Breaking News

Breaking News Breaking News brings you the biggest stories as they happen around the globe.

Our editors scan wire services, Twitter, RSS feeds, live video feeds, YouTube and email alerts — using multiple screens at once! — to discover breaking news around the globe.

കർദിനാൾ റോബെര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റ് പുതിയ മാർപാപ്പ…..
08/05/2025

കർദിനാൾ റോബെര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റ് പുതിയ മാർപാപ്പ…..

Big Breaking News 🅾️ഒമാൻ വിസ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി റോയൽ ഒമാൻ പോലീസ് ….️🅾️വിസിറ്റിങ് വിസയിലോ,ടൂറിസ്റ്റ് വ...
31/10/2023

Big Breaking News 🅾️
ഒമാൻ വിസ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി റോയൽ ഒമാൻ പോലീസ് ….

️🅾️വിസിറ്റിങ് വിസയിലോ,ടൂറിസ്റ്റ് വിസയിലോ ഒമാനിൽ ഉള്ളവർക്ക് തൊഴിൽ വിസയിലെക്കോ ഫാമിലി വിസയിലെക്കോ മാറാൻ കഴിയില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.വിസ മാറാൻ ആഗ്രഹിക്കുന്നവർക്ക് രാജ്യത്ത് നിന്ന് പുറത്തുപോയി പുതുക്കേണ്ടി വരും.

️🅾️ബംഗ്ലാദേശ് പൗരൻമാർക്ക് പുതിയ വിസ അനുവദിക്കിക്കുന്നത് താത്കാലികമായി റോയൽ ഒമാൻ പോലീസ് നിർത്തിവെച്ചിട്ടുണ്ട്

🅾️ഒക്ടോബർ 31മുതൽ നിയമം പ്രാബല്യത്തിൽ വന്നതായും റോയൽ ഒമാൻ പോലീസ് അറിയിച്ചു.

🅾️വിസിറ്റ് വിസയിലെത്തുന്നവർക്ക് നേരത്തെ 50 റിയാൽ നൽകി ഒമാനിൽ നിന്നു തന്നെ വിസ മാറാൻ സാധിച്ചിരുന്നു.

31/10/2023

🇴🇲🅱️🅱️🅱️🅱️🅱️🇴🇲
𝕭𝖗𝖊𝖆𝖐𝖎𝖓𝖌 𝖓𝖊𝖜𝖘 𝖔𝖓𝖑𝖎𝖓𝖊 𝖒𝖊𝖉𝖎𝖆
ബ്രേക്കിംഗ് ന്യൂസ് ഓൺലൈൻ മീഡിയയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
https://chat.whatsapp.com/HrMU3hadpYy7Mhx835mD8s

എല്ലാവർക്കും ബ്രേക്കിംഗ് ന്യൂസ് ഓൺലൈൻ മീഡിയയുടെ  സ്നേഹം നിറഞ്ഞ ഓണാശംസകൾ 😍 Happy Onam 🌸
29/08/2023

എല്ലാവർക്കും ബ്രേക്കിംഗ് ന്യൂസ് ഓൺലൈൻ മീഡിയയുടെ സ്നേഹം നിറഞ്ഞ ഓണാശംസകൾ 😍
Happy Onam 🌸

മലയാളിക്ക്‌ അഭിമാനമായി ,ആലപ്പുഴ, ചേർത്തല തുറവൂർ സ്വദേശി എയറോ സ്പേസ് എൻജിനിയർ എസ്. സോമനാഥ് എന്ന ISRO ചെയർമാൻ.. കൊല്ലം ടി ...
23/08/2023

മലയാളിക്ക്‌ അഭിമാനമായി ,ആലപ്പുഴ, ചേർത്തല തുറവൂർ സ്വദേശി എയറോ സ്പേസ് എൻജിനിയർ എസ്. സോമനാഥ് എന്ന ISRO ചെയർമാൻ.. കൊല്ലം ടി കെ എം എൻജി. കോളേജിലെ ബിരുദധാരി.. ശേഷം ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഒഫ് സയൻസിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദം.. ❤️❤️
ബിഗ് സല്യൂട്ട് സാർ 🇮🇳🇮🇳🇮🇳

ചന്ദ്രയാൻ ലാൻഡിംഗ് വിജയം....❣️ ലോകത്തിനു മുന്നിൽ ഇന്ത്യക്ക് ഇത് അഭിമാനനിമിഷം... 👏👏
23/08/2023

ചന്ദ്രയാൻ ലാൻഡിംഗ് വിജയം....❣️ ലോകത്തിനു മുന്നിൽ ഇന്ത്യക്ക് ഇത് അഭിമാനനിമിഷം... 👏👏

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു  …ആദരാജ്ഞലികൾ  🌹
08/08/2023

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു …
ആദരാജ്ഞലികൾ 🌹

Breaking News🅱️മാസപ്പിറവി ദൃശ്യമായില്ല; ഒമാനിൽ  ചെറിയ പെരുന്നാള്‍ 22 ന്...🕌☪️🕌☪️🕌☪️🕌☪️🕌മാസപ്പിറവി ദൃശ്യമായില്ല.ഒമാനിൽ   ...
20/04/2023

Breaking News🅱️
മാസപ്പിറവി ദൃശ്യമായില്ല; ഒമാനിൽ ചെറിയ പെരുന്നാള്‍ 22 ന്...

🕌☪️🕌☪️🕌☪️🕌☪️🕌

മാസപ്പിറവി ദൃശ്യമായില്ല.ഒമാനിൽ ചെറിയ പെരുന്നാള്‍ ശനിയാഴ്ച….

🗓️20 APR 2023 7.20 PM
🇴🇲🅱️🅱️🅱️🅱️🅱️🇴🇲
𝕭𝖗𝖊𝖆𝖐𝖎𝖓𝖌 𝖓𝖊𝖜𝖘 𝖔𝖓𝖑𝖎𝖓𝖊 𝖒𝖊𝖉𝖎𝖆
ബ്രേക്കിംഗ് ന്യൂസ് ഓൺലൈൻ മീഡിയയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
https://chat.whatsapp.com/F3hJ971ghfJ3fq0S46yhbG

Breaking News🅱️ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി ഏപ്രിൽ 20 മുതൽ 24 വരെ.ഒമാനില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി പ്ര...
13/04/2023

Breaking News🅱️

ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി ഏപ്രിൽ 20 മുതൽ 24 വരെ.

ഒമാനില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഏപ്രിൽ 20 മുതൽ 24 വരെയായിരിക്കും അവധി ലഭിക്കുക.

🇴🇲🅱️🅱️🅱️🅱️🅱️🇴🇲
𝕭𝖗𝖊𝖆𝖐𝖎𝖓𝖌 𝖓𝖊𝖜𝖘 𝖔𝖓𝖑𝖎𝖓𝖊 𝖒𝖊𝖉𝖎𝖆
https://chat.whatsapp.com/CGE29XIY1v39z03krWAURn

Happy Easter to all! ❤
09/04/2023

Happy Easter to all! ❤

Address

Kottayam

Alerts

Be the first to know and let us send you an email when Breaking News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share