KavIpada

KavIpada കാവികൊടി ഇഷ്ടം

ഇത് കേരളം ആണ്‌. ഇവിടെ ഇങ്ങനെയാണ്
25/09/2023

ഇത് കേരളം ആണ്‌. ഇവിടെ ഇങ്ങനെയാണ്

22/09/2023

അതിപ്പൊ പോർക്കിസ്ഥാൻ ആയാലും കാനഡ ആയാലും നമ്മൾക്ക് ഒരേപോലാ......😎💪

21/09/2023

അതെ ഭാരതം വളരുകയാണ്🧡 വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്ക്🧡

20/09/2023

ഇവരുടെ വായിൽ നിന്ന് തന്നെ ഇത് കേൾക്കണം ✌✌✌ bharathmathakijai

20/09/2023

ആ മക്കളും അമ്മയും ഇനി സേവാഭാരതിയുടെ തണലിൽ 🧡 ആലപ്പുഴ ജില്ലയിലെ മഞ്ജുവിനും കുടുംബത്തിനും ഇനി മഴയത്ത് ചോരാത്ത, അടച്ചുറപ്പുള്ള ഒരു വീട്ടിൽ സുഖമായി കിടന്നുറങ്ങാം... അത് സേവാഭാരതി നിർമ്മിച്ച് നൽകും.. അതിന്റെ ആദ്യപടിയായി താത്കാലികമായി ഒരു വാടക വീട് നൽകി കഴിഞ്ഞു. മുഴുവൻ ചിലവും സേവാഭാരതി വഹിക്കും. അതിനോടൊപ്പം തന്നെ മഞ്ജുവിന്റെ മക്കളുടെ വിദ്യാഭ്യാസം കൂടെ സേവാഭാരതി ഏറ്റെടുക്കും. #കൂടെയുണ്ട്_സേവാഭാരതി

20/09/2023

ഗണപതി മിത്ത് ആണെന്ന് പറഞ്ഞ് അവരുടെ മുന്നിലൂടെ തന്നെ ഗണേഷ് ചതുർത്ഥി ദിനത്തിൽ പുതിയ പാർലമെന്റിലേക്ക് പ്രവേശിച്ച് മോദി💪

20/09/2023

മുകുന്ദേട്ടന് പകരം മുകുന്ദേട്ടൻ മാത്രം 🧡 ആ വ്യക്തി നൽകിയ സ്നേഹമാണ് ശത്രുക്കളെ കൊണ്ടു പോലും ഇങ്ങനെ പറയിപ്പിക്കുന്നത്🧡

20/09/2023

ഇവന്റെയൊക്കെ വായിൽ നിന്നും തന്നെ ഇങ്ങനെ കേൾക്കുമ്പോൾ എന്താ സുഖം😌🔥 മൊട്ട മാസ്സ്

26/08/2023
15/08/2023

#ലിജിൻ ലാൽ for പുതുപ്പള്ളി



Address

Kottayam

Website

Alerts

Be the first to know and let us send you an email when KavIpada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category