05/11/2013
http://www.enteammo.com/?p=6319
മോഹന്‍ലാല്‍ സര്‍വ്വകലാവല്ലഭനാണെന്ന് പറഞ്ഞാല്‍ അതില്‍ ആര്‍ക്കും സംശയമില്ല. നല്ലൊരു അഭിനേതാവ് എന്നതിലുപരി നല്ലൊരു ഗായകനും കൂടിയാണ് താനെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. മോഹന്‍ലാലാല്‍ ആലപിച്ച പല ഗാനങ്ങളും പ്രേക്ഷകര്‍ ആവേശത്തോടെ നെഞ്ചിലേറ്റിയിരുന്നു. ഇപ്പോഴിതാ ലാലേട്ടന്‍ വീണ്ടും പാട്ടുകാരനാവുകയാണ്. ബി.ഉണ...