Kalikkudukka

Kalikkudukka Kalikkudukka is the largest circulated weekly in malayalam for nursery/ primary school children from the house of Malayala Manorama.

The contents include stories, poems, activities, crafts...

02/04/2025

കുട്ടിക്കൂട്ടിന്കളിക്കുടുക്ക 🌼😸
05/03/2025

കുട്ടിക്കൂട്ടിന്
കളിക്കുടുക്ക 🌼😸

കുട്ടിക്കൂട്ടിനു കളിക്കുടുക്ക. 😸പുതിയ ലക്കംഎത്തിപ്പോയി🌼
03/03/2025

കുട്ടിക്കൂട്ടിനു
കളിക്കുടുക്ക. 😸
പുതിയ ലക്കം
എത്തിപ്പോയി🌼

കളിയും ചിരിയുമായ് കുഞ്ഞുമനസ്സ് ഉണർന്നിരിക്കട്ടെ! 🤴🧙‍♂️🧛‍♂️🧝‍♂️👰‍♂️കുട്ടികൾക്ക് ഇണങ്ങുന്ന രസികൻ കഥകൾ കളിക്കുടുക്കയിൽ ഉണ്ട...
01/03/2025

കളിയും ചിരിയുമായ് കുഞ്ഞുമനസ്സ് ഉണർന്നിരിക്കട്ടെ! 🤴🧙‍♂️🧛‍♂️🧝‍♂️👰‍♂️കുട്ടികൾക്ക് ഇണങ്ങുന്ന രസികൻ കഥകൾ കളിക്കുടുക്കയിൽ ഉണ്ട്. അവർ വായിച്ചു വളരട്ടെ. 📖

😼 കടുവച്ചേട്ടൻ പുല്ല് തിന്നുമല്ലോ!🐅🐅 🐅 False 😸 🙀 താറാവമ്മയ്ക്ക് നീന്താനറിയം!🦆🦆🦆True 🐯ശരിയും തെറ്റും കണ്ടെത്തുന്ന കുട്ടി ...
28/02/2025

😼 കടുവച്ചേട്ടൻ പുല്ല് തിന്നുമല്ലോ!
🐅🐅 🐅

False 😸

🙀 താറാവമ്മയ്ക്ക് നീന്താനറിയം!
🦆🦆🦆

True 🐯

ശരിയും തെറ്റും കണ്ടെത്തുന്ന കുട്ടി അറിവ് നേടുക മാത്രമല്ല, ശരിയായത് കണ്ടെത്താൻ പഠിക്കുക കൂടിയാണ്. 🥈ഇത്തരം രസികൻ ആക്ടിവിറ്റികളാണ് കളിക്കുടുക്കയിലെ നഴ്സറി ജികെ പംക്തിയിലുള്ളത്.
കുട്ടികൾ മിടുക്കാരായി
വളരട്ടെ 🥈🥈🥈

😸 കളറിംഗ് മത്സരം!🖍️🖍️🖍️ എല്ലാ ലക്കവും പത്ത് പേർക്ക് സമ്മാനം! 🎁🎁🎁
28/02/2025

😸 കളറിംഗ് മത്സരം!
🖍️🖍️🖍️ എല്ലാ ലക്കവും
പത്ത് പേർക്ക് സമ്മാനം!
🎁🎁🎁

ചെവി ചെവി രണ്ട് വരയ്ക്കും മുമ്പേ ചെവിയില്ലാതാ മുയലോടി.. 🐇 കുഞ്ഞുമനസ്സിൽ ഭാവന വിരിയിക്കുന്ന രസികൻ കുട്ടിപ്പാട്ടുകൾ കളിക്ക...
27/02/2025

ചെവി ചെവി രണ്ട് വരയ്ക്കും മുമ്പേ
ചെവിയില്ലാതാ മുയലോടി.. 🐇

കുഞ്ഞുമനസ്സിൽ ഭാവന
വിരിയിക്കുന്ന രസികൻ കുട്ടിപ്പാട്ടുകൾ കളിക്കുടുക്കയിൽ ഉണ്ട്. 🎉🎊✍️

ഇന്നു തന്നെ കുട്ടിക്ക് സമ്മാനിച്ചോളൂ.
🎁🥈

പുതിയ ലക്കം 🌼
25/02/2025

പുതിയ ലക്കം 🌼

സ്ക്രീൻ ടൈം 😡 കുറയ്ക്കാൻ എന്താണ്വഴി? 🤔 കുട്ടിക്ക് കളിക്കുടുക്കയിൽ എത്താനുള്ള വഴി കാണിച്ചു കൊടുത്താൽ മതി! 😸 കുത്തുകൾ യോജി...
25/02/2025

സ്ക്രീൻ ടൈം 😡 കുറയ്ക്കാൻ എന്താണ്
വഴി? 🤔 കുട്ടിക്ക് കളിക്കുടുക്കയിൽ എത്താനുള്ള വഴി കാണിച്ചു കൊടുത്താൽ മതി! 😸
കുത്തുകൾ യോജിപ്പിച്ചും നിറം കൊടുത്തും വ്യത്യാസം കണ്ടെത്തിയും കുഞ്ഞുമനസുണർത്താനുള്ള വഴികൾ കളിക്കുടുക്കയിൽ ഉണ്ട്! 🌼🎉
ഇന്ന് തന്നെ കുട്ടിക്ക് സമ്മാനിച്ചോളൂ.

ഗർ ർ ർ...😸കുട്ടികളെ രസിപ്പിക്കാനുള്ള വിഭവങ്ങൾ കളിക്കുടുക്കയിൽ ഉണ്ട്. 🎁കുഞ്ഞുമനസുണർത്താൻ കൂട്ടുകൂടൂ,കളിക്കുടുക്കയോടൊപ്പം....
21/02/2025

ഗർ ർ ർ...😸
കുട്ടികളെ രസിപ്പിക്കാനുള്ള
വിഭവങ്ങൾ കളിക്കുടുക്കയിൽ ഉണ്ട്. 🎁
കുഞ്ഞുമനസുണർത്താൻ കൂട്ടുകൂടൂ,
കളിക്കുടുക്കയോടൊപ്പം. 🌼🖌️🖍️🥈🐦

Address

Kottayam
686001

Telephone

+914812563721

Website

Alerts

Be the first to know and let us send you an email when Kalikkudukka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kalikkudukka:

Share