
28/09/2025
പോൾ തോമസ് ആൻഡേഴ്സന്റെ പുതിയ ചിത്രം "വൺ ബാറ്റിൽ ആഫ്റ്റർ അനദർ" ഇപ്പോൾ കേരളത്തിലെ തിയേറ്ററുകളിൽ.... 🔥
ഒരു മികച്ച ചലച്ചിത്രകാരന്റെ മികച്ച സൃഷ്ടി തിയേറ്ററിൽ തന്നെ കാണാനുള്ള അവസരം നഷ്ടപ്പെടുത്തരുത്... ❤️