ApnadesTV

ApnadesTV This is the official page of Kottayam Archdiocese handled by media commission.

14/06/2025

അപ്നാദേശ് വാരാന്ത്യ വാർത്തകൾ 14/06/25

07/06/2025

അപ്നാദേശ് വാരാന്ത്യ വാർത്തകൾ31/05/25

24/05/2025
24/05/2025

അപ്നാദേശ് വാരാന്ത്യ വാർത്തകൾ 24/05/25

ധന്യൻ മാർ മാത്യു മാക്കീൽ പിതാവിന്റെ ജീവിതരേഖ...
24/05/2025

ധന്യൻ മാർ മാത്യു മാക്കീൽ പിതാവിന്റെ ജീവിതരേഖ...

പ്ലസ്‌ ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കും (1200/1200)നേടിയ അനീഷ ജോഷി കൈപ്പുഴ ഇടവകാംഗം അതിരമ്പുഴ കോ...
23/05/2025

പ്ലസ്‌ ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കും (1200/1200)നേടിയ അനീഷ ജോഷി കൈപ്പുഴ ഇടവകാംഗം അതിരമ്പുഴ കോട്ടമുറി വാരികാട്ട്‌ ജോഷി തോമസ് - ബെസി ദമ്പതികളുടെ മകളാണ്

ഭാരത സഭയ്ക്ക്, കോട്ടയം അതിരൂപതയ്ക്ക്  അഭിമാന നിമിഷം... ദൈവദാസൻ  മാർ മാത്യു മാക്കിൽ ധന്യൻ പദവിയിലേക്ക് ലെയോ പതിനാലാമൻ മാർ...
22/05/2025

ഭാരത സഭയ്ക്ക്, കോട്ടയം അതിരൂപതയ്ക്ക് അഭിമാന നിമിഷം...
ദൈവദാസൻ മാർ മാത്യു മാക്കിൽ ധന്യൻ പദവിയിലേക്ക് ലെയോ പതിനാലാമൻ മാർപാപ്പയാൽ ഉയർത്തപ്പെട്ടു...

10/05/2025

കോട്ടയം അതിരൂപതയിലെ വിസിറ്റേഷൻ സന്യാസിനി സമൂഹത്തിലെ സമർപ്പിതരുടെ പ്രഥമ വ്രത വാഗ്ദാനവും നിത്യവ്രത വാഗ്ദാനവും 2025 മെയ് 13 നു എസ് എച്ച് മൗണ്ട് ഇടവകയിൽ വച്ച് നടത്തപ്പെടുന്നു.

08/05/2025

ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയൻ..

*പോപ്പ് ലിയോ 14ാമൻ...*

Address

Kottayam

Alerts

Be the first to know and let us send you an email when ApnadesTV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ApnadesTV:

Share