽ നിന്ന്, പിന്നോക്കക്കാരിൽ നിന്ന് ഒക്കെ എന്നാൽ ഏറ്റവുമധികം പരിഷ്കരിക്കപ്പെട്ടത് സവർണ സമുദായങ്ങളാണ്. അതിലാദ്യം പറയേണ്ടത് നമ്പൂതിരി സമുദായമാണ്. വിദ്യാഭ്യാസം നേടാനുള്ള സൗകര്യങ്ങൾ ലഭിച്ചത് അവർക്കായതുകൊണ്ടാണെന്നു വാദിക്കാമെങ്കിലും ദായക്രമം ഉൾപ്പടെ പരിഷ്കരിച്ച് അടിമുടി പരിവർത്തനത്തിന് വിധേയമാകാൻ അവർക്കു കഴിഞ്ഞു.

നമ്മുടെ സമൂഹത്തിൽ കയ്യടി കിട്ടുന്ന നരേറ്റിവിനു പുറകെ സഞ്ചരിക്കാതെ താൻ അറിഞ്ഞതും മനസിലാക്കിയതുമായ യാഥാർഥ്യങ്ങളെ പ്രമേയമാക്കുകയാണ് രവിവർമ തമ്പുരാൻ ചെയ്തത്. പുറമേക്ക് ലെനിനും പൂജാമുറിയിൽ പൂന്താനവുമായി സാഹിത്യ പ്രവർത്തനം നടത്തുന്നയാളല്ല രവി വർമ തമ്പുരാൻ.

കോട്ടയം പ്രെസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ചെരാതു ഭാരവാഹികൾ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.

Address

Kottayam

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm
Saturday 9am - 5:30pm

Telephone

+91-481-2563646

Alerts

Be the first to know and let us send you an email when Manorama Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Manorama Books:

Share

Category

പുസ്തകോപഹാരം ഓഫർ

950 രൂപയ്ക്ക് 3 ഭാഷാ പുസ്തകങ്ങളുമായി മനോരമ ബുക്സ്