
29/04/2025
MGക്ക് ഇനി ഒരു പൊരാളിയാകുമോ? ⚡
Chinese EV brand Leapmotor India-യിലേക്ക് വരുമെന്ന് reports!
Stellantis backing ഉണ്ടെങ്കിൽ തന്നെ... game serious ആകില്ലേ? 😎
Urban EV segment-ൽ MG Comet-നെ നേരെ ടാർഗെറ്റ് ചെയുമോ എന്നുള്ളത് വലിയ ചർച്ചയാകും!
🔋 Fast charging
🎮 Smart cabin tech
📦 Budget EV category...
Leapmotor വന്നാൽ EV കളം കൊഴുക്കും! 🔥