Sotozen India at www.InfantYogi.Com

Sotozen India at www.InfantYogi.Com Infant Yogi® Media : Information, Knowledge & Entertainment Assured

𝐎𝐧𝐚𝐦 𝐖𝐢𝐬𝐡𝐞𝐬 𝐭𝐨 𝐲𝐨𝐮 𝐚𝐧𝐝 𝐲𝐨𝐮𝐫 𝐟𝐚𝐦𝐢𝐥𝐲
04/09/2025

𝐎𝐧𝐚𝐦 𝐖𝐢𝐬𝐡𝐞𝐬 𝐭𝐨 𝐲𝐨𝐮 𝐚𝐧𝐝 𝐲𝐨𝐮𝐫 𝐟𝐚𝐦𝐢𝐥𝐲

ഇൻഷുറൻസ് ഇല്ലാത്ത വാഹനമാണോ ? എങ്കിൽ ഇനി 2.5 ലക്ഷം വരെ പിഴ വർധിപ്പിക്കാനുള്ള നിർദേശങ്ങളാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നത...
06/08/2025

ഇൻഷുറൻസ് ഇല്ലാത്ത വാഹനമാണോ ? എങ്കിൽ ഇനി 2.5 ലക്ഷം വരെ പിഴ വർധിപ്പിക്കാനുള്ള നിർദേശങ്ങളാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നത് .നിലവിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുടെ പിഴ 2000 രൂപ ആണ്,കുറ്റം ആവർത്തിച്ചാൽ പിഴ 4000 രൂപയായി ഉയരം .നിലവിലെ നിയമപ്രകാരം മൂന്നു മാസം തടവും ലഭിക്കാവുന്ന കുറ്റമാണിത് .ഇൻഷുറൻസ് പ്രീമിയും അനുസരിച്ചു പിഴ തുകയും ഉയരുന്ന രീതിയിലേക്ക് മാറ്റാനുള്ള നിർദേശമാണ് സർക്കാരിന് മുൻപാകെ ലഭിച്ചിരിക്കുന്നത്.

കേരള സർക്കാര്‍ സംരംഭമായ കെഎസ്എഫ്ഇ കൈകാര്യം ചെയ്യുന്ന ആകെ ബിസിനസ് ആദ്യമായി 1 ലക്ഷം കോടി രൂപ കടന്നു.
03/08/2025

കേരള സർക്കാര്‍ സംരംഭമായ കെഎസ്എഫ്ഇ കൈകാര്യം ചെയ്യുന്ന ആകെ ബിസിനസ് ആദ്യമായി 1 ലക്ഷം കോടി രൂപ കടന്നു.

ഓണക്കാലത്തു സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ ഒരു ലിറ്റർ 349 രൂപയ്‌ക്കും 179 രൂപയ്ക്ക് അര ലിറ്ററും സപ്ലൈകോ വഴി ലഭിക്കും .സബ്...
03/08/2025

ഓണക്കാലത്തു സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ ഒരു ലിറ്റർ 349 രൂപയ്‌ക്കും 179 രൂപയ്ക്ക് അര ലിറ്ററും സപ്ലൈകോ വഴി ലഭിക്കും .സബ്സിഡി ഇല്ലാത്ത വെളിച്ചെണ്ണ 429 രൂപയ്ക്കും അര ലിറ്ററിന് 219 രൂപയ്ക്കും ലഭിക്കും.

കലാഭവൻ നവാസ് അന്തരിച്ചു 🌹
01/08/2025

കലാഭവൻ നവാസ് അന്തരിച്ചു 🌹

ഫാർമസി മേഖലയിലെ സ്വദേശീവത്കരണം സൗദിയിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.പ്രവാസി മലയാളികളെ ബാധിച്ചേക്കാം .ജനറൽ,സ്പെഷ്യൽ മെഡി...
27/07/2025

ഫാർമസി മേഖലയിലെ സ്വദേശീവത്കരണം സൗദിയിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.പ്രവാസി മലയാളികളെ ബാധിച്ചേക്കാം .ജനറൽ,സ്പെഷ്യൽ മെഡിക്കൽ കോംപ്ലെസ്കസുളിലെ ഫാർമസികളിൽ 35 ശതമാനവും ,ആശുപത്രി ഫാർമസികളിൽ 65 ശതമാനവും ആണ് സ്വദേശിവത്കരണം.രാജ്യത്തുള്ള ഫാർമസി മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസി മലയാളികളെ ഇത് ബാധിച്ചേക്കാം .

ഡ്രോണിൽ നിന്ന് വിക്ഷേപിക്കാവുന്ന പ്രിസിഷൻ ഗൈഡഡ് മിസൈല് പരീക്ഷണം വിജയകരമായി നടത്തി ഇന്ത്യാ .ആന്ധ്രപ്രദേശിലെ കർണുലിലാണു പ്...
25/07/2025

ഡ്രോണിൽ നിന്ന് വിക്ഷേപിക്കാവുന്ന പ്രിസിഷൻ ഗൈഡഡ് മിസൈല് പരീക്ഷണം വിജയകരമായി നടത്തി ഇന്ത്യാ .ആന്ധ്രപ്രദേശിലെ കർണുലിലാണു പ്രിസിഷൻ ഗൈഡഡ് മിസൈലിന്റ പരീക്ഷണം പ്രതിരോധ ഗവേഷണ കേന്ദ്രം നടത്തിയത്.

ഓഗസ്റ് 1 മുതൽ യുപിഐ ചട്ടങ്ങളിൽ മാറ്റം വരുത്തുവാൻ നാഷണൽ പേയ്മെന്റ് ഓഫ് ഇന്ത്യ (എൻപിസിഐ )PAYTM ,ഗൂഗിൾ പേ,ഫോൺ പേ ഉൾപ്പെടയുള...
24/07/2025

ഓഗസ്റ് 1 മുതൽ യുപിഐ ചട്ടങ്ങളിൽ മാറ്റം വരുത്തുവാൻ നാഷണൽ പേയ്മെന്റ് ഓഫ് ഇന്ത്യ (എൻപിസിഐ )PAYTM ,ഗൂഗിൾ പേ,ഫോൺ പേ ഉൾപ്പെടയുള്ള പേയ്മെന്റ് ആപ്പുകൾ ഉപയോഗികുന്നവർക് പുതിയ ചട്ടങ്ങൾ ബാധകമാകും.ഓട്ടോ പേ ,ബാലൻസ് പരിശോധനാ എന്നിവയിൽ അടക്കം മാറ്റങ്ങൾ ഉണ്ടാകും.ഒരു ദിവസം 50 തവണ മാത്രമേ ബാലൻസ് പരിശോധന സാധ്യമാകു,ഇടപാടുകളുടെ പേയ്മെന്റ് സ്റ്റാറ്റസ് മൂന്ന് തവണ മാത്രമേ ഉപയോക്താക്കൾക്ക് പരിശോധിക്കാൻ സാധിക്കു .സൈബർ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് എൻപിസിഐ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് .

സ്വർണ്ണവിലയിൽ തുടർച്ചയായ മുന്നേറ്റം റെക്കോർഡ് വിലയിൽ 75000 കടന്നു നിൽക്കുന്നു.
23/07/2025

സ്വർണ്ണവിലയിൽ തുടർച്ചയായ മുന്നേറ്റം റെക്കോർഡ് വിലയിൽ 75000 കടന്നു നിൽക്കുന്നു.

രാജ്യത്ത് ആദ്യമായി മൈനിങ് ടൂറിസം നടത്താനൊരുങ്ങുന്നു ജാർഖണ്ഡ് സർക്കാർ .കൽക്കരി,ഇരുമ്പയിര് ,മറ്റ് ധാതുക്കൾ എന്നിവയുടെ ഖനിക...
22/07/2025

രാജ്യത്ത് ആദ്യമായി മൈനിങ് ടൂറിസം നടത്താനൊരുങ്ങുന്നു ജാർഖണ്ഡ് സർക്കാർ .കൽക്കരി,ഇരുമ്പയിര് ,മറ്റ് ധാതുക്കൾ എന്നിവയുടെ ഖനികൾക്ക് പേരുകേട്ട നാടാണ് ജാർഖണ്ഡ്.ഈ ഖനികളുടെ പൈതൃകവും ഖനന പ്രക്രിയയും ടൂറിസത്തിലൂടെ സാധാരണക്കാരിലേക്ക് എത്തിക്കാനാണ് സർക്കാർ പ്ലാൻ ചെയുന്നത്.അതുവഴി സംസ്ഥാനത്തു ടൂറിസം വികസിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. സിസിഎൽമായി സഹകരിച്ചാണ് ജാർഖണ്ഡ് മൈനിങ് ടൂറിസത്തിലേക്ക് ഉള്ള ആദ്യ ചുവടുവെപ്പ് നടത്തിരിക്കുന്നത് ,ഇതുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു .ഇതിന്റ ഭാഗമായി രാജ്യത്ത് ആദ്യമായി ഒരു ഓപ്പൺ കാസ്റ്റ് ഖനി ടൂറിസത്തിനായി തുറന്നുകൊടുക്കും

Address

Kottayam

Opening Hours

Monday 9am - 11:55pm
Tuesday 9am - 11:55pm
Wednesday 9am - 11:55pm
Thursday 9am - 11:55pm
Friday 9am - 11:55pm

Telephone

+919446129000

Website

Alerts

Be the first to know and let us send you an email when Sotozen India at www.InfantYogi.Com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sotozen India at www.InfantYogi.Com:

Share